2024-25ലേക്ക് വിപുലീകരിച്ച സൗജന്യ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചു

2024- 2025 സീസണിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 2 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പ്രഖ്യാപിച്ചു. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നാസൽ...

ഗോകുലം മൂവീസിൻ്റെ ഭ.  ഭ.  ബ. ആരംഭിച്ചു

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയിൽ ജൂലൈ...

ഫാമിലി റീ യൂണിഫിക്കേഷൻ പോളിസി; ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് MNI യുടെ ഇടപെടൽ, കൃതജ്ഞതയോടെ...

അയർലണ്ടിൽ ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസിയിലെ പുതിയ ഭേദഗത്തികൾ ഇന്ന് (ജൂലൈ 15) മുതൽ പ്രാബാല്യത്തിൽ വരും.MNI യുടെ...

16-ാം കോപ്പ അമേരിക്ക കിരീടത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച് അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി...

മയാമി: കോപ്പ അമേരിക്ക 2024 കിരീടത്തോടെ അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി മരണപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നും കണ്ടെത്തി.  മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ്...

മുൻ പ്രസിഡൻ്റിന് വെടിയേറ്റതിന് തൊട്ടുപിന്നാലെ ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ച് എലോൺ മസ്‌ക്

 പെൻസിൽവാനിയ:പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വെടിയേറ്റ് മുൻ പ്രസിഡൻ്റിന് പരിക്കേറ്റതിനെത്തുടർന്ന് ട്രംപിനെ പൂർണമായി അംഗീകരിക്കുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു. വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ശനിയാഴ്ച എക്‌സിൽ ഡൊണാൾഡ് ട്രംപിനെ "പൂർണ്ണമായി" അംഗീകരിക്കുന്നതായി എലോൺ മസ്‌ക്...

ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് ലോസ് ഏഞ്ചൽസിൽ അന്തരിച്ചു

 ലോസ് ഏഞ്ചൽസ്: ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് (76) അന്തരിച്ചു. വിട്ടുമാറാത്ത പോസിറ്റിവിറ്റിക്ക് പേരുകേട്ട എക്‌സെൻട്രിക് ഫിറ്റ്‌നസ് ഗുരു റിച്ചാർഡ് സിമ്മൺസ് അന്തരിച്ചുവെന്ന് അദ്ദേഹത്തിൻ്റെ പ്രതിനിധി പറഞ്ഞു. വെള്ളിയാഴ്ചയാണ് സിമ്മൺസ്. തൻ്റെ  76-ാം...

സാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ജൂലൈ 14 (ഞായർ), സംസ്കാരം 16ന്

ഡാളസ്: സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ  എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ്  സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ് മക്കൾ : നാൻസി  മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്  ശവസംസ്കാര...

ഷാജി കൈലാസിന്റെ ഹണ്ട് – ഓഗസ്റ്റ് ഒമ്പതിന്; ടീസർ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു...

പഞ്ചായത്ത് ജെട്ടി ഒഫീഷ്യൽ ടീസർ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ പേജിലൂടെ പ്രകാശനം ചെയ്തു

മലയാള സിനിമയിലെ പ്രമുഖ വ്യക്ത്യത്ത്വങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ, കഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ആൻ്റെണിവർഗീസ്, ഷാഫി, അജു വർഗീസ്, നവ്യാ നായർ, മഞ്ജുപിള്ള, സുരഭിലഷ്മി, അന്നാ...

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം; കൊലയാളിയെ വെടിവെച്ചു കൊന്നു

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്‌സ്‌. ഇയാളെ സീക്രട്ട് സർവീസ് സേന വെടിവെച്ചു കൊന്നു. പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ്...

ഐറിഷ് മോർട്ട്ഗേജ് നിരക്ക് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ഇടിവിനെ തുടർന്ന് മോർട്ട്ഗേജ് നിരക്ക് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. അയർലണ്ടിലെ ഒരു പുതിയ മോർട്ട്ഗേജിൻ്റെ...

ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother...

ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 21 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...

അയർലണ്ടിൻ്റെ ഫസ്റ്റ് ഹോം സ്കീമിന് കീഴിൽ ഏകദേശം 5,000 പേർക്ക് അംഗീകാരം ലഭിച്ചു

രണ്ട് വർഷം മുമ്പ് ജൂലൈയിൽ ആരംഭിച്ച ഫസ്റ്റ് ഹോം സ്കീമിന് (എഫ്എച്ച്എസ്) കീഴിൽ മൊത്തം 4,856 പേർക്ക് വീട് വാങ്ങാൻ അനുമതി ലഭിച്ചു. ഇതിൽ 1,900-ലധികം പേർക്ക് സ്കീം ഉപയോഗിച്ച് വീട് വാങ്ങാൻ...

മികച്ച ഐറിഷ് സർവകലാശാലയായി ഡബ്ലിൻ ട്രിനിറ്റി കോളേജ്; യൂറോപ്യൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 26-ാം...

QS യൂറോപ്യൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ, ട്രിനിറ്റി കോളേജ് ഡബ്ലിൻ യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് സർവ്വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ടു. 83.4 പോയിൻ്റുമായി 26-ാം സ്ഥാനത്താണ്. 100 പോയിൻ്റുമായി സ്വിറ്റ്‌സർലൻഡിലെ ETH Zurich പട്ടികയിൽ ഒന്നാമതെത്തി....

DART സേവനങ്ങൾ ദ്രോഗേഡയിലേക്ക് വിപുലീകരിക്കാൻ പദ്ധതി

ഇലക്ട്രിക് ഡാർട്ട് ശൃംഖല Malahideൽ നിന്ന് ദ്രോഗെഡ മാക്‌ബ്രൈഡ് സ്റ്റേഷനിലേക്ക് നീട്ടുന്നതിനായി Iarnród Éireann, ആൻ ബോർഡ് പ്ലീനാലയ്ക്ക് റെയിൽവേ ഓർഡർ അപേക്ഷ നൽകി. ഡാർട്ട് + കോസ്റ്റൽ നോർത്ത് പദ്ധതി ഡബ്ലിനിനും...

ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾ; അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ രാജി

ദുബായ്: ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ രാജി. ടൂർണമെന്‍റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട‍്‍ലി, മാർക്കറ്റിംഗ് ജനറൽ മാനേജ‍ർ ക്ലെയ‍ർ ഫർലോങ്ങുമാണ് രാജിവച്ചത്. ഈമാസം പത്തൊൻപതിന് ഐസിസി...

പത്തനംതിട്ടയിൽ അപകടത്തിൽ പാലാ സ്വദേശിക്ക് പരുക്കേറ്റു

പാലാ: പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ ചക്കാമ്പുഴ സ്വ​ദേശി ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം നടന്നത്. GNN NEWS IRELAND...

പശു കുത്തി ​ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ...

പാലാ: പശു കുത്തി ​​​ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ...

പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടു

മോസ്കോ: പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലാണ് സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് വീണത്. പരീക്ഷണ പറക്കലായതിനാൽ വിമാനത്തിൽ യാത്രക്കാരില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്....