Grace Maria Shines with Outstanding Junior Cert Results: 9 Distinctions and...

Grace Maria Shines with Outstanding Junior Cert Results: 9 Distinctions and a Higher Merit in Irish Grace Maria Jose, the eldest daughter of Benny Jose...

ഗസൽ ഗായകൻ ഹരിഹരനും ഗ്രാമീണ നാടൻ പാട്ടിൻ്റെ ഉടമ നഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായി “ദയാ ഭാരതി”...

ഇൻഡ്യൻ ഗസൽ സംഗീതത്തിൻ്റെ ഏറ്റം മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനുഗ്രഹീതഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയ വേറിട്ട ശബ്ദത്തിൻ്റെ ഉടമ കൂടിയായഅട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെയാണ്...

ICS Mortgages പുതിയ ഹൗസിംഗ് ബ്രിഡ്ജ് ലോൺ വാഗ്ദാനം ചെയ്യുന്നു

ഐസിഎസ് മോർട്ട്‌ഗേജസ് പുതിയ ഹൗസിംഗ് ബ്രിഡ്ജ് ലോൺ പ്രോഡക്റ്റ് പ്രഖ്യാപിച്ചു. ഇത് വീട് വാങ്ങുന്നവർക്കും പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ഫ്ലെക്സിബിളായ ഹ്രസ്വകാല ധനസഹായം വാഗ്ദാനം ചെയ്യുന്നു. ഷോർട്ട് ടേം, ഇൻ്റർമീഡിയറ്റ്...

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിൽ

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്....

ടെക് കൺസൾട്ടിംഗ് സ്ഥാപനമായ ‘Noesis’ ഡൻഡൽക്കിൽ 30 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

പോർച്ചുഗീസ് ടെക് കൺസൾട്ടിംഗ് കമ്പനിയായ Noesis, ഡൻഡാക്കിലെ പുതിയ ഐടി സെൻ്റർ ഓഫ് എക്‌സലൻസിൽ 30 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ റോളുകൾ ചേർക്കും. ക്വാളിറ്റി മാനേജ്‌മെൻ്റ്, ഡെവോപ്‌സ്,...

സിനിമാതാരം ടി. പി. മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാളി സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു. വര്‍ഷങ്ങളായി കൊല്ലം...

മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോകുമെന്ന് പി. വി. അൻവർ; മന്ത്രി പി. എ....

കോഴിക്കോട്: മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോകുമെന്ന് പി. വി. അൻവർ. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങളെന്നും തനിക്കെതിരെ കേസെടുത്ത് ജയിലിടക്കാനാണ് ശ്രമമെന്നും അൻവർ ഇന്ന്...

നസ്‌റല്ലയെയും പിൻഗാമിയെയും പിൻഗാമിയുടെ പകരക്കാരനെയും ഉൾപ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി; ഹിസ്ബുല്ലയെ പുറത്താക്കിയില്ലെങ്കിൽ ഗാസയുടെ...

ടെൽ അവീവ്: ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നസ്‌റല്ലയെയും അദ്ദേഹത്തിന്‍റെ പിൻഗാമിയെയും പിൻഗാമിയുടെ പകരക്കാരനെയും ഉൾപ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി എന്നാണ് നെതന്യാഹു...

അയർലണ്ടിൽ കേരള കോൺഗ്രസ്‌ എം ജന്മദിന സമ്മേളനം.

മുള്ളിങ്കാർ: കേരള കോൺഗ്രസ്‌ എം അറുപതാം ജന്മദിന സമ്മേളനം കേരള പ്രവാസി കോൺഗ്രസ്‌ എം ന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മുള്ളിങ്കാറിൽ ഒക്ടോബർ 9 ന് വൈകിട്ട് 6.30 ന്...

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെ; ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും...

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങൾ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. ഹോട്ടലിൽ...

കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം

കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. യാത്രക്കാരായ ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ(63),കണ്ടപ്പന്‍ചാല്‍ സ്വദേശിനി കമല(65)എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് വിവരം. തിരുവമ്പാടി - ആനക്കാം പൊയിൽ...

ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോർ.  ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. പ്രശസ്ത സംവിധായകനായ...

JUST RIGHT OVERSEAS STUDIES LIMITED; STUDY IN IRELAND EXPO കോട്ടയത്തും, എറണാകുളത്തും

അയർലണ്ടിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വാതായനം തുറന്ന് JUST RIGHT OVERSEAS STUDIES LIMITED. 2025 ഇൻടേക്കിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. അഡ്മിഷനോട് അനുബന്ധിച്ച് കോട്ടയം എറണാകുളം ജില്ലകളിൽ...

A Wave of Thrill: SHAAN Live in Concert, Dublin

In a spectacular display of artistry, thousands flocked to witness an enchanting night as the luminary of the music world graced the emerald isle....

മാർക്കോയുടെ ക്ലൈമാക്സ് രംഗം യു.എ.ഇയിൽ ചിത്രീകരിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിക്കുകയുണ്ടായി ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു...

പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന്

തികഞ്ഞ ആക്ഷേപഹാസ്യചിത്ര മെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ്സഫ്രോൺ സംവിധാനം ചെയ്യുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ...

നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന് തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് ജൂറി ഓഫ് അപ്പീൽ...

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമഫലത്തിൽ പിഴവില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. കാരിച്ചാൽ ചുണ്ടൻ തന്നെയാണു വിജയിയെന്നു പ്രഖ്യാപനം. നടുഭാഗം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗൺ...

ആവേശ കടലായി SHAAN LIVE IN CONCERT DUBLIN

സംഗീത ലോകത്തെ താരകം അയർലണ്ട് മണ്ണിലേക്ക് വന്നിറങ്ങിയ അസുലഭ രാവിന് സാക്ഷിയായി ആയിരങ്ങൾ. പ്രണയാർദ്രമായ റൊമാന്റിക് ഗാനങ്ങൾ, ത്രസിപ്പിക്കുന്ന അത്യുഗ്രൻ പാട്ടുകൾ, കാണികളെ മാസ്മര സംഗീതാനുഭവത്തിലൂടെ മറ്റൊരു മായിക ലോകത്തേക്ക് ആനയിച്ച് SHAAN...

ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും

കൊച്ചി : കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനുംനടൻ ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ്...

‘ My Future Fund’- അയർലണ്ടിൻ്റെ പുതിയ ഓട്ടോ എൻറോൾമെൻ്റ് പെൻഷൻ പദ്ധതിയുടെ പേര്

പുതിയ ഓട്ടോ എൻറോൾമെൻ്റ് പെൻഷൻ പദ്ധതിയുടെ പേര് മൈ ഫ്യൂച്ചർ ഫണ്ട് എന്നാകുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് വെളിപ്പെടുത്തി. പുതിയ പെൻഷൻ ഓട്ടോ-എൻറോൾമെൻ്റ് (എഇ) സംവിധാനത്തിന് അഡ്മിനിസ്ട്രേഷൻ സേവനങ്ങൾ നൽകുന്നതിനായി...