റഷ്യയെ ഞെട്ടിച്ച് തലസ്ഥാന ​നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം

മോസ്കോ: റഷ്യയെ ഞെട്ടിച്ച് തലസ്ഥാന ​നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യൻ തലസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ...

സാനിയാ മിർസയേപ്പോലെ ഷട്ടിൽ കളിക്കാരനാകണം…. കപ്പ് – ട്രയിലർ പുറത്ത്

സാനിയ മിർസയേപ്പോലെ വലിയ ഷട്ടിൽ കളിക്കാരനാകണം എന്നാണവൻ്റെ ആഗ്രഹം. സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ... എന്തായല ന്താ... രണ്ടിലും ബാറ്റുണ്ടല്ലോ? കണ്ണൻ്റെ അച്ഛൻ്റെ വാക്കുകളാണ്. മകൻ്റെ വലിയ സ്വപ്നമാണ് ബാഡ്മിൻ്റെ നിൽ വലിയ കളിക്കാരനാകണമെന്നത്. മലമുകളിലെ...

ബജറ്റ് 2025: വർഷാവസാനത്തിന് മുമ്പ് ഊർജ്ജ ക്രെഡിറ്റ് നൽകുമെന്ന് Tánaiste

2025ലെ ബജറ്റിൽ പ്രഖ്യാപിക്കാനിരിക്കുന്ന ഊർജ ക്രെഡിറ്റ് വർഷാവസാനത്തിന് മുമ്പ് പൊതുജനങ്ങൾക്ക് നൽകുമെന്ന് Tánaiste Micheal Martin സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബജറ്റ് 2025-ന് രണ്ടാഴ്ച മാത്രം ശേഷിക്കെ, അതിൻ്റെ അന്തിമ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്....

വേൾഡ് മലയാളി ഫെഡറഷൻ അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20ന് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ

വേൾഡ് മലയാളി ഫെഡറഷൻ (WMF) അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ. ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട്...

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ കൊട്ടാരക്കര സ്വദേശി കെ.സോമരാജനെ (69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് 8.30യോടെയാണ് അപകടം. GNN NEWS...

“ആളെക്കയറ്റാൻ ഏജൻസികൾ പണം വാങ്ങുന്നു”… സംവിധായകൻ്റെ വെളിപ്പെടുത്തൽ

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ടിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. തിയറ്ററുകളില്‍ ആളെ എത്തിക്കാൻ പണം വാങ്ങിക്കുന്നവരുണ്ട് എന്നാണ് ഷെബി ചൗഘട്ടിന്റെ കുറിപ്പ്. ഷെബി ചൗഘട്ട് എഴുതിയ കുറിപ്പ്  ഞാൻ ഷെബി ചൗഘട്ട്. ഈ...

സഖാവ് സീതാറാം യെച്ചൂരി അനുസ്മരണം ഡബ്ലിൻ ക്ലോണിയിൽ സംഘടിപ്പിക്കുന്നു

സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലുണ്ടായ ദുഃഖത്തിൽ അയർലണ്ടിലെ സഖാക്കളും പങ്കാളികളാകുന്നു. സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള അനുസ്മരണ പരിപാടി ഈ വരുന്ന ബുധനാഴ്ച ഡബ്ലിൻ ക്ലോണിയിൽ വെച്ചു സംഘടിപ്പിക്കുന്നു. 2024 സെപ്തംബർ 18...

കടന്നലിന്റെ കുത്തേറ്റ് 2 പേർക്ക് പരുക്ക്

പാലാ: ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി എം.കെ.ഏബ്ര​ഹാം (63), അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി അനരുൽഷാ (42) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാളയം കൈതത്തോട്ടത്ത്...

എംപോക്സ് രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു

മലപ്പുറം: എംപോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍...

ജാൻസി പാപ്പച്ചൻ ലിമെറിക്കിൽ അന്തരിച്ചു

ലിമെറിക്ക്:  പരേതനായ മണവാളൻ പാപ്പച്ചൻ്റെ ഭാര്യ ജാൻസി പാപ്പച്ചൻ (64) ലിമെറിക്കിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 10 മണിയോടെ ലിമെറിക്ക് മോനെറ്റീൻ മൺഗ്രെറ്റിലെ സെൻ്റ് ഒലിവർ പ്ലങ്കറ്റ്...

