Crumlin Keralites Clubന്റെ ഓണാഘോഷം ഇന്ന്… 

ഡബ്ലിൻ - അയർലണ്ടിലെ ക്രംലിൻ  കേരളൈറ്റ്സ് ക്ളബിന്റെ ഓണാഘോഷ പരിപാടികൾ ഇന്ന് (സെപ്റ്റംബർ 14 ശനിയാഴ്ച) വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടും.  ക്രംലിൻ പ്രദേശത്തു താമസിക്കുന്ന മലയാളികൾക്കും, ഇവിടെ നിന്ന് അയർലണ്ടിലെ വിവിധ...

ക്യാമ്പസ് ഹ്യൂമർ ചിത്രവുമായി എ. ജെ. വർഗീസ് വീണ്ടും

പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി. അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ ഏ.ജെ. വർഗീസ് തൻ്റെ മൂന്നാമതു ചിത്രത്തിൻ്റെ ആരംഭം...

ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു

വാട്ടർഫോർഡ് ( Ireland ) :  ഡൺഗാർവൻ മലയാളി അസോസിയേഷൻ 'ഓണം 2024' ഗംഭീരമായി ആഘോഷിച്ചു. സെപ്‌റ്റംബർ 7-ാം തീയതി ശനിയാഴ്ച, ഓണാഘോഷത്തിൻ്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി...

ലൂക്കൻ പൊന്നോണം നാളെ (സെപ്റ്റംബർ 14); രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14 ശനി രാവിലെ 11 മുതൽവൈകിട്ട് 6 വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായികമത്സരങ്ങൾക്ക്...

അയർലണ്ടിലെ പണപ്പെരുപ്പം ഓഗസ്റ്റിൽ 1.7% ആയി കുറഞ്ഞു, 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന...

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൻ്റെ വാർഷിക പണപ്പെരുപ്പനിരക്ക് ജൂലൈയിലെ 2.2 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 1.7 ശതമാനമായി കുറഞ്ഞു.2021 ജൂണിനു ശേഷമുള്ള ഏറ്റവും...

ECB പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 3.50% ആയി

പണപ്പെരുപ്പം കുറയുകയും സാമ്പത്തിക വളർച്ച കുറയുകയും ചെയ്തതോടെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു. നിക്ഷേപ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 3.50 ശതമാനമാക്കി. ഈ വർഷത്തെ രണ്ടാമത്തെ...

ഗൃഹാതുര ഓർമ്മകൾ ഉണർത്തിയ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വാട്ടർഫോർഡ്: ലോകത്തെവിടെ മലയാളികൾ ഉണ്ടെങ്കിലും ഓണം ആകുമ്പോൾ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, മഹാബലിയും, ഓണസദ്യയും, പായസവും എല്ലാം ഓർമ്മകളിലേക്ക് ഓടിയെത്തും. മലയാളികളുടെ ദേശീയോത്സവമായ ഓണം അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി സമൂഹം ഒന്നടങ്കം...

ചരിത്രത്തിൽ ഇടം നേടി IFA ഓണാഘോഷം

ദ്രോഗ്ഡയിലെ പ്രവാസി ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച GAA Termonfeckin ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പൊന്നോണം 24’ ജനബാഹുല്യവും, സംഘാടന മികവും, പ്രോഗ്രാമുകളുടെ നിലവാരവും കൊണ്ട്...

സെപ്റ്റംബര്‍ മാസത്തിലെ മലയാളം മാസ്സ് (Roman)

സെപ്റ്റംബര്‍ മാസത്തിലെ മലയാളം mass( Roman) Dublin 16 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ  സെപ്റ്റംബര്‍ 15 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി...

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യത

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് 0.25% കുറയ്ക്കാൻ സാധ്യത. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് ഈ നീക്കം. ഇന്ന് ഉച്ചതിരിഞ്ഞ് ECB യിൽ നിന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം...

70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാന്‍ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക്...

Leaving Cert പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും

ലീവിംഗ് സർട്ടിഫിക്കറ്റ് പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നു.2025 സെപ്‌റ്റംബർ മുതൽ 100 ​​സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് Drama, film and theatre studies, climate action, sustainable development എന്നീ വിഷയങ്ങൾ കൂടി...

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി...

ജെൻസൺ യാത്രയായി… ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ച് നടത്തിയ...

വയനാട്: ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് താങ്ങായി സ്വന്തം സുഹൃത്തുകൂടിയായ ജെൻസൺ ജീവിതത്തിലേയ്ക്ക് എത്തിയത് ദുരന്ത മുഖത്തെ പ്രതീക്ഷയുടെ ഒരു വാർത്തയായിരുന്നു. ജെൻസൻ്റെ അപകട വിവരം പുറത്ത് വന്നതോടെ ഇരുവരെയും ഒരിക്കലെങ്കിലും വാർത്തകളിലൂടെ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മൂന്നാർ സ്വദേശി സിജോ ജോർജിനെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു  അപകടം. GNN NEWS IRELAND...

പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്കേറ്റു 

പാലാ: പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന്  സമീപമായിരുന്നു അപകടം. GNN...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോസഫ് സെബാസ്റ്റ്യനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാത്രി 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN...

അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കുറവിലങ്ങാട് സ്വദേശികളായ ദമ്പതികൾ സെബാസ്റ്റ്യൻ ( 65) ബെറ്റി സെബാസ്റ്റ്യൻ ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ പാലാ ടൗൺ...

മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്?… തെക്ക് വടക്ക് ട്രയിലർ പുറത്തിറങ്ങി

രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്. പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. ഈ ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം. ഒരേ...