gnn24x7

യോട്ടിനു തീപിടിച്ചു; 3 പേരെ രക്ഷപ്പെടുത്തി

0
269
gnn24x7

ദുബായ്: ബുർജ് അൽ അറബിനു സമീപം യോട്ടിനു തീപിടിച്ചു. ഇന്ധന ച്ചോർച്ചയടക്കമുള്ള സാങ്കേതിക തകരാർ മൂലം തീപിടിച്ച യോട്ടിൽ നിന്നു 3 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

ഒരാൾക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. യോട്ടിൽ നിന്നു പുക ഉയരുന്നത് അകലെ നിന്നേ കാണാമായിരുന്നു. ഭാഗികമായി കത്തിനശിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here