ഹാൽ പായ്ക്കപ്പ് ആയി

ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പരിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോടും, മൈസൂറിലുമായി തൊണ്ണൂറു ദിവസം നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണത്തോടെയാണ്...

കുട്ടൻ്റെ ഷിനിഗാമി സെപ്റ്റംബർ ഇരുപതിന്

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിച്ച് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടൻ്റെ ഷിനിഗാമി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ തു രൂപതിനു പ്രദർശനത്തിനെത്തുന്നു. പൂർണ്ണമായും...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം...

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ

പ്രതീക്ഷയുടെയും സമൃധിയുടെയും മറ്റൊരു പൊന്നിൻചിങ്ങനാൾ കൂടി വരവായി. എന്നാൽ ഇക്കുറി ഓണവേശങ്ങളുടെ പൊലിമ ഒരല്പം മങ്ങിയിരിക്കുന്നു. ഒരായുസ്സിന്റെ തീരാ നോവായി വയനാട് ദുരന്തം മലയാളി മനസുകളിൽ ഇപ്പോഴും തളം കെട്ടി നിൽക്കുകയാണ്. എന്നാൽ...

രാജ്യത്ത് വനിതാ എഞ്ചിനീയർമാരുടെ കുറവുണ്ടെന്ന് മുന്നറിയിപ്പ് നൽകി Engineers Ireland

രാജ്യത്ത് വനിതാ എഞ്ചിനീയർമാരുടെ കുറവ് ഈ മേഖലയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എഞ്ചിനീയേഴ്‌സ് അയർലണ്ടിൻ്റെ മുന്നറിയിപ്പ്. അയർലണ്ടിലെ വ്യവസായത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും നൈപുണ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുമായി ഈ മേഖലയെ പരിഗണിക്കാൻ...

E-scooter Sharing Scheme: വെക്‌സ്‌ഫോർഡ് ട്രയലിൻ്റെ ആദ്യ മാസത്തിൽ 1,000-ത്തിലധികം പേർ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ചു

വെക്‌സ്‌ഫോർഡിൽ ഇതുവരെ 1,000-ലധികം റൈഡർമാർ ഇ-സ്‌കൂട്ടർ ഷെയറിങ്സ്കീം ഉപയോഗിച്ചു. 25 പേർക്ക് അശ്രദ്ധമായ റൈഡിംഗിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുകയും ഏഴ് പേർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു, മൊബിലിറ്റി കമ്പനിയായ ബോൾട്ട് നിന്നുള്ളതാണ് കണക്കുകൾ. ആറ്...

അയർലണ്ടിൽ 44% ജീവനക്കാർ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നതായി സർവ്വേ റിപ്പോർട്ട്

അയർലണ്ടിൽ ചെയ്യുന്ന 44% ജീവനക്കാരും തങ്ങൾ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട് കാണിക്കുന്നു. എസ്ഡി വോർക്‌സ് നടത്തിയ പഠനത്തിൽ മൂന്നിലൊന്ന് ജീവനക്കാരും തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം തങ്ങളുടെ സാമ്പത്തിക...

ഒസാമ ബിന്‍ ലാദന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നെന്നും...

വാഷിങ്ടണ്‍: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന് കരുതിയ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍...

മലയാളി സോഷ്യൽവർക്കേസിന്റെ വാർഷിക കൂട്ടായ്മ Limerick-ൽ നടത്തപ്പെട്ടു

അയർലണ്ടിലെ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി സോഷ്യൽ വർക്കർമാരുടെ മൂന്നാമത് വാർഷിക കൂട്ടായ്മ കൗണ്ടി ലിമറിക്കിലെ കില്ലാലോ വെച്ച് നടത്തപ്പെട്ടു. അയർലണ്ടിൽ വിവിധ കൗണ്ടികളിലായി ജോലി ചെയ്യുന്ന മലയാളി സോഷ്യൽവർക്കേഴ്സ്...