K S CHITHRA LIVE IN CONCERT നവംബർ 1ന്; ടിക്കറ്റ് വില്പന ഉടൻ...
മലയാളക്കരയുടെ സ്വന്തം വാനമ്പാടി, നമ്മുടെ പ്രിയ ഗായിക കെ എസ് ചിത്രയെ വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുന്നു. മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ജാലകം തുറന്ന് “KS CHITHRA LIVE IN CONCERT” നവംബർ...
മുണ്ടക്കൈയിൽ രക്ഷാദൗത്യം തുടർന്ന് സൈന്യം; മരണം 177 കടന്നു
വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണസംഖ്യ 177ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്....
ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു
ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനിൽവെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി...
വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 159 മരണം
വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 159 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ്...
ടാക്സി-സ്കാം’; ഉപഭോക്താക്കൾക്ക് AIB മുന്നറിയിപ്പ് നൽകി
"ടാക്സി-സ്കാം" എന്ന് വിളിക്കപ്പെടുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അലൈഡ് ഐറിഷ് ബാങ്കുകൾ (എഐബി) ഉപഭോക്താക്ൾക്ക് മുന്നറിയിപ്പ് നൽകി. ടാക്‌സി ഡ്രൈവർ അല്ലെങ്കിൽ അവരുടെ കാർഡ് ശേഖരിക്കാൻ ബാങ്ക് അയച്ച കൊറിയർ...
ഐറിഷ് ഡ്രൈവിംഗ് ലൈസൻസ്: 30 മണിക്കൂർ പരിശീലനം നിർബന്ധിതമാക്കാൻ ആവശ്യം
രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന റോഡപകട മരണങ്ങൾ കണക്കിലെടുത്ത് പഠിതാക്കളുടെ ഡ്രൈവർ പരിശീലനത്തിൽ ആവശ്യമായ മാറ്റങ്ങൾ അവതരിപ്പിക്കണമെന്ന് അയർലണ്ടിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ആവശ്യപ്പെട്ടു. "ഐറിഷ് റോഡുകളിൽ ഈ വർഷം ഇതിനകം 110 ജീവനുകൾ അപഹരിക്കപ്പെട്ടതിനാൽ, ഡ്രൈവർ...
മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ
ഫാസിൽ സംവിധാനം ചെയ്ത് ഇൻഡ്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ 4k അറ്റ്മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയപതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച...
ഉമ്മന്‍ ചാണ്ടി അനുസ്മരണം; ചാണ്ടി ഉമ്മന്‍ അയര്‍ലന്‍ഡില്‍
ഡബ്ലിൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന് അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാത്ഥി.
ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍...
വയനാട് ഉരുൾപൊട്ടൽ മരണം 83 ആയി; മുണ്ടകൈയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ
മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 83 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള...
വയനാട് ഉരുൾപ്പൊട്ടൽ: മരണം 37 ആയി
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാർ...
മുപ്പത്തിനായിരത്തിലധികം ആളുകൾക്ക് സൗജന്യ യാത്രാ പാസിന് അപേക്ഷിക്കാൻ അവസരം
ഒരു വർഷമോ അതിൽ കൂടുതലോ വാഹനമോടിക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നമുള്ളവർക്ക് ആളുകൾക്ക് അടുത്തിടെ വിപുലീകരിച്ച സ്കീമിന് കീഴിൽ സൗജന്യ യാത്രാ പാസിന് അപേക്ഷിക്കാൻ കഴിയും.30,000-ത്തിലധികം ആളുകൾ ഈ സ്കീമിന് യോഗ്യരാണെന്ന് കണക്കാക്കപ്പെടുന്നു. ഇത്...
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമന സർവീസ് ഓഗസ്റ്റ് മുതൽ; ആഴ്ചയില്‍ മൂന്ന് സർവീസുകൾ
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ വിമാന സര്‍വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് കോഴിക്കോടേക്കും...
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം
കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.
ഇതേ ആവശ്യമുന്നയിച്ച് അനുപമ...
ന്യൂഡൽഹി കോച്ചിംഗ് സെന്‍ററിലെ ദുരന്തം; അഞ്ച് പേർ കൂടെ അറസ്റ്റിൽ
ന്യൂഡൽഹി: ന്യൂഡൽഹി കോച്ചിംഗ് സെന്‍ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ...
മണിച്ചിത്രത്താഴ് 4k ഡോൾബി അറ്റ്മോസിൽ എത്തുന്നു
മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രം ആധുനിക സാങ്കേതികവിദ്യയായ 4k ഡോൾബി അറ്റ്മോമസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യമനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്...
പോന്നോണം കെങ്കേമമാക്കാം..കൊതിയൂറും ‘Daily Delight’ സദ്യ വിളമ്പാം ..
പൊന്നോണക്കാലം ഗൃഹാതുര രുചി വിളമ്പാൻ Daily Delight ഇത്തവണയും ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി മലയാളികളുടെ ഓണനാളുകളിൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരവുമായി Daily Delight Frozen Onasadhya Kit വിപണിയിൽ എത്തിക്കഴിഞ്ഞു. പപ്പടം മുതൽ രണ്ട്...
ആവേശപൂരമൊരുക്കി മിഡ്‌ലാൻഡ്‌സ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2024’
ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി ലീഷ് (ഐസിസിഎൽ) സംഘടിപ്പിക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് - 'UTSAV 2024' വേദി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായി മാറി. “Portlaoise”ൽ അരങ്ങേറിയ മിഡ്ലാന്‍ഡ്...
ദുൽഖർ സൽമാന്റെ ജന്മദിനം; 501പേർക്ക് അന്നദാനം നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ
മലയാളത്തിൻ്റെ പ്രിയ നടൻ ദുൽഖർ സൽമാൻ്റെ ജൻമദിനമായ ജൂലൈ ഇരുപത്തിയെട്ട് ഞായറാഴ്ച്ചക്ഷേത്രത്തിൽ പൂജയും അന്ന ദാനവുംനടത്തി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ തൻ്റെ സ്നേഹം പ്രകടിപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും അഞ്ഞൂറ്റി ഒന്നു പേർക്കു സദ്യയും...
അയർലണ്ടിൽ 131 ഹൈ പവർ റീചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കും
അയർലണ്ടിൻ്റെ വൈദ്യുത വാഹന റീചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ഒരു പ്രധാന പൂർത്തീകരണമായി, പ്രധാന റോഡുകളിലെ 17 റീചാർജിംഗ് പൂളുകളിലായി മൊത്തം 131 പുതിയ ഹൈ പവർ റീചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഇമോൺ...
ഒഐസിസി അയർലണ്ട് ഉമ്മൻ ചാണ്ടി അനുസ്മരണം ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്യും
ഡബ്ലിൻ : ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ആഗസ്റ്റ് രണ്ടാം തീയതി വെള്ളിയാ വൈകിട്ട് 6 PM ന് ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ MLA ...














































