കനത്ത മഴ: നാല് കൗണ്ടികളിൽ യെല്ലോ അലേർട്ട്

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് മുന്നോടിയായി ക്ലെയർ, കെറി, ഗാൽവേ, മായോ എന്നിവിടങ്ങളിൽ MET ÉIREANN സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .ഞായറാഴ്ച രാത്രി 8 മണി മുതൽ ബാങ്ക് അവധി ദിവസമായ...

വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു

ഡബ്ലിൻ: കേരളക്കരയാകെ നടുക്കിക്കൊണ്ട് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം തന്നെ ഒന്നാകെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ഇതിനോടകം തന്നെ 300ൽ പരം മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന...

മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി; റഡാർ പരിശോധനയിൽ ആദ്യമായി മണ്ണിനടിയിൽ നിന്ന് സിഗ്നൽ...

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച്...

2020 മാർച്ചിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആദ്യമായി നിരക്കുകൾ കുറച്ചു

പണപ്പെരുപ്പ സമ്മർദങ്ങൾ വേണ്ടത്ര കുറഞ്ഞോ എന്നതിനെ ചൊല്ലിയുള്ള നയരൂപീകരണ വിദഗ്ധരിൽ നിന്ന് ഭിന്നതയുണ്ടായതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പലിശനിരക്ക് കുറച്ചു. ബുധനാഴ്ച നടന്ന...

ഇൻ്റൽ ആഗോളതലത്തിൽ 15,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കും

ഇൻ്റൽ ആഗോളതലത്തിൽ ഏകദേശം 15,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ഇത് കമ്പനിയുടെ തൊഴിലാളികളുടെ എണ്ണത്തിന്റെ 15% ത്തിന് തുല്യമാണ്. ഐറിഷ് ആസ്ഥാനമായി കമ്പനിക്ക് 4,900 തൊഴിലാളികളാണുള്ളത്. വർഷത്തിൻ്റെ രണ്ടാം പാദത്തിൽ നിരാശാജനകമായ സാമ്പത്തിക...

ചാണ്ടി ഉമ്മൻ MLA ഡബ്ലിനിൽ; ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് 

ഡബ്ലിൻ: ഒ ഐ സി സി അയർലണ്ട് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ചാണ്ടി ഉമ്മൻ MLA പങ്കെടുക്കും. ചാണ്ടി ഉമ്മൻ MLA യ്ക്ക് ഡബ്ലിൻ  എയർപോർട്ടിൽ ഓ ഐ സീ സീ...

മൈക്രോസോഫ്റ്റിൻറെ സേവനങ്ങൾ വീണ്ടും മുടങ്ങി; വ്യാപക പരാതി

വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്‌നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ...

വയനാട് ദുരന്തത്തിൽ മരണം 314; കണ്ടെത്താനുള്ളത് മുന്നൂറോളം പേരെ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. ഇതുവരെ 314 മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ്...

“ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിതമായി

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം. അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ...

കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങൾ അയർലണ്ട് ലംഘിച്ചെന്ന് ഹൈക്കോടതി

ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകരുടെ ആവശ്യങ്ങളോടുള്ള അയർലണ്ടിന്റെ പ്രതികരണം യൂറോപ്യൻ യൂണിയൻ്റെ ചാർട്ടർ ഓഫ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി കണ്ടെത്തി. അയർലണ്ടിൽ അഭയം തേടുന്നവരോടുള്ള കടമകൾ പാലിക്കുന്നത് സംബന്ധിച്ച് ഐറിഷ് ഹ്യൂമൻ റൈറ്റ്സ് ആൻഡ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണം നടന്നത്....

ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി; രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാകും

വയനാട്: വയനാട് ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ വഴിയൊരുങ്ങുകയാണ്. അതേസമയം,...

Parent’s Leave & Benefit 9 ആഴ്ച വരെ നീട്ടി; ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം...

ഓഗസ്റ്റ് 1 മുതൽ Parent’s Leave & Benefit 9 ആഴ്ചയായി നീട്ടുന്നതായി അയർലണ്ട് പ്രഖ്യാപിച്ചു. സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കാൻ കഴിയുന്ന ആഴ്ചകളുടെ എണ്ണം 7 ആഴ്ചയിൽ...

ഉരുൾപൊട്ടലിൽ മരണം 297 ആയി; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 297 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. തിരയാൻ കൂടുതൽ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15...

മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും തെരച്ചിൽ ദൗത്യം തുടങ്ങി; മരണസംഖ്യ 264 ആയി ഉയർന്നു

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും തെരച്ചിൽ ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ്...

വരാനിരിക്കുന്ന ഐറിഷ് ബജറ്റിൽ വാടക നികുതി ക്രെഡിറ്റ് വർദ്ധിപ്പിക്കണമെന്ന് ജൂനിയർ ഹൗസിംഗ് മന്ത്രി

അയർലണ്ടിൻ്റെ ജൂനിയർ ഹൗസിംഗ് മന്ത്രി അലൻ ഡിലൻ വരാനിരിക്കുന്ന ബജറ്റിൽ വാടക നികുതി ക്രെഡിറ്റിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വാടകക്കാരെയും, വാടകയ്‌ക്ക് താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും പിന്തുണയ്ക്കുന്നത് തുടരുന്നതിനുള്ള ഒരു ഉപാധിയായി വരാനിരിക്കുന്ന...

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി

കല്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി ഉയർന്നു. 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇതുവരെ നടത്തിയ തിരച്ചിലിൽ 164 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം...

കാനഡയിലെ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

മിൽ കോവിൽ(കാനഡ): കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ നഷ്ടപ്പെട്ടതിനാൽ അത് ഹൈവേയിൽ...

പോഷകാഹാരക്കുറവുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി: വീടിന് തീപിടിച്ചത് മൃഗ പീഡനക്കേസായി മാറിയതിനെ തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കാര പുർവിസ് ആണ് അറസ്റിലായതു ഒക്‌ലഹോമ സിറ്റി ഫയർ ഫോഴ്സ്  രാത്രി 9:30 ഓടെ ഒരു വീട്ടിലെ...

ജോർജ് കുര്യൻ ഡാലസിൽ അന്തരിച്ചു

ഡാലസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ  അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട് വർത്ത കുരിയൻ...