10.4 C
Dublin
Monday, October 12, 2026

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ആക്രമണത്തിൽ...