gnn24x7

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്തിപ്പഴം

0
276
gnn24x7

നമ്മൾ മലയാളികൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ആരും കഴിക്കാത്ത ഒരു പഴമാണ് അത്തിപ്പഴം ഖുർആനിലും ബൈബിളിലും എല്ലാം ഈ പഴത്തെ പരിജയപ്പെടുത്തുന്നുണ്ടു് അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ് ആരോഗ്യ പ്രശ്‌നങ്ങളായ മലബന്ധം, അൽജീയർ ,പൈൽസ്, പ്രമേഹം, ചുമ, ബ്രേങ്കൈറ്റിസ്, ആസ്മ്മ, എന്നി രോഗങ്ങൾക്ക് അത്തി ഉത്തമമാണ്.

അത്തിപ്പഴത്തിന്റെ തൊലിയും കായും ഔഷദ ഗുണം നിറഞ്ഞതാണ്. നമ്മെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും അത്തിപ്പഴം മികച്ചതാണ്. അര കിലോ അത്തിപ്പഴത്തിൽ 400 ഗ്രാം വരെ കാരബോ ഹൈ ടെറ്റ് ആണ് അടങ്ങിയിരിക്കുന്നത്. അത്തിപ്പഴം കുട്ടികൾക്ക് കൊടുത്താൽ തളർച്ച ക്ഷീണം എന്നിവ മാറുന്നു മാത്രവുമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹനപ്രശ്നം ഇല്ലാതാക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.ദിവസം മൂന്ന് അത്തിപ്പഴം കഴിച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും, ശരീരഭാരം കുറക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് അത്തിപ്പഴം.ഇതിൽ 47 കലോറി ആണ് ഉള്ളത് രക്തസമ്മർന്ധം കുറക്കുവാനും ഇത് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് പലരിലും രക്തസമ്മർദ്ധം വളരെ കൂടുതലാണ്. അത്തിപ്പഴത്തിലുള്ള സോഡിയവും പൊട്ടാസ്യം വും എല്ലാ മാനസിക സമ്മർദ്ധവും കുറക്കാൻ സഹായിക്കുന്നു.ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണ്

അത്തിപ്പഴം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ട്പ്പെടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു അത്തിപ്പഴം വളരെ നല്ലതാണ്. സ്വാഭാവിക പഞ്ചസാരയിൽ ഉയർന്നതാണ് അത്തിപ്പഴം പ്രക്രതീയുടെ കാപ്പി എന്നും അറിയപ്പെടുന്നു ‘ഏഷ്യയിൽ കണ്ടുവരുന്ന മൾബറി കുടുബത്തിലെ അംഗമാണ് അത്തിപ്പഴം’ ഇൻഡ്യയിൽ “ആ ജി രൻ അഞ്ജീർ” എന്ന് വിളിക്കുന്നു .പഴത്തിന്റെ വൈവിധ്യമാർന്ന ഇനം ധൂമ നൂൽ’ ചുമപ്പ്, പച്ച, സ്വർണ്ണ മഞ്ഞ നിറങ്ങളിൽ ഉണ്ടാകും. ഇത് പഴമായി കിട്ടാൻ പ്രയാസമാണ് ഉണക്കി പാക്ക് ചെയ്ത് വരികയാണ് പതിവ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here