മലയാളത്തിന്റെ വാനമ്പാടിക്ക് ഡബ്ലിനിലേക്ക് സ്വാഗതം: ”KS CHITHRA LIVE IN CONCERT” നവംബർ 1ന്

നാല് പതിറ്റാണ്ട് കാലമായി മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായിക. കേരളത്തിന്റെ മണ്ണിൽ നിന്നും സംഗീത ലോകത്തേക്ക് പകരക്കാരില്ലാതെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി. ഒരു ചെറു പുഞ്ചിരിയോടെ ആസ്വാദകരെ...

ഹരിഹരൻ നായകനാകുന്ന ദയാ ഭാരതിയുടെ മ്യൂസിക്ക് ലോഞ്ചും ട്രയിലർ ലോഞ്ചും ഒക്ടോബർ 8ന് 

പ്രശസ്ത ഗായകൻ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദയാ ഭാരതി. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും, ട്രയിലർ ലോഞ്ചും ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം...

ബൈക്ക് അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വെള്ളിയാഴ്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കടയത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു പൈക സ്വദേശി സാവിയോക്ക് (22) പരുക്കേറ്റു....

ട്രെയിനുകളിലും ബസുകളിലും ഇ-സ്‌കൂട്ടറുകൾക്ക് നിരോധനം

അയർലണ്ടിലെ പൊതുഗതാഗത കമ്പനികൾ അടുത്ത ആഴ്ച മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്നു. ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുമായി പിടിക്കപ്പെടുന്ന യാത്രക്കാർക്ക് 100 യൂറോ പിഴ ചുമത്തുമെന്ന് Iarnród Éireann മുന്നറിയിപ്പ് നൽകുന്നു. ഇ-സ്‌കൂട്ടറുകളുടെ...

ബസ് ഇടിച്ച് യുവാവിന് പരുക്കേറ്റു

പാലാ: ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ വാ​ഗമണ്ണിൽ വച്ചായിരുന്നു അപകടം. GNN NEWS IRELAND നിന്നുള്ള പ്രധാന...

ബൈക്ക് മറിഞ്ഞ് പരുക്കേറ്റു

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുറവിലങ്ങാട് സ്വദേശി റിൻസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ചൂണ്ടച്ചേരി ഭാ​ഗത്ത് വച്ചായിരുന്നു അപകടം GNN NEWS IRELAND നിന്നുള്ള പ്രധാന...

സ്നേഹ ചൈതന്യമേ… ബേബി ജോൺ കലയന്താനിയുടെ ആദ്യ ഭക്തിഗാനം സിനിമയിൽ

ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം, ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി. ഇദ്ദേഹം ആദ്യമായി ഒരു സിനിമക്കു വേണ്ടി...

സംഗീതരാവുണരാൻ ഇനി മണിക്കൂറുകൾ; SHAAN LIVE IN CONCERT ഇന്ന് വൈകുന്നേരം 6 മണിക്ക്...

ഡബ്ലിനിൽ സംഗീതമഴ പൊഴിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അയർലണ്ടിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയ സംഗീതാനുഭവം പകരാൻ ബോളിവുഡ് റൊമാന്റിക് സിംഗിംഗ് സ്റ്റാർ സ്റ്റാർ ഷാൻ എത്തുന്നു. Bright AMJ Entertainments ഒരുക്കുന്ന...

ഒക്ടോബർ 14 മുതൽ ഐറിഷ് റെയിൽ സർവീസുകൾ പഴയ ടൈംടേബിളിലേക്ക് മാറും

പുതിയ ഷെഡ്യൂൾ ഏർപ്പെടുത്തിയതുമൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒക്ടോബർ 14 മുതൽ ഓഗസ്റ്റിനു മുമ്പുള്ള ടൈംടേബിളിലേക്ക് മടങ്ങുമെന്ന് ഐറിഷ് റെയിൽ പ്രഖ്യാപിച്ചു. സമയമാറ്റം കാരണം യാത്രക്കാർ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ഖേദം...

ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ( ബിജുമോൻ) ആണ് കർത്താവിൽ നിദ്രപ്രാപിച്ചത്. 30 വയസായിരുന്നു. സംഭവത്തിൽ വിദേശികളായ പ്രതികൾ അറസ്റ്റിലായി.ബർലിൻ ആർഡേൻ യൂണിവേഴ്സിറ്റിയിൽ...

ചാംപ്യൻസ് ലീഗ് കിരീടത്തിൽ തുടച്ചയായി രണ്ടാം തവണയും മുത്തമിട്ട് LCC

ഡബ്ലിൻ : അയലൻഡ് ടെന്നീസ് ക്രിക്കറ്റിലെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടീം കോൺഫിഡന്റ് ലുക്കൻ ക്രിക്കറ്റേഴ്സ്. തുടച്ചയായി രണ്ടാം തവണയാണ് LCC ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 2 വർഷത്തെ...

ഇഞ്ചുറി ബോർഡ് വഴിയുള്ള ഇൻജുറി ക്ലെയിമുകൾ കഴിഞ്ഞ വർഷം 10% ഉയർന്നു

കഴിഞ്ഞ വർഷം ഇൻജുറീസ് റെസല്യൂഷൻ ബോർഡിന് നൽകിയ വ്യക്തിഗത ഇൻജുറി ക്ലെയിമുകളുടെ എണ്ണം 10% വർദ്ധിച്ചു. ഫ്രെയിമുകളുടെ ആകെ എണ്ണം 20,263 ആണ്. വർദ്ധനവുണ്ടായിട്ടും, ക്ലെയിമുകളുടെ എണ്ണം 2019 നെ അപേക്ഷിച്ച് 35%...

ഗാന്ധി സ്മൃതി പുരസ്കാര സമർപ്പണം…      ഗാന്ധിയൻ കെ റ്റി ശങ്കരനും അയർലണ്ടിലെ...

ഡബ്ലിൻ: 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്ന ഗാന്ധിയൻ കെ റ്റി ശങ്കരനും എം എം ലിങ്ക് വിൻസ്റ്റാറിനും കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്...

SHAAN LIVE IN CONCERT നാളെ ഡബ്ലിനിൽ

ഡബ്ലിനിൽ സംഗീത പ്രേമികളുടെ അവിസ്മരണീയ രാവിനു തിരി തെളിയാൻ ഇനി ഒരു ദിനം കൂടി മാത്രം. ബോളിവുഡ് റൊമാന്റിക് സിംഗിംഗ് സ്റ്റാർ സ്റ്റാർ ഷാൻ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. Bright AMJ Entertainments...

ശക്തമായ മഴ: കോർക്കിലും കെറിയിലും ഓറഞ്ച് അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കോർക്കിലും കെറിയിലും ഓറഞ്ച് അലേർട്ട് നൽകി. ഇന്ന് അർദ്ധരാത്രിയോടെ മുന്നറിയിപ്പ് നിലവിൽ വരും. ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കോർക്ക് കൗണ്ടി കൗൺസിലിൻ്റെ Severe Weather...

ടെക്ക് ഓഫിന് തൊട്ട് മുൻപ് പുക ഉയർന്നു; എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരെ...

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ഉയർന്നു. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ...

അർജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന്...

അയർലണ്ടിൽ റോഡ് സുരക്ഷയ്ക്കായി 100 പുതിയ സ്പീഡ് ക്യാമറകൾ സ്ഥാപിക്കും

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, 2025-ൽ രാജ്യത്തുടനീളം 100 പുതിയ സ്പീഡ് ക്യാമറകൾ വരെ സ്ഥാപിക്കാൻ അയർലണ്ട് ഒരുങ്ങുന്നു. ബജറ്റ് 2025 ൻ്റെ ഭാഗമാണ് ഈ നടപടി. ബഡ്ജറ്റിൽ ട്രാഫിക്...

മ്ലേച്ഛൻ ആരംഭിച്ചു

ആടുജീവിതം എന്ന സിനിമയിൽ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ 'കെ.ആർ.ഗോകുൽ' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മ്ലേച്ചൻ. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...

എഡിജിപി എം.ആർ.അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം...