ബിസിനസ് ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി “ഗ്രോ ഡിജിറ്റൽ” പോർട്ടൽ ആരംഭിച്ചു
ഗ്രോ ഡിജിറ്റൽ വെബ്‌സൈറ്റിൻ്റെ ആരംഭത്തോടെ, അയർലൻഡിലുടനീളമുള്ള ബിസിനസുകൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ സഹായിക്കുന്നതിന് അവസരം ഒരുക്കും. ബിസിനസ്സുകൾക്ക് ഡിജിറ്റൽ സാദ്ധ്യതകൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭം Minister...
അശരണരെ അവഗണിക്കുന്നവർ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നഷ്ടപ്പെടുത്തുന്നവർ – സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത
ഡാളസ്:സമൂഹത്തിൽ അശരണരേയും,ചെറിയവരെന്നു നമുക്ക് തോന്നുന്നവരെയും അവഗണികുന്നവർ സ്വർഗ്ഗരാജ്യകവാടത്തിലൂടെ അകത്തു പ്രവേശിക്കുന്നതിനുള്ള താക്കോൽ നഷ്ടപ്പെടുത്തുന്നവരാണെന്നു മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു
ഡാളസ് സെൻറ് പോൾസ്...
ഹാരിസ് കൗണ്ടിയിൽ 7 വെസ്റ്റ് നൈൽ വൈറസ് കേസുകൾ സ്ഥിരീകരിച്ചു
ഹൂസ്റ്റൺ :ഹാരിസ് കൗണ്ടിയിലെ ഏഴ് മനുഷ്യരിലും 500-ലധികം കൊതുകുകളിലും വെസ്റ്റ് നൈൽ വൈറസിന് പോസിറ്റീവ് സ്ഥിരീകച്ചതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു.
യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പറയുന്നതനുസരിച്ച്,...
സ്‌കൂളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽ ക്കുന്നതിനും നിർബന്ധിക്കുമെന്ന് ഒക്‌ലഹോമ സംസ്ഥാന സൂപ്രണ്ട്
ഒക്‌ലഹോമ : ഒക്‌ലഹോമ സ്‌കൂളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽക്കുന്നതിനും നിർബന്ധിക്കുമെന്നും ഉത്തരവിനെ എതിർക്കുന്ന ജില്ലകളെ" അടിച്ചമർത്തുമെന്നും ഒക്‌ലഹോമ സംസ്ഥാന സൂപ്രണ്ട് പറഞ്ഞു. അഞ്ച് മുതൽ 12 വരെയുള്ള വിഷയങ്ങളും ഗ്രേഡ് തലങ്ങളും...
കുടിവെള്ളത്തിലെ ഇ.കോളി ബാക്റ്റീരിയ; 4,600 ഐറിഷ് ഉപഭോക്താക്കളെ ബാധിച്ചതായി ഇപിഎ റിപ്പോർട്ട്
എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ (ഇപിഎ) റിപ്പോർട്ട് അനുസരിച്ച്, 2023-ൽ മൊത്തം 22 സ്വകാര്യ ജലപദ്ധതികൾ ഇ.കോളി ബാക്റ്റീരിയയുടെ സ്റ്റാൻഡേർഡിൽ പരാജയപ്പെട്ടു. സ്വകാര്യ ഗ്രൂപ്പ് സ്കീമുകളിൽ നിന്നോ ചെറുകിട സ്വകാര്യ വിതരണങ്ങളിൽ നിന്നോ ഉള്ള...
ട്രംപിന്റെ വിജയം സുനിശ്ചിതമാകുന്നതിനു ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമരത്ത് മലയാളി എബ്രഹാം ജോർജ്
നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്സാസ് സംസ്ഥാനത്തു ട്രംപിന്റെ വിജയം സുനിശ്ചിതമാക്കണമെന്ന ദ്രഢനിശ്ചയത്തോടെ പാർട്ടി അമരക്കാരനായ മലയാളി എബ്രഹാം ജോർജ് അരയും തലയും മുറുക്കി രംഗത്ത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ...
മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. വിമർശനങ്ങളിൽ വി.ഡി. സതീശൻ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല...
ഡബ്ലിനിൽ ആക്രമണത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു
വെള്ളിയാഴ്ച Tallaght എസ്റ്റേറ്റിൽ മാരകമായ ആക്രമണത്തെ തുടർന്ന് 20 വയസ്സുള്ള ഒരാൾ മരണപ്പെട്ടു. പുലർച്ചെ 4 മണിക്ക് ഡ്രംകെയിൻ എസ്റ്റേറ്റിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ Tallaght യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പിന്നീട്...
അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം ഇന്നും വിഫലം; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങി
ബെംഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും...
