18.7 C
Dublin
Tuesday, September 16, 2025

കേരളത്തിൽ ഇന്ന് 51,887 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കൊറോണ വരുമോ?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ...

കോവിഡ് കാലത്ത് രക്തം ദാനം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൊറോണക്കാലത്ത് രക്തം ദാനം ചെയ്യുന്ന അവസ്ഥയില്‍ ആണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വളരെയധികം ശ്രദ്ധയോടെ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. വൈറസ് പകരാനുള്ള ഭയം പലപ്പോഴും രക്തദാതാക്കളുടെ എണ്ണത്തിലും...

പൊള്ളലേറ്റ ചർമത്തിലെ പാടുകൾ അകറ്റാം

പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖത്താണ് ഈ പാടുകള്‍ എങ്കില്‍ വളരെ വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല. ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കറ്റാര്‍വാഴയുടെ...

കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരം; ​ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി...

ഇനി സിംഗപ്പൂര്‍ക്കാര്‍ ‘ലാബിലെ ക്രിത്രിമ മാംസം’ കഴിക്കും

സിംഗപ്പൂര്‍: ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും വിദേശ രാജ്യങ്ങളെല്ലാം തന്നെ വളരെ കൃത്യതയും നിയമങ്ങളും അനുസരിക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കയുള്ളവരാണെന്ന് സാരം. ഇതാ ലോകത്ത് ആദ്യമായി ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന മാംസം വിപണിയില്‍...

കേരളത്തില്‍ 6 പേര്‍ക്ക് ജനിതക വ്യതിയാനം വന്ന കോവിഡ് സ്ഥിരീകരിച്ചു – ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബ്രിട്ടണില്‍ വ്യാപകമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. കോഴിക്കോടും, ആലപ്പുഴയിലും ഉള്ള ഒരേ കുടുംബത്തിലെ രണ്ട് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാളും, കോട്ടയത്ത് ഒരാള്‍ക്കുമാണ് പുതിയ...

പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ പനിയുടെ പ്രമാണം !!!

പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ  പനിയുടെ പ്രമാണം !!!  ആധുനിക ലോകം ഭയപ്പാടോടെ കാണുന്ന രോഗമാണ്  'പനി'. കാലാകാലങ്ങളിൽ വിവിധ പേരുകൾ നൽകി പനിയെ മനുഷ്യൻ ഭയപ്പെടുന്നു. നമ്മുടെ നാട്ടുവൈദ്യ ശാസ്ത്രം പനിയെ കണ്ടിരുന്നത്,...

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5779 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേര്‍ക്ക്...

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. കൊവിഡ്-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന് കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ...

ഗാർലാൻഡ് (ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി. സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 ന് ഗാർലൻഡിലുള്ള കേരള...