gnn24x7

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു നികുതി ഒഴിവാക്കി

0
219
gnn24x7

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു നികുതി ഒഴിവാക്കി വിജ്ഞാപനമായി. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുള്ളവരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാവാഹനങ്ങൾക്കാണ് ഇളവെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.

മെഡിക്കൽ ബോർഡ് 40% ഭിന്നശേഷി സ്ഥിരീകരിക്കണം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യമാണ് ഇവർക്കുകൂടി നൽകുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here