കുടിയേറ്റ വിരുദ്ധ പ്രതിഷേധം; ബെൽഫാസ്റ്റ് സിറ്റി സെൻ്ററിൽ ഇന്ന് കടുത്ത നിയന്ത്രങ്ങൾ
ഓഗസ്റ്റ് 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ സിറ്റി ഹാളിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ സംഘർഷം കണക്കിലെടുത്ത് PSNI വാർഷിക അവധിയിൽ നിന്ന് കോൺസ്റ്റബിൾമാരെ...
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റും സിബിഐയും എടുത്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതി വിധി. പാസ്പോർട്ട് ഹാജരാക്കണം, എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ...
മയോയിൽ വാഹനാപകടം: മലയാളി നേഴ്സിന് ദാരുണാന്ത്യം
മയോയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സസ് മരണപെട്ടു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരണപ്പെട്ടത്. റോസ് കോമൺ ഹോസ്‌പിറ്റലിൽ നേഴ്സാണ് ലിസി സാജു. N59 റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ വൈകിട്ട് 4.30...
കണ്ണൻ താമരക്കുളത്തിൻ്റെ “വിരുന്ന്’ ഇരുപത്തിമൂന്നിന്
പൂർണ്ണമായും ആക്ഷൻ ഫാമിലി ത്രില്ലർ ജോണറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ്...
തൊഴിലാളികൾക്ക് ഡെൻ്റൽ, ഒപ്റ്റിക്കൽ, ഓറൽ ചികിത്സകൾക്കായി മെഡിക്കൽ ട്രീറ്റ്മെന്റ് സ്കീം
തൊഴിലാളികൾക്ക് ഡെൻ്റൽ, ഒപ്റ്റിക്കൽ, ഓറൽ ചികിത്സകൾ എന്നിവ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള മെഡിക്കൽ ട്രീറ്റ്മെന്റ് സ്കീം പ്രയോജനപ്പെടുത്താൻ സാമൂഹ്യ സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സ്കീമിന് കീഴിൽ, ഇൻഷ്വർ...
ഹോക്കിയിൽ തിളങ്ങി ഇന്ത്യ; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കലം
പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ...
പാലും പഴവും സെക്കൻ്റ് പോസ്റ്റർ പ്രകാശനം ചെയ്തു
ഹൂയ്...എന്നെ മനസ്സിലായോ? അവിടെ ഉണ്ടോ? പോയോ?
ഒരു യുവാവിൻ്റെ ഫോണിൽക്കൂടിയുള്ള ചോദ്യം?
അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിൻ്റെ മറുപടി
'ആരാ മനസ്സിലായില്ല.
ഈ ഫോൺ വിളിയുടെ കൗതുകവുമായി പാലും പഴവും എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
മീരാജാസ്മിനും,...
ചൈൽഡ് ബെനഫിറ്റ് പ്രോഗ്രാമിൽ 18 വയസ് പ്രായമുള്ളവർക്കും ആനുകൂല്യം ലഭിക്കും
ചൈൽഡ് ബെനഫിറ്റ് പ്രോഗ്രാമിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ്. ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ 18 വയസ് പ്രായമുള്ളവർക്കും നീട്ടുന്നതിന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ്...
വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ; ലോക്സഭയിൽ ശക്തമായ വാക്‌പോര്
ഡൽഹി: വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ലോക്സഭയിൽ ശക്തമായ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്...
മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ പട്ടാപ്പകൽ തടി മോഷണം
മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തി. കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാർ എന്ന് പരിചയപ്പെടുത്തി ചിലർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. വൈദ്യുതി ലൈനിൽ ...
ഐടിയിൽ തൊഴിൽ നഷ്ടം തുടരുന്നു; വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് ഡെല്‍
ടെക്‌സസ്: ഐടി രംഗത്തെ തൊഴില്‍ നഷ്ടം തുടരുന്നു. പ്രമുഖ ഐടി കമ്പനികളിലൊന്നായ ഡെല്‍ വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (എഐ) കൂടുതലായി ശ്രദ്ധിക്കാനാണ് ഡെല്ലിന്‍റെ ഈ നീക്കമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്...
തൊഴിലില്ലായ്മ നിരക്ക് 4.7% ആയി ഉയർന്നു; രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, ഒരു മാസം മുമ്പ് പുതുക്കിയ 4.5% ൽ നിന്ന് 4.7% ആയി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ...
2025 ലെ ബജറ്റിൽ വാടകക്കാരുടെ നികുതി ക്രെഡിറ്റ് 1000 യൂറോയായി ഉയർത്താൻ ഭവന മന്ത്രി...
വരാനിരിക്കുന്ന ബജറ്റിൽ പ്രതിവർഷം കുറഞ്ഞത് €1,000 ആയി വാടകക്കാരുടെ നികുതി ക്രെഡിറ്റിൽ ഗണ്യമായ വർദ്ധനവ് വരുത്തണമെന്ന് അയർലണ്ടിൻ്റെ ഭവന മന്ത്രി ഡാരാഗ് ഒബ്രിയൻ ആവശ്യപ്പെട്ടു. രാജ്യത്ത് വാടകയ്‌ക്കെടുക്കുന്നവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട്...
പുനർജനി കേസ്; വിഡി സതീശനെതിരായ വീഡിയോ ഇഡിക്ക് മുന്നിൽ
കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പുനർജനി കേസിൽ പരാതിക്കാരൻ ജയിസൺ പാനികുളങ്ങര ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി ജയിസൺ പറഞ്ഞു....
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിലേയ്ക്ക്
കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച്...
Aughrim നദിയിലെ രാസവസ്തു ചോർച്ച; ടാപ്പ് വെള്ളം കുടിക്കരുതെന്ന് വിക്ലോ നിവാസികൾക്ക് മുന്നറിയിപ്പ്
ഓഗ്രിം നദിയിൽ രാസവസ്തുക്കൾ ചോർന്നതിനെ തുടർന്ന് ടാപ്പ് വെള്ളം കുടിക്കരുതെന്ന് വിക്ലോ കൗണ്ടി കൗൺസിൽ ഓഗ്രിമിലെ നിവാസികളോട് നിർദ്ദേശിച്ചതായി ഐറിഷ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച, ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (ഐഎഫ്ഐ)...
ഭാര പരിശോധനയിൽ പരാജയപ്പെട്ടു; വിനേഷ് ഫോഗട്ട് അയോഗ്യയായി
പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിൻ്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന വിനേഷ്...
അഭയം നൽകാൻ തയ്യാറല്ലെന്ന് യുകെ; ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്നു
ന്യൂഡൽഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക്...
ഭരതനാട്യം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
വീണ്ടും കൗതുകം ജനിപ്പിക്കുന്ന പോസ്റ്റുറുമായി ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം പോസ്റ്റർ പുറത്തുവിട്ടു. ഒരിടത്തരം കുടുംബത്തിലെ കാരണവർ എന്നു കരുതാവുന്ന ഒരു കഥാപാത്രം - പത്രം വായിക്കുന്നതും, ചുറ്റുമുള്ളവർ അത് കൗതുകത്തോടെയും ആകാംഷയോടെയും...
ഇന്ത്യ-യുഎസ് ബഹിരാകാശ ദൗത്യത്തിൻ്റെ ‘പ്രധാന ബഹിരാകാശ സഞ്ചാരി’ ആയി ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തു
ഹൂസ്റ്റൺ : ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിൻ്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി. ഓഗസ്റ്റ് 5നു ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
ഐഎസ്ആർഒ-നാസ സംയുക്ത ശ്രമത്തിൻ്റെ ലക്ഷ്യത്തിനായി,...

















































