14.3 C
Dublin
Thursday, August 6, 2026

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (RTB) ട്രൈബ്യൂണൽ ഉത്തരവിട്ടു. കിൽഡെയറിലെ ടിക്‌നെവിൻ, കാർബറിയിലുള്ള വാടകവീട്ടിലാണ് സംഭവം....