gnn24x7

സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ

0
150
gnn24x7

മസ്ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 വിദേശികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. മസ്ക്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് ഈ സംഘത്തെ പിടികൂടിയത്.

പിടികൂടിയ 16 വിദേശികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചുട്ടുണ്ടെന്ന് കോസ്റ്റൽ ഗാർഡ് വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here