ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്
പ്രമേഹ രോഗികള്‍ എല്ലാ ദിവസവും ഉലുവയില കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം...
പ്രേമേഹത്തിന് ബെറ്റർ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും.
ഇന്‍സുലിന്‍ ഉത്പാദനത്തെ...
ബിപി നിമിഷം കൊണ്ട് കുറയ്ക്കാം, ഈ വിദ്യ
ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.ഇത് ചെറുപ്പക്കാരില്‍ പോലും പലപ്പോഴും കണ്ടു വരുന്ന ഒന്നുമാണ്.നാം പലപ്പോഴും അവഗണിച്ചു കളയുന്ന ഒന്നാണ് ബിപി.എന്നാല്‍...
രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ
രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ചില ആളുകളും ഉണ്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ടായിരിക്കും. ഇന്നത്തെ ജീവിത...
വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ.!! തേങ്ങാവെള്ളത്തിന് ഇത്രയേറെ ഗുണങ്ങളോ
ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ തേങ്ങാ വെള്ളത്തിനേക്കാളും കരിക്കിൻ വെള്ളത്തിനേക്കാളും മികച്ച മറ്റൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം. നമ്മുടെ ശരീരത്തിൽ അത്യാവശ്യമായ പല പോഷകഘടകങ്ങളും തേങ്ങാ വെള്ളത്തിലും കരിക്കിൻ വെള്ളത്തിലും...
അണുതൈലം പ്രധാന ഗുണങ്ങളും ഉപയോഗക്രമവും
കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് അണുതൈലം. തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, മുടികൊഴിച്ചിൽ, വട്ടത്തിൽ മുടി കൊഴിയുന്നതിനും അണുതൈലം ഫലപ്രദമായ ഒരു മരുന്നാണ്. കൂടാതെ ഓർമശക്തിക്കും,...
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ
ഹൃദയത്തെ ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷകഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷകഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.
ഹൃദ്രോഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ...
ചൂടുകാലത്ത് വൃക്ക രോഗികൾക്ക് വേണം ഏറെ കരുതൽ
പുറത്തെങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലാണ്. വൃക്കള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം...
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ..? കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവുമൊക്കെ പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലാണ്. ശരീരഭാരം കൂടുന്നത് പലരിലും രക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്....
സൗന്ദര്യം നല്‍കും മുട്ട
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
മുട്ട തൈരുമായി...