gnn24x7

സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞു പരിക്കേറ്റ വിദ്യാർഥിനിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

0
70
gnn24x7

പാലാ: സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞു  പരിക്കേറ്റ സ്കൂൾ വിദ്യാർഥിനി അൻസ ടോമിനെ (13 )  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കൂവപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7