ഹൃദ്രോഗ സാധ്യത തടയാൻ സഹായിക്കുന്ന 4 ദൈനംദിന ശീലങ്ങൾ
ആഗോളതലത്തിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. നിരവധി പേരെയാണ് ഇന്ന് ഹൃദ്രോഗം ബാധിക്കുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹൃദ്രോഗ സാധ്യത ഒരു പരിധി വരെ തടയാൻ സഹായിക്കും. ഏതൊക്കെയാണ് ആ ശീലങ്ങളെന്നതിനെ...
അമിതവണ്ണം കുറയ്ക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് ഇങ്ങനെ കുടിച്ചോളൂ..
സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക....
“കോഴിയിറച്ചിയും വൈറ്റ് മീറ്റും” കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം
ന്യൂയോർക് :ചുവന്ന മാംസം മാറ്റി ചിക്കൻ, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പാരാഗതമായി നാം വിശ്വസിക്കുന്നത്. എന്നാൽ ഒരു...
ഗില്ലെയ്ൻ ബാരെ സിൻഡ്രോം; മരണസംഖ്യ രണ്ടായി
ഗുണ്ടൂർ: ആന്ധ്ര പ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മ സ്ത്രീയാണ് രോഗബാധിതയായി മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ...
ഹ്യൂമൻ മെറ്റന്യൂമോവൈറസ്; ചൈനയിലെ പുതിയ വൈറസ് ബാധയിൽ മുൻകരുതൽ പ്രധാനമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ്...
ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു.
രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ...
ഡിമെൻഷ്യ; പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം
തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അൽഷിമേഴ്സ് രോഗം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി...
ഹൃദയത്തെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ…
ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നിവ...
പോസ്റ്റുപാർട്ടം ഡിപ്രഷൻ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകും
പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്ന് പുതിയ പഠനം. ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും ...
ഫാറ്റി ലിവർ രോഗത്തിൻ്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന...
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ചില പ്രഭാത ശീലങ്ങൾ…
പ്രഭാത ദിനചര്യയിലെ പോസിറ്റീവ് മാറ്റങ്ങൾ മാനസികാരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും. പ്രഭാത ദിനചര്യയിൽ ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയും. മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിന് രാവിലെ തന്നെ ചെയ്യേണ്ട ഏഴ്...






































