19.6 C
Dublin
Tuesday, July 21, 2026

വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്

അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി പരസ്യങ്ങൾ, ഓൺലൈൻ അഭിമുഖങ്ങൾ, പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയിനുകൾ...