13.1 C
Dublin
Thursday, April 2, 2026

ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി

കോഴിക്കോട്: ബ്രിട്ടനിൽ നിന്നും എത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്നറിയുന്നതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക്...

ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് കഠിനമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ...

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്‌ട്രെയിന്‍ വൈറസ്...

കൊറോണ വൈറസിന്റെ പുതിയ വകഭേദം; നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ

ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇതുവരെ നിയന്ത്രണത്തിലായിട്ടില്ലെന്നും നിലവിലുള്ള നടപടികൾ ഉപയോഗിച്ച് വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഈ പകർച്ചവ്യാധിയുടെ വിവിധ ഘട്ടങ്ങളിൽ വൈറസ്...

കൊറോണയുടെ പുതിയ രൂപം; ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ...

തിരുവനന്തപുരം: ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ...

അപകടകാരിയായ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി

ബ്രിട്ടൺ: അതിവേഗത്തിൽ വ്യാപിക്കുന്ന കൂടുതൽ ശക്തമായ കൊറോണ വൈറസിന്റെ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ക്രിസ് വിറ്റി കണ്ടെത്തി. അതിഭീകരമായ ഈ വൈറസിന്റെ സ്വഭാവ സവിശേഷതകളെ പറ്റിയും ആക്രമണോത്സുകമായ...

കോഴിക്കോട് കുട്ടികളില്‍ ഷിഗെല്ല വൈറസ് പടരുന്നു : ഒരു മരണം സ്ഥിരീകരിച്ചു

കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ ്...

അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു; 44 പേര്‍ ആശുപത്രിയിൽ 9 മരണം

അഹമ്മദാബാദ്: അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു. അപൂർവമായതും മാരകമായതുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപിക്കുന്നത്. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ നിലവിൽ ചികിത്സയിലുള്ളത്. അഹമ്മദാബാദില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന...

58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു

ചെന്നൈ: ചെന്നൈയിൽ 58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് തമിഴ്‌നാട് സ്വദേശിയായ എസ്എൻ ലക്ഷ്മി സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്....

നെല്ലിക്ക സംഭാരം

ചേരുവകള്‍:   പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന് തയ്യാറാക്കുന്ന വിധം: നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതിലൂടെ അദ്ദേഹം നടപ്പിലാക്കുന്നത്. ആറ് ആഴ്ച പ്രായമുള്ള ശിശുക്കൾ മുതൽ 3...