ഫ്രൈഡേ ഫിലിം ഹൗസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് കെ. ആർ. ജി ഫിലിം സ്റ്റുഡിയോസിൻ്റെ...

മലയാള സിനിമയിൽ ഏറെപുതുമകൾ സമ്മാനിച്ച് പ്രശസ്തിയാർജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി...

കഴിഞ്ഞ വർഷം ഇമെയിലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ SMEകൾക്ക് 10 മില്യൺ യൂറോ നഷ്ടപ്പെട്ടു

കഴിഞ്ഞ വർഷം ഇമെയിലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഏകദേശം 10 മില്യൺ യൂറോ നഷ്ടപ്പെട്ടു. 2022 നെ അപേക്ഷിച്ച് SME-കൾ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഏകദേശം 25% വർദ്ധിച്ചു....

അയർലണ്ടിൽ XL ബുള്ളി നായ്ക്കളെ നിരോധിക്കും

പുതിയ നിയമനിർമ്മാണത്തിന് കീഴിൽ XL ബുള്ളി നായ്ക്കളെ അയർലണ്ടിൽ നിരോധിക്കും.ഈ വർഷം ഒക്‌ടോബർ മുതൽ ഈയിനത്തിൻ്റെ പ്രജനനം, ഇറക്കുമതി, വിൽപന, റീ ഹോമിങ് എന്നിവ നിയമവിരുദ്ധമാകും. കഴിഞ്ഞ മാസം ലിമെറിക്കിൽ നിക്കോൾ മോറി...

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനം

ഡൽഹി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം...

ജൂൺ വരെയുള്ള വർഷത്തിൽ ഡബ്ലിന് പുറത്ത് റീസെയിൽ വീടിൻ്റെ ശരാശരി വില...

ഡബ്ലിൻ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള ഒരു റീസെയിൽ വീടിൻ്റെ ശരാശരി വില കഴിഞ്ഞ വർഷത്തേക്കാൾ 6.8% വർദ്ധിച്ചതായി പ്രമുഖ എസ്റ്റേറ്റ് ഏജൻ്റ് DNGയുടെ ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഗേജ് റിപ്പോർട്ടിൽ പറയുന്നു. ഇത്...

ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ

ന്യൂയോര്‍ക്ക്: ദിവസങ്ങളായി ശാസ്ത്രലോകം കാത്തിരിക്കുന്ന '2022 വൈഎസ്5' ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ. 120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിന്‍റെയും മുങ്ങിക്കപ്പലിന്‍റെയും വലിപ്പമുണ്ട്. ഭൂമിക്ക് വളരെ അടുത്തെത്തുമ്പോഴും...

ചിരിയും ഉദ്വേഗവും സമ്മാനിച്ച് താനാരാ ( who are you) ഒഫിഷ്യൽ ട്രയിലർ പുറത്തുവിട്ടു

എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാൻ അവസരം നൽകി ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (who are you ) എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത...

ഡബ്ലിൻ ലൂക്കനിലെ വിജയാനന്ദ് ശിവാനന്ദന്റെ മാതാവ് കെ. ദേവയാനി നിര്യാതയായി 

ഡബ്ലിൻ ലൂക്കനിലുള്ള വിജയാനന്ദ് ശിവാനന്ദന്റെ പ്രിയ മാതാവ് കെ. ദേവയാനി (84) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. മാവേലിക്കര ഈഴത്തിൽ ആനന്ദ വിലാസത്തിൽ ശിവാനന്ദന്റെ സഹധർമ്മിണിയാണ് പരേത. ശവസംസ്കാരം 14/7/24 ഞായറാഴ്ച...

രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാത്തതിന് സുപ്രീം കോടതിയുടെ വിമർശനം; കേരളം...

  ഡൽഹി: ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച  രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ വിമർശനം. സംസ്ഥാന...

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ് സുനിൽ ഫ്രാൻസീസിന്റെ പിതാവ് അന്തരിച്ചു

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റും, മുൻ അയർലണ്ട് പ്രൊവിൻസ് വൈസ് ചെയർമാനുമായ സുനിൽ ഫ്രാൻസീസിന്റെ പിതാവ് റിട്ട. ക്യാപ്റ്റൻ പി എം ഫ്രാൻസീസ് നിര്യാതനായി. സംസ്കാരം ജൂലൈ...

പ്രവാസികള്‍ക്ക് നാട്ടിലെ ഭൂനികുതി അടയ്ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് തന്നെ മൊബൈല്‍ വഴി നാട്ടിലെ ഭൂമിയുടെ നികുതി അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യുമന്ത്രി കെ രാജന്‍.10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക....

