കേരളത്തില്‍ 6 പേര്‍ക്ക് ജനിതക വ്യതിയാനം വന്ന കോവിഡ് സ്ഥിരീകരിച്ചു – ആരോഗ്യമന്ത്രി
തിരുവനന്തപുരം: ബ്രിട്ടണില്‍ വ്യാപകമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. കോഴിക്കോടും, ആലപ്പുഴയിലും ഉള്ള ഒരേ കുടുംബത്തിലെ രണ്ട് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാളും, കോട്ടയത്ത് ഒരാള്‍ക്കുമാണ് പുതിയ...
ഫ്‌ളൂ പകരാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ എടുക്കണം
പൊതുവെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ് മൂക്കൊലിപ്പും തുടര്‍ന്നുണ്ടാവുന്ന ജലദോഷവും പനിയും. ഇത് ഉണ്ടാവുന്നത് മിക്കവാറും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നതുമൂലമാണ്. തണുത്ത കാലാവസ്ഥയില്‍ ഇത് വ്യാപകമാവുകയും ഇതു വളരെ പെട്ടെന്ന് പടരുകയും ചെയ്യുന്നു....
ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ :...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226,...
ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം യുഎഇയിലും
ദുബൈ: യുകെയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വകഭേദത്തിന്റെ കുറച്ച് കേസുകൾ യുഎഇയിൽ കണ്ടെത്തിയെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും താഴ്ന്ന COVID-19...
ഓറഞ്ച് തൊലിയില്‍ നിന്നും ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാം
നമ്മുടെ പ്രധാന ഫലങ്ങളില്‍ ഒന്നാണല്ലോ ഓറഞ്ച്. ജ്യൂസ് അടിച്ച് കുടിക്കാനാണ് ഏറ്റവും അധികമായ ഓറഞ്ച് ഉപയോഗിക്കുന്നത്. നേരിട്ട് കഴിക്കുന്ന ഒരു വിഭാവും ഉണ്ട്. കുഞ്ഞുകുട്ടികള്‍ക്കും മറ്റും നമ്മള്‍ അതിന്റെ അല്ലികള്‍ വിടര്‍ത്തി അതിനുള്ളിലെ...
ന്യൂമോണിയയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനേഷന്‍
ന്യൂഡല്‍ഹി: ന്യൂമോണിയയ്ക്ക് കാരണമാവുന്ന 'ന്യൂമോകോക്കസ് ' ബാക്ടീരിയയ്‌ക്കെതിരെ ഇന്ത്യയിലെ പൂണയിലെ 'സിറം' വാക്‌സിനേഷന്‍ പുറത്തിറക്കി കഴിഞ്ഞു. കോവിഡിനൊപ്പം പലര്‍ക്കും ന്യൂമോണി കൂടെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ പ്രിതിരോധശക്തിയെ കോവിഡ് വൈറസുകള്‍ ക്രമാതീതമായി കുറയ്ക്കുന്നതിനാലാണ്...
കേരളത്തില്‍ കോവിഡ് ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല
തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്....
കോവിഡ് വകഭേദം ലോകത്ത് മുഴുവന്‍ വ്യാപിക്കുന്നുവെന്ന് സംശയം
ബ്രിട്ടണ്‍: കോവിഡ് വൈറസിന്റെ വകഭേദം കഴിഞ്ഞ ആഴ്ചകളായി ലോകത്തെ മുഴുവന്‍ വീണ്ടും മറ്റൊരു ആശങ്കയിലേക്ക് നയിക്കുകയാണ്. ഒട്ടമിക്ക രാജ്യങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ അതിര്‍ത്തികളും വിമാന, കപ്പല്‍, വാഹന ഗതാഗതങ്ങളെല്ലാം...
കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ടെഡ്രോസ് അഥാനം ഗബ്രയേസസ്
ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യനു...
കോവിഡിനെ ചെറുക്കാന്‍ വാക്‌സിന് പകരം പുതിയ മാര്‍ഗ്ഗം
ലണ്ടന്‍: ലോകം മുഴുവന്‍ വാക്‌സിനേഷന്‍ എപ്പോള്‍ വരും എന്ന ആകാംക്ഷയില്‍ കഴിയുന്ന സമയമാണ് ഇപ്പോള്‍. ബ്രിട്ടണില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ് കൃത്യമായി വാക്‌സിനേഷന്‍ എത്തുക എന്നതില്‍...








































