gnn24x7

തലനാട് ബൈക്കും മിനി ലോറിയും  കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

0
148
gnn24x7

പാലാ: ബൈക്കും മിനി ലോറിയും  കൂട്ടിയിടിച്ചു പരുക്കേറ്റ തലനാട് സ്വദേശി സന്ദീപിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ തലനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7