AfterLYF ഡബ്ലിനിൽ “ഡാബ്സീ ലൈവ്” അവതരിപ്പിക്കുന്നു!
ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ "ഇല്ലുമിനാറ്റി", "മലബാർ ബാംഗർ", "കോത രാജ" തുടങ്ങിയ ചാർട്ട്-ടോപ്പിംഗ് ഹിറ്റുകൾ അവതരിപ്പിച്ചുകൊണ്ട് ഡാബ്സീയ്‌ക്കൊപ്പം അതിശയകരമായ ഒരു സംഗീതത്തിൻ്റെ നിശയൊരുങ്ങുന്നു.
ഡാബ്‌സീയെ തത്സമയം കാണാനും അദ്ദേഹത്തിൻ്റെ സംഗീതം നേരിട്ട് ആസ്വദിക്കാനുമുള്ള...
ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു
മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഓർത്തഡോക്സ്...
ഫെറി ഡോക്കിൻ്റെ ഒരു ഭാഗം തകർന്ന് ഏഴ് മരണം; നിരവധി പേർക്ക്
സവന്ന, ജോർജിയ - ജോർജിയയിലെ സപെലോ ദ്വീപിൽ ഫെറി ഡോക്കിൻ്റെ ഒരു ഭാഗം ശനിയാഴ്ച തകർന്നതിനെ തുടർന്ന് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന അധികൃതർ അറിയിച്ചു.
ശനിയാഴ്ച...
കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ പിക്നിക് വിജയകരമായി സംഘടിപ്പിച്ചു
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ വാർഷിക പിക്നിക്ക് ഒൿടോബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരള അസോസിയേഷൻ /ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻററിൽ വച്ച് വിജയമായി നടത്തുകയുണ്ടായി....
ജി.എം.മനുവിൻ്റെ “ദി പ്രൊട്ടക്ടർ” ആരംഭിച്ചു
മാണിക്യകൂടാരം, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുർ രേഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ജി. എം. മനുസംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ...
സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ: കെ.സുധാകരൻ
വയനാട്: സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരൻ പരിഹസിച്ചു. മുമ്പും കുറേപ്പേർ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും...
തെങ്ങുംപള്ളിൽ ബേബിചേട്ടന് പാലായുടെ അശ്രുപൂജ
"ജീവിത പങ്കാളി മരിച്ചാൽ പിന്നെ എല്ലാവരുടെയും ജീവിതം ഇങ്ങനെയാ.. ജീവിച്ചിരിക്കുമ്പോൾ ആ സ്നേഹം മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല.." കഴിഞ്ഞ വർഷം കൊച്ചിടപ്പാടിയിലെ വീട്ടിൽ ബേബിചേട്ടനെ കാണാൻ പോയപ്പോൾ പറഞ്ഞ വാക്കുകളാണിത്.
6 വർഷം മുൻപ്...
ആഷ്‌ലി കൊടുങ്കാറ്റ്; ഞായറാഴ്ച മായോയിലും ഗാൽവേയിലും ഓറഞ്ച് അലേർട്ട്
ആഷ്‌ലി കൊടുങ്കാറ്റിനെ തുടർന്ന് ഉയർന്ന സ്പ്രിംഗ് ടൈഡുകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി Met Éireann മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മായോ, ഗാൽവേ എന്നീ കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച...
2025 ജനുവരി മുതൽ എഐബി ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ് പേയ്‌മെൻ്റുകൾ ലഭ്യമാകും
2025 ജനുവരി 9 മുതൽ ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ് പേയ്‌മെൻ്റുകൾ ലഭിക്കുമെന്ന് AIB അറിയിച്ചു. വേഗത്തിലുള്ള പേയ്‌മെൻ്റ് പ്രോസസ്സിംഗ് ആവശ്യമായ പുതിയ EU നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള പാതയിലാണ് ബാങ്ക്. പേയ്‌മെൻ്റ് ആരംഭിച്ച് 10 സെക്കൻഡിനുള്ളിൽ...
എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ല; നവീൻ ബാബുവിന് വീഴ്‌ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ
കണ്ണൂർ: ആത്മഹത്യചെയ്‌ത എഡിഎം നവീൻ ബാബുവിന് വീഴ്‌ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ്...
കത്തനാർ പായ്ക്കപ്പ് ആയി; ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി
മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്താൻ പോരും വിധത്തിലുള്ള ഒരു ചിത്രമാണ് കത്തനാർ. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസ്സാണ്. വലിയ വിജയങ്ങൾ...
ഐസിഎസ് മോർട്ട്ഗേജസ് വേരിയബിൾ മോർട്ട്ഗേജ് നിരക്ക് 0.25% കുറയ്ക്കും
യൂറോപ്യൻ സെൻട്രൽ ബാങ്ക് മൂന്നാം തവണയും നിരക്ക് കുറച്ചതിന് പിന്നാലെ ഐസിഎസ് മോർട്ട്ഗേജ് തങ്ങളുടെ വേരിയബിൾ റേറ്റ് മോർട്ട്ഗേജ് പ്രോഡക്റ്റുകളിൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ, owner occupier variable rates,...
പ്രണയത്തിന് എത്ര സ്റ്റേജസ്സാണ്? ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അത് വ്യക്തമാക്കുന്നു
'പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ.... എൻ്റെ അറിവിൽ അത്... ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്, ഇതൊക്കെ ക്ലീഷേ...
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു
യൂറോപ്യൻ സെൻട്രൽ ബാങ്ക് ഈ വർഷം മൂന്നാം തവണയും പലിശ നിരക്ക് കുറച്ചു. യൂറോസോണിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ECB അതിൻ്റെ നിക്ഷേപ നിരക്ക് 25 ബേസിസ് പോയിൻ്റ്...
അയർലണ്ട് മലയാളി സിറിൽ തെങ്ങുംപള്ളിയുടെ പിതാവ് റ്റി എം അബ്രാഹം നിര്യാതനായി
ലൂക്കൻ :ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും ലൂക്കൻ മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട്...
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ കേസെടുക്കും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂര്‍ പൊലീസിന് നിയമോപദേശം ലഭിച്ചു. ദിവ്യയെ പ്രതി...
ECB പലിശ നിരക്കുകൾ ഇന്ന് കുറയ്ക്കുമെന്ന് സൂചന
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഇന്ന് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരക്ക് കുറവ് ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുകയും വേരിയബിൾ നിരക്കുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. രണ്ട് വർഷം മുമ്പ്...
വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ക്രിക്കറ്റ് ക്യാമ്പ് ഒക്ടോബർ 19ന്
വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രിക്കറ്റ് ക്യാമ്പ് ഒരുക്കുന്നു. അയർലൻഡ് ക്രിക്കറ്റ് ഇതിഹാസം കെവിൻ o’brien നേതൃത്വം നൽകുന്ന ക്യാമ്പ് ഒക്ടോബർ 19 ന് 1.30 മുതൽ ബാലിഗണ്ണർ...
രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി വീടിൻ്റെ വാർഷിക വില 10% ഉയർന്നു – CSO
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ കണക്കനുസരിച്ച് ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിൽ വാസയോഗ്യമായ വസ്തുക്കളുടെ വില 10.1% വർദ്ധിച്ചു. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വർധന നിരക്കാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ...
ക്രിപ്‌റ്റോ കറൻസി നിയന്ത്രണത്തിനായി അടിയന്തര നിയമനിർമ്മാണം നടത്തും
ഡിജിറ്റൽ അസറ്റിനെയും ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങളെയും പുതിയ EU money laundering and terrorism financing laws ന്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള അടിയന്തര നിയമനിർമ്മാണം തയ്യാറാക്കാൻ ഐറിഷ് സർക്കാർ ഒരുങ്ങുന്നു. ഡിസംബർ 30-ന് യൂറോപ്യൻ...
















































