യുകെ കുടിയേറ്റ വിരുദ്ധ കലാപം; ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദ്ദേശം നൽകി ഹൈകമ്മീഷണർ
കഴിഞ്ഞയാഴ്ച മുതൽ യുകെയുടെ ചില ഭാഗങ്ങളിൽ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ലക്ഷ്യമിട്ട് നടക്കുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കിടയിൽ യുകെ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. സഹായം ആവശ്യമുള്ളവർക്ക്...
ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിസിനെ ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു
ബോസ്റ്റണ്‍: റോഡ് ഐലന്‍ഡ് പ്രൊവിഡന്‍സിലെ ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിനെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്കാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.
ബോസ്റ്റണിലെ അടുത്ത ആർച്ച് ബിഷപ്പായി നിലവിലെ പ്രൊവിഡൻസ് ബിഷപ്പ് റിച്ചാർഡ് ഹെന്നിംഗിനെ ഫ്രാൻസിസ്...
ഇറാഖ് താവളത്തിനു നേരെ റോക്കറ്റ് ആക്രമണം ‘നിരവധി’ യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
വാഷിംഗ്‌ടൺ ഡി സി :ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസിനും സഖ്യസേനയ്ക്കുമെതിരെ തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസിനും സഖ്യസേനയ്ക്കും...
സൗദിയിൽ നിയമലംഘനം നടത്തിയ 21,049 വിദേശികൾ അറസ്റ്റിൽ
സൗദി അറേബ്യയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 21,049 വിദേശികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റിലായി. രാജ്യവ്യാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 13,209 പേർ താമസവിസാ നിയമം ലംഘിച്ചവരാണ്....
ഷിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഷിരൂരിൽ മൃതദേഹം മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച...
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ബെൽഫാസ്റ്റിൽ പോലീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം
ഇന്നലെ രാത്രി തെക്കൻ ബെൽഫാസ്റ്റിൽ ഒരു വിദേശ പൗരൻ്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് കലാപകാരികൾ വീണ്ടും തീയിടാൻ ശ്രമിച്ചു. രാത്രി 10 മണിക്ക് ശേഷം സിറ്റി സെൻ്ററിന് സമീപമുള്ള നിരവധി റോഡുകൾ അടച്ചു, ക്രമസമാധാനം...
ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട്...
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ...
മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക്
ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന ഗാനത്തിനാണ് അംഗീകാരം.
മികച്ച ഗായിക, മികച്ച ഗായകൻ,...
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ. കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറുകയായിരുന്നു....
കമ്മ്യൂണിറ്റി ഹെൽത്ത് കെയർ വെയിറ്റിംഗ് ലിസ്റ്റുകൾ അഞ്ച് വർഷത്തിനുള്ളിൽ 50% വർദ്ധിച്ചു
കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സേവനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50 ശതമാനത്തിലധികം വർദ്ധിച്ചു. ഇപ്പോൾ മൊത്തം 230,000 ആളുകളായിയെന്ന് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. സിൻ ഫെയ്ൻ നടത്തിയ ഹെൽത്ത് സർവീസ്...
അമിതവേഗത: ബാങ്ക് ഹോളിഡേ വീക്കെൻഡിൽ പിടിയിലായത് 900-ലധികം പേർ
ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ഐറിഷ് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിച്ചതിന് ഇതുവരെ 900-ലധികം ആളുകൾ ഗാർഡായി പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 160 സംഭവങ്ങൾ ഗാർഡായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയിക്കുന്ന...
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്‌ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച...
ബെൽഫാസ്റ്റ് കലാപം; പോലീസിന് നേരെ പരക്കെ ആക്രമണം
ശനിയാഴ്ച ബെൽഫാസ്റ്റിലുണ്ടായ ആക്രാനങ്ങളുടെ പശ്ചാതലത്തിൽ പോലീസ് നാല് പേർക്കെതിരെ പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് (PSNI) കേസെടുത്തു. യുണൈറ്റഡ് കിംഗ്ഡത്തിലുടനീളമുള്ള വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ ബെൽഫാസ്റ്റിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് പിൻവലിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആർ...
മരണമാസ് ആരംഭിച്ചു
പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി...
ഔസേപ്പിൻ്റെ ഒസ്യത്ത് പുരോഗമിക്കുന്നു
തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു...
വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ നൽകി “മാർക്കോ”യുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്
നാടിനെ കണ്ണിരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ചലച്ചിത്ര പ്രവർത്തകരും വലിയ കൈത്താങ്ങ് ആകുന്നുണ്ട്. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളുമൊക്കെ സഹായ ഹസ്തങ്ങൾ നൽകുന്നു.
ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന...
റയാൻ എയർ ജൂലൈയിൽ 650 വിമാനങ്ങൾ റദ്ദാക്കി
എയർ ട്രാഫിക് കാലതാമസം കാരണം ജൂലൈയിൽ ഏകദേശം 650 ഫ്ലൈറ്റുകൾ റദ്ദാക്കിയതായി റയാൻ എയർ വെളിപ്പെടുത്തി, അതേസമയം ആഗോള സാങ്കേതിക തകർച്ച അതിൻ്റെ 1 ശതമാനം ഫ്ലൈറ്റുകളെ നേരിട്ട് തടസ്സപ്പെടുത്തിയതായി എതിരാളിയായ വിസ്...
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ എത്തി
വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ വയനാട് മേല്‍പ്പടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതം അനുഭവിക്കാന്‍ എത്തിയവരെ കാണാന്‍...
















































