തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ ഒക്കെയാണ്. തൊണ്ട വേദനയ്ക്കുള്ള ചില...
രക്തത്തിലെ പഞ്ചസാര കൂടുതലോ?; വൃക്ക രോഗം ഇതാ അടുത്തെത്തി…
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ...
പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...
ഏതുതരം കാർബോഹൈഡ്രേറ്റ് ആണ് ഷുഗർ ഉള്ളവർക്ക് നല്ലത്?
ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക. എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു, അതിനാൽ ഏത് ഭക്ഷണത്തിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതെന്ന് അറിയേണ്ടത് പ്രധാനമാണ്.
നല്ല അന്നജം ധാരാളം അടങ്ങിയ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറച്ചു...
സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ; രാവിലെ ഉണരുമ്പോൾ ഈ മൂന്നു...
ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ...
ചൂടുള്ള നാരങ്ങ വെള്ളം കേമൻ
ചെറുനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, സിട്രിക് ആസിഡ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം,...
അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാൻ ഈ 5 ജ്യൂസുകൾ ശീലമാക്കു…
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള...
കേരളത്തിൽ അഞ്ചാമത് ഔട്ട്ലറ്റുമായി ബാർബിക്യു നേഷൻ
ഭക്ഷണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് ശൃംഘല ബാർബിക്യു നേഷൻ തങ്ങളുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
മുൻനിര കാഷ്വൽ ഡൈനിങ് ശൃംഖലയായ ബാർബിക്യൂ നേഷൻ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല...
പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത...
66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയം; ഇന്ത്യൻ നിർമിത കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന...
ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താൻ ഹരിയാന സാർക്കാർ ഉത്തരവിട്ടു. ഗാംബിയയില്‍ 5 വയസ്സിൽ...







































