ശ്വാസകോശ അര്‍ബുദം;
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും...
കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.
ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...
പൊള്ളലേറ്റാല്‍ ഇതൊന്നും ചെയ്യരുത്; കാരണം
വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആകസ്മികമായി നിങ്ങളുടെ കൈ പൊള്ളിയോ എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം കൈ പൊള്ളിക്കഴിഞ്ഞ് ഉടനേ തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഒറ്റമൂലിയെന്ന് പറഞ്ഞ് ചെയ്യുന്ന പല...
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍ എന്തൊക്കെ?
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍
1. പൂര്‍ണ്ണമായും അടഞ്ഞ സാഹചര്യത്തില്‍ ഒരു കൊവിഡ് രോഗിയുമായി മുഖാമുഖം ഇരിക്കുന്ന സന്ദര്‍ഭം. കൂടാതെ ഒരു മീറ്റര്‍ അകലം പാലിക്കാതെയുള്ള ഇരിപ്പ്.
2. വീട്ടില്‍ കൊവിഡ് ബാധിച്ചവരെ ഏറ്റവും അടുത്ത്...
കൊറോണവൈറസ്; തുണിമാസ്‌കുകള്‍ ഉപയോഗിക്കണം; എന്തുകൊണ്ട്?
കൊറോണവൈറസ് എന്ന വില്ലന്‍ ലോകത്തെയാകെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെ പിടിച്ച് കെട്ടാന്‍ സാധിക്കാതെ മരണത്തൈ മുന്നില്‍ കണ്ട് ജീവിക്കുകയാണ് നാമെല്ലാവരും. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, കൈകള്‍ ഇടക്കിടക്ക്...
വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
അനുചിതമായി ജനങ്ങള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും കേന്ദ്രം...
ഇഞ്ചിക്കറി
ചേരുവകള്‍
ഇഞ്ചി - 250 ഗ്രാംതേങ്ങ - 1 എണ്ണം ( ചിരവിയത് )മുളക് പൊടി - അര ടി സ്പൂണ്‍മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍ഉലുവ പൊടി - അര ടി...
പനീര്‍ ബുര്‍ജി
ചേരുവകള്‍
പനീര്‍ – 200 ഗ്രാംഎണ്ണ – ഒരു ടേബിള്‍സ്പൂണ്‍ജീരകം – ഒരു നുള്ള്പച്ചമുളക് -2സവാള – 1മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1...
ബട്ടർ ചിക്കൻ
ആവശ്യമുള്ള സാധനങ്ങൾ
കോഴി - ഒരു കിലോ (ചെറുതായി അരിഞ്ഞത്)സവാള - രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)തക്കാളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)മുട്ട പുഴുങ്ങിയത് - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)ബട്ടർ -100 ഗ്രാംഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -...
കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം ഇതാണ്
കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം കണ്ടെത്തി ശാസ്ത്രലോകം...
കോവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നാണ് ഇവര്‍ നടത്തിയ പഠനംങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ...