മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും മലയാളം സ്വീകരണം നൽകി
സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനും, മറ്റു കൗൺസിലർമാർക്കും അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'മലയാളം' ഹൃദ്യമായ സ്വീകരണം നൽകി. താലാ പ്ലാസ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ...
കുട്ടികളുമായി പോയ സ്കൂൾ ബസ് പൂർണ്ണമായും കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
കൊച്ചി: തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും...
പെട്രോൾ- ഡീസൽ വില വർധന: ഓഗസ്റ്റിലെ എക്സൈസ് തീരുവ വർദ്ധന മാറ്റിവയ്ക്കണമെന്ന് ആവശ്യം
അടുത്ത മാസം ആദ്യം ആരംഭിക്കാനിരിക്കുന്ന ഇന്ധനത്തിൻ്റെ എക്‌സൈസ് തീരുവയിൽ അടുത്ത ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വർദ്ധന മാറ്റിവയ്ക്കാൻ ഇന്ധന ദാതാക്കളുടെ പ്രതിനിധി ഗ്രൂപ്പായ ഫ്യൂവൽസ് ഫോർ അയർലൻഡ് സർക്കാരിനോട് ആവശ്യമുയരുന്നു. സമീപ മാസങ്ങളിൽ...
INMO Trolley watch: 471 പേർ ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നു
ഐഎൻഎംഒയുടെ ട്രോളി വാച്ച് പ്രകാരം ചൊവ്വാഴ്ച രാവിലെ 471 അഡ്മിറ്റ് രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നു.അത്യാഹിത വിഭാഗത്തിൽ 380 രോഗികളും 91 പേർ ആശുപത്രിയിലെ മറ്റിടങ്ങളിലെ വാർഡുകളിലുമാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ...
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നം; എയർ കേരള യാഥാർത്ഥ്യമാകുന്നു….
ദുബായ്: പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ്...
കനത്ത മഴ: 18 കൗണ്ടികളിൽ യെല്ലോ അലേർട്ട്
നാളെ പുലർച്ചെ വരെ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ 18 കൗണ്ടികളിൽ മൂന്ന് വ്യത്യസ്ത സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ വൈകുന്നേരം 4...
ടി.പി.വധക്കേസ്; പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് കെ.കെ.രമ
കോഴിക്കോട്: ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് വിമർനവുമായി കെ.കെ രമ എം.എൽ.എ. സർക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ ഇളവ് നൽകുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ...
ഫാറ്റി ലിവർ രോഗത്തിൻ്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന...
ഗോകുലം മൂവീസിൻ്റെ “ഭ. ഭ. ബ” ജൂലൈ പതിനാലിന് ആരംഭിക്കുന്നു; ധനഞ്ജയ് ശങ്കർ –...
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം...
“എല്ലാം സ്പോൺസർഷിപ്പിൽ”; വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...
എയർ ലിംഗസ് പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധനവിന് ലേബർ കോടതി ശുപാർശ
ഏർ ലിംഗസ് പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധനവ് നൽകണമെന്ന് ലേബർ കോടതി ശുപാർശ ചെയ്തു. 2023 ജനുവരി 1 മുതൽ 2026 ഡിസംബർ അവസാനം വരെയുള്ള നാല് വർഷത്തെ കാലയളവ് ശുപാർശയിൽ ഉൾക്കൊള്ളുന്നു....
എനർജി ഡ്രിങ്ക് കുടിച്ച് രണ്ട് മരണം; അയർലണ്ടിൽ എനർജി ഡ്രിങ്കുകൾ നിരോധിക്കണമെന്ന് ആവശ്യം
എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗത്തെത്തുടർന്ന് രണ്ട് യുവാക്കൾക്ക് ഹൃദയസ്തംഭനം കാരണം മരണപ്പെട്ടതിനെ തുടർന്ന് കുട്ടികൾക്ക് അവ വിൽക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.16 വയസ്സിന് താഴെയുള്ളവർക്കുള്ള എനർജി ഡ്രിങ്കുകൾ നിരോധിക്കാൻ യുകെ ഒരുങ്ങുന്നതിന് പിന്നാലെയാണ്...
ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്...
തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന...
വീടുകളുടെ വില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗത്തിൽ ഉയരുന്നു
ജൂൺ അവസാനം വരെയുള്ള 12 മാസത്തിനിടെ രാജ്യത്തുടനീളമുള്ള വീടുകൾക്കുള്ള വിലകൾ ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ ഉയർന്നതായി പുതിയ ഡാറ്റ കാണിക്കുന്നു.MyHome.ie പ്രോപ്പർട്ടി പ്രൈസ് റിപ്പോർട്ട് അനുസരിച്ച്, ദേശീയതലത്തിൽ പരസ്യപ്പെടുത്തിയ...
വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുത്; സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീംകോടതി
ഡൽഹി: ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
ഇൻഡ്യൻ 2വിലെ ഗായകൻ അബി. വി വരാഹത്തിലൂടെ മലയാളത്തിൽ
ഇൻഡ്യൻ 2 വിലെ പോപ്പുലറായ ഗാനമാലപിച്ച് ഏറെ ശ്രദ്ധേയനായ ഗായകൻ അബി. വി, സുരേഷ്ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നു വരുന്നു.
സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ...
“ഇവൾ അരികെ നിൽക്കും നേരം”.. പ്രണയകാവ്യമായി സമാധാന പുസ്തകത്തിലെ പുതിയ ഗാനം
പ്രണയത്തിന്റെ നറു വസന്തം തീർത്ത് 'സമാധാന പുസ്തകം' ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കി. നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മരങ്ങാട്ടുപള്ളിയിൽ 2 വത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു
പാലാ: മരങ്ങാട്ടുപള്ളിയിലുണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശാന്തിനഗർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ...
കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ
പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ...
മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന്
ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും....

















































