11.9 C
Dublin
Saturday, May 2, 2026

എമർജൻസി അലർട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ; സിം ഇല്ലെങ്കിലും ഫോണിൽ സന്ദേശം ലഭിക്കും

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ ഒരു പരീക്ഷണാത്മക അറിയിപ്പാണിത്. ദുരന്തങ്ങൾ ഉണ്ടാകുകയോ അടിയന്തര...