“ബിഗ് ബെൻ” ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു
"ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ.... നമ്മളെന്തു ചെയ്യും?
എനിക്ക് നിങ്ങളെ ഇവിടെ എത്രയാമിസ്റ്റ് ചെയ്യുന്നതറിയാമോ?
എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ?
ലണ്ടനിൽ വന്നിട്ട് അൽപ്പസ്വൽപ്പം സാമൂഹ്യ സേവ ഇല്ലങ്കിലെ പിന്നെന്തു ജീവിതം?
നവാഗതനായ ബിനോ...
Just Right Overseas Studies Ltd അവതരിപ്പിക്കുന്ന “Dublin Premier League- All Ireland...
അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 29ന്. വൻ വിജയമായ ആദ്യ...
ബൈക്കിൻ്റെ ടയറിൽ കേബിൾ ചുറ്റി മറിഞ്ഞു വീണ് 2 പേർക്ക് പരിക്ക്
പാലാ: റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന് മറിഞ്ഞു വീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരായ കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവരെ...
Afsal live ILAYA NILA, 2024″ ജൂലൈ 10ന്; ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കുന്നു
ഇഷ്ടമല്ലെടാ, രാക്ഷസി, ഐ ആം വെരി സോറി, കൈ തുടി താളം കൊട്ടി തുടങ്ങി ഒരുപിടി അടിപൊളി സിനിമാ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനും യുവാക്കളുടെ ഹരവുമായി മാറിയ ഗായകൻ അഫ്സൽ അയർലണ്ടിലെത്തുന്നു. മലയാള...
യൂറോപ്പിൽ AI മോഡലുകളുടെ ലോഞ്ച് മെറ്റാ താൽക്കാലികമായി നിർത്തി
യൂറോപ്പിൽ മെറ്റാ എഐ മോഡലുകൾ തൽക്കാലം അവതരിപ്പിക്കില്ലെന്ന് യുഎസ് സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താനുള്ള പദ്ധതി വൈകിപ്പിക്കാൻ അയർലണ്ടിൻ്റെ സ്വകാര്യതാ റെഗുലേറ്റർ പറഞ്ഞതിന് ശേഷമാണ്...
Shaan Live in Concert ഒക്ടോബർ 5 ന് ഡബ്ലിനിൽ
റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ അയർലണ്ട് നയിക്കുന്ന സംഗീത നിശയുടെ തിയതിയിൽ മാറ്റം. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ഒക്ടോബർ 5നു അരങ്ങേറും. ജൂൺ 22നായിരുന്നു പരിപാടി...
പ്രവാസികളുടെ ആശങ്കകൾ പങ്കുവെച്ച് എമിഗ്രേഷൻ ബിൽ ചർച്ച
ലോകകേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച വിഷയാടിസ്ഥാനത്തിലുള്ള ചർച്ചകളിൽ എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ച നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ഗൗരവമായ ആശങ്കകൾ പങ്കുവെക്കുന്ന വേദിയായി മാറി. ലോകമലയാളികളുടെ അഭിപ്രായം രാജ്യത്തിന്റെ...
സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം. സി. ജോസഫ് (91) നിര്യാതനായി; സംസ്‍കാരം ജൂൺ 19...
സ്ലൈഗോ, അയർലൻഡ്/കോട്ടയം: സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം. സി. ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ്.
സംസ്‍കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ...
യന്ത്രത്തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്....
വിദേശത്ത് യാത്ര ചെയ്യുകയാണെങ്കിൽ കുട്ടികൾക്ക് മീസിൽസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം
യൂറോപ്പിലുടനീളമുള്ള മീസിൽസ് (അഞ്ചാംപനി) കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആറ് മുതൽ പതിനൊന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന രക്ഷിതാക്കളോട് കുട്ടികൾക്കു അധിക MMR വാക്സിൻ എടുക്കാൻ ഐറിഷ് കോളേജ്...
തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം
തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും...
കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പിക് അപ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്
പാലാ: കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ച് മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുന്നോന്നി സ്വദേശിനി അശ്വതിയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന് കയ്യിൽ നിന്നു വീണ മൊബൈൽ ഫോൺ പിടിക്കാൻ ശ്രമിച്ചു; റോഡിൽ...
പാലാ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വദേശി ആലീസ് കുഞ്ഞുമോനെ (66)...
നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായി
പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നിർവഹിച്ചു...
സെക്യൂരിറ്റി മേഖലയിലെ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ്
സെക്യൂരിറ്റി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതന നിരക്ക് വർധിപ്പിക്കും. ഈ മേഖലയ്ക്കായുള്ള പുതിയ എംപ്ലോയ്‌മെൻ്റ് റെഗുലേഷൻ ഓർഡർ (ERO) ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ മണിക്കൂർ...
“കനകരാജ്യം” വീഡിയോ സോംഗ് പുറത്തുവിട്ടു
വിനായകാ അജിത് ഫിലിംസിൻ്റെ ബാനറിൽ അജിത് വിനായകനിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായി ആദ്യ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നു.
കൺ തുറന്നുണർന്നു നിന്നതാരേ... നീ...
ജി7 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
ഡൽഹി: ജി7 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്മാനുവൽ മാക്രോണുമായുള്ള...
വാർഷിക പണപ്പെരുപ്പം 2.6 ശതമാനമായി തുടരുന്നു
വാർഷിക പണപ്പെരുപ്പ നിരക്ക് മെയ് വരെയുള്ള വർഷത്തിൽ 2.6 ശതമാനത്തിൽ തുടർന്നു. ഏപ്രിലിൽ രേഖപ്പെടുത്തിയ അതേ നിരക്കാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ (സിഎസ്ഒ) നിന്നുള്ള കണക്കുകൾ കാണിക്കുന്നത് 12 മാസ കാലയളവിൽ ഗതാഗതത്തിൽ...
മന്ത്രിയ്ക്ക് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഔചിത്യമില്ലാത്: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത്...
ഡബ്ലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവീകരണത്തിനായി അടച്ചിടും
ഡബ്ലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സെപ്തംബർ മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നവീകരണ പ്രവർത്തികൾക്ക് വേണ്ടിയാണ് മ്യൂസിയം അടയ്ക്കുന്നത്. 168 വർഷം പഴക്കമുള്ള മ്യൂസിയം ഭാവിതലമുറയ്‌ക്കായി സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിപുലമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന്...
















