അയർലണ്ടിൽ പുതിയ വീടുകളുടെ നിർമ്മാണത്തിൽ 5.4% ഇടിവ്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 ലെ രണ്ടാം പാദത്തിൽ അയർലണ്ടിൽ ആകെ 6,884 പുതിയ ഭവനങ്ങളുടെ പൂർത്തിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്...
ഡൊണഗലിലെ പ്രധാന റോഡ് നവീകരണങ്ങൾക്ക് കാബിനറ്റ് അനുമതി നൽകി
ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്കിൻ്റെ (TEN-T) മൂന്ന് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി. ഗതാഗത വകുപ്പിൻ്റെ ദേശീയ വികസന പദ്ധതിക്ക് കീഴിലുള്ള ...
അനുരാജ് മനോഹർ – ടൊവിനോ തോമസ് ചിത്രം “നരിവേട്ട” ആരംഭിച്ചു
കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്ന ങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരിടത്തരം വീട്ടിൽ നിർമ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു...
Utsav – 24ന് പോർട്ളീഷിൽ കൊടിയുയരുന്നു; ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ പ്രശസ്ത സിനിമ താരം അന്നാ...
വമ്പൻ തയ്യാറെടുപ്പുകളുമായി നാളെ ശനിയാഴ്ച (ജൂലൈ 27) Utsav 24ന് പോർട്ളീഷിൽ കൊടിയുയരുന്നു,. ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ സെലിബ്രറ്റി ഗസ്റ്റ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും (ലിച്ചി) എത്തുന്നു.
വിശാലമായ Rathleague GAA...
നോക്ക് മരിയൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലങ്കര കത്തോലിക്ക ക്രമത്തിലുള്ള കുർബാന ജൂലൈ 27ന്...
കൗണ്ട്ടി മയോയിൽ സ്ഥിതി ചെയ്യുന്ന നോക്കിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രത്യക്ഷികരണ ചാപ്പലിൽ വിശുദ്ധ കുർബാന ജൂലൈ 27 ശനിയാഴ്ച 11 30ന്
കുർബാനക്ക് അയർലണ്ട് സിറോ മലങ്കര കത്തോലിക്ക സഭയുടെ കോർഡിനേറ്റർ Fr....
“മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ” എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
സ്യൂട്ട് അണിഞ്ഞ് സുന്ദരമുഖനായി നിൽക്കുന്ന ഇന്ദ്രജിത്ത് സുകുമാരൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.
നേരത്തേ അനശ്വര രാജൻ്റെ പോസ്റ്ററോടെഫസ്റ്റ്...
Revolutന് യുകെ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു
ഫിനാൻഷ്യൽ ടെക്‌നോളജി സ്ഥാപനമായ Revolut-ന് സെക്ടർ റെഗുലേറ്ററിൽ നിന്ന് നിയന്ത്രണങ്ങളോടെ, യുകെ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു. മൂന്ന് വർഷമായി തങ്ങൾ ആവശ്യപ്പെട്ട സമ്പൂർണ്ണ അംഗീകാരത്തിലേക്ക് പുതിയ മുന്നേറ്റം നടത്തിയതായി Revolut പറഞ്ഞു. Revolut...
ഷാജി കൈലാസിൻ്റെ ഹണ്ട് പ്രദർശനത്തിന്
മെഡിക്കൽ കാംബസ് പശ്ചാത്തലത്തിലൂടെ ഹൊറർ ത്രില്ലർ ഒരുക്കുകയാണ് ഷാജി കൈലാസ്. ഹണ്ട് എന്ന ചിത്രത്തിലൂടെ. മൾട്ടി സ്റ്റാർ ചിത്രങ്ങളാണ് ഏറെയും ഷാജി കൈലാസിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവ എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ...
Genuss Award 2024 തിളക്കത്തിൽ ‘പ്രോസി ഗ്രൂപ്പ് ഓസ്ട്രിയ’
വിയന്ന ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ഈ വർഷത്തെ Genuss അവാർഡ്, PROSI GROUP AUSTRIA നേടി. ഓസ്ട്രിയയിൽ നിന്നും 19 വിവിധ ബിസിനസ്സ് സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.ഇവരെയെല്ലാം പിന്തള്ളിയാണ് PROSI ഈ അഭിമാനകരമായ...
ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവിന് പരിക്ക്
പാലാ. ബൈക്കിൽ അജ്ഞാത വാഹനമിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ക്രിസ്റ്റോ ജോസഫിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ എറ്റുമാനൂർ - പാലാ റൂട്ടിൽ ചേർപ്പുങ്കൽ തടിമിൽ...
ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ. ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ കുടക്കച്ചിറ സ്വദേശി കെവിൻ ആൻ്റണിയെ (21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടനാട് ഭാഗത്തു വച്ചായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള...















































