gnn24x7

പാലക്കാട് ഇന്ന് 5 പേര്‍ക്ക് കൊവിഡ്

0
179
gnn24x7

പാലക്കാട്: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍ ആകെ 53 പേരാണ് രോഗബാധിതരായുള്ളത്. റൂം ക്വാറന്റീന്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here