അജ്ഞാത രോഗം ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഏഴു കുട്ടികൾ മരിച്ചു
ജയ്പുർ: ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ...
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ് എങ്കില്‍ ഇന്ന് ഫ്രിഡ്ജ് ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...
സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു....
കോവിഷീൽഡ് വാക്‌സിനുകളുടെ വില കുറച്ചു
ന്യൂദൽഹി: കോവിഷീൽഡ് വാക്‌സിനുകളുടെ വില ഒരു ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു...
ഇൻഫ്ലൂവൻസ, കോവിഡ്- 19 ലക്ഷണങ്ങൾ സമാനം; എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് വിദഗ്ധർ
ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ കുട്ടികൾ ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. കുട്ടികളുടെ ശ്വാസകോശത്തെയും...
കോവിഡ് വന്നുമാറിയാല്‍ രക്തം കട്ടപിടിക്കലും ഹാര്‍ട്ട് അറ്റാക്കും; ഭയക്കണം ഈ അവസ്ഥ
കൊറോണ വൈറസ് എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണെന്ന് നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അതിന്റെ ലക്ഷണങ്ങള്‍ പ്രവചനാതീതവും അപകടകരവുമാണ്. മാത്രമല്ല, കോവിഡ് വന്നുമാറിയാലുള്ള ദീര്‍ഘകാല അപകടസാധ്യതകളും വളരെ ആശങ്കാജനകമാണ്. ചില കോവിഡ്...
ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ...
സൗന്ദര്യം നല്‍കും മുട്ട
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
മുട്ട തൈരുമായി...
ആയുര്‍വേദ മരുന്ന് കഴിക്കുമ്പോള്‍ ‘പഥ്യം’ നോക്കണമെന്ന് പറയുന്നത് എന്ത്കൊണ്ടാണ്?
ഒരുആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് ഈ മരുന്നിന് പഥ്യമുണ്ടോ എന്നത്. പലപ്പോഴും പല രോഗികളേയും ആയുർവേദ ചികിത്സയിൽ നിന്നും അകറ്റി നിർത്തുന്നതും ഈ പഥ്യം തന്നെ ആണ്.പഥ്യം എന്ന...
ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ...











