ബൈഡനു വോട്ട് ചെയ്യുമ്പോൾ നമ്മൾ ചരിത്രം സൃഷ്ടികുമെന്ന് കമലാ ഹാരിസ്

ഡാളസ്: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ 'നമ്മൾ ബൈഡനു  വോട്ട് ചെയ്യുമ്പോൾ ചരിത്രം സൃഷ്ടികുമെന്നു വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഡാലസിലെ ആൽഫ കപ്പ ആൽഫ ജനക്കൂട്ടത്തോട് പറഞ്ഞു "നമ്മുടെ സോറിറ്റിയിലെ...

പ്രിൻസിപ്പലിന്റെ ആകസ്മീക വിയോഗത്തിൽ വിതുമ്പി ഫോർട്ട് വർത്ത് ഐ എസ് ഡി

ഫോർട്ട് വർത്ത്: നോർത്ത് ഫോർട്ട് വർത്ത് എലിമെൻ്ററി സ്കൂളിലെ പ്രിൻസിപ്പൽ ഞായറാഴ്ച മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് മരിച്ചതായി നോർത്ത് വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. എന്നാൽ അവരുടെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.  ഹാസ്‌ലെറ്റിന്...

കാണാതായ സ്ത്രീയെ കണ്ടെത്താൻ സഹായമഭ്യർഥിച്ച് ഒക്ലഹോമ ഹൈവേ പട്രോൾ

അർകോമ (ഓക്ലഹോമ ): അർകോമയിൽ  സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ ഒരു സ്ത്രീയെ കണ്ടെത്താൻ ഒക്ലഹോമ ഹൈവേ പട്രോൾ പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു. ഞായറാഴ്ച പുലർച്ചെ 3:30നാണ് 24കാരിയായ ഹാർമോണി ഗെയ്ൽ ജാക്ക്‌സിനെ അവസാനമായി കണ്ടത്. ഒഎസ്ബിഐയുടെ...

രണ്ട് മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി

 നീനാ (കൗണ്ടി ടിപ്പററി): മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി...

പൈലറ്റുമാരുടെ പണിമുടക്ക് തുടരുന്നതിനാൽ എയർ ലിംഗസ് 25 വിമാനങ്ങൾ കൂടി റദ്ദാക്കി

പൈലറ്റുമാരുടെ പണിമുടക്കിനെ തുടർന്ന് 25 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി എയർ ലിംഗസ് അറിയിച്ചു. ജൂലൈ 15 തിങ്കളാഴ്ചയ്ക്കും ജൂലൈ 16 ചൊവ്വാഴ്ചയ്ക്കുമാണ് റദ്ദാക്കലുകൾ. നാളെ രാവിലെ കൂടുതൽ റദ്ദാക്കലുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർലൈൻ...

പഞ്ചായത്ത് ജെട്ടി ജൂലൈ ഇരുപത്തിയാറിന്

സമകാലീന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകമായ ഒരു പരമ്പരയാണ് മറിമായം. ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളേയും ഇവർക്കു പുറമേ തെരഞ്ഞെടുത്ത നിരവധി...

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ബിൽ ഐറിഷ് പാർലമെൻ്റ് പാസാക്കി

മികച്ച തൊഴിൽ ചരിത്രമുള്ള ആളുകൾക്ക് അവരുടെ തൊഴിൽ നഷ്‌ടപ്പെടുകയാണെങ്കിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ബിൽ ഐറിഷ് പാർലമെൻ്റ് പാസാക്കി. Oirechtas ന്റെ ഇരുസഭകളും പാസാക്കിയ Social Welfare (Miscellaneous Provisions) ബിൽ...

അയർലണ്ടിൽ റോഡിലെ അപകട മരണങ്ങൾ പ്രതിവർഷം 15% വർധിക്കുന്നു; ഈ വർഷം മരിച്ചത് 100...

ചൊവ്വാഴ്ച രാവിലെ വാട്ടർഫോർഡിലെ ദുംഗർവനു സമീപം N25 ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് 70 വയസ്സുള്ള സ്ത്രീ മരിച്ചു. അയർണ്ടിൽ ഈ വർഷം ഇതുവരെയുള്ള റോഡപകട മരണങ്ങളുടെ എണ്ണം 100 ആയി....

അയർലണ്ടിലെ ആദ്യ 3D പ്രിൻ്റഡ് വീടുകൾ ഡണ്ടൽക്കിൽ

അയർലണ്ടിലെ ആദ്യത്തെ 3D പ്രിൻ്റഡ് വീടുകൾ ഡണ്ടൽക്കിൽ നിർമ്മിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഡണ്ടൽക്കിൽ പുതിയ വീടുകൾ നിർമ്മിച്ചു വരികയാണ്. ഡണ്ടൽക്കിലെ ഗ്രാഞ്ച് ക്ലോസിലുള്ള മൂന്ന് സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ അയർലണ്ടിലെ ആദ്യത്തെ 3D...