കാറിനുള്ളിൽ “അമ്പാൻ സ്റ്റൈലിൽ” സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ...

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി വാഹനം ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ...

റോഡ് അപകടങ്ങളുണ്ടായാൽ ഡ്രൈവർമാർ നിർബന്ധമായും ഡ്രഗ് ടെസ്റ്റിന് വിധേയരാകണം

ഗുരുതരമായ റോഡ് അപകടങ്ങളിൽ ഉൾപ്പെടുന്ന ഡ്രൈവർമാർക്കുള്ള നിർബന്ധിത ലഹരി പരിശോധന ഈ വാരാന്ത്യത്തിൽ പ്രാബല്യത്തിൽ വരും. നിലവിൽ, ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്ന ആളുകൾ നിർബന്ധിത ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയരാകുന്നു. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ...

സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന പരാമർശം; മാപ്പ് ചോദിച്ച് ഫ്രാൻസിസ് മാർപാപ്പ

റോം: സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തിൽ മാപ്പുചോദിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാർപാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എൽജിബിടി സമൂഹത്തെ വിശേഷിപ്പിക്കാൻ...

പാലസ്തീൻ രാഷ്ട്രത്തിന് അയർലണ്ടിന്റെ അംഗീകാരം: ലെയിൻസ്റ്റർ ഹൗസിൽ പാലസ്തീൻ പതാക ഉയർത്തി

പാലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഐരിഷ് ഗവൺമെൻ്റിൻ്റെ തീരുമാനത്തെത്തുടർന്ന് ഡബ്ലിനിലെ ലെയിൻസ്റ്റർ ഹൗസിന് പുറത്ത് പലസ്തീൻ പതാക ഉയർത്തി. Taoiseach സൈമൺ ഹാരിസ് , Tánaiste മൈക്കൽ മാർട്ടിൻ , ഗ്രീൻ പാർട്ടി...

അയർലണ്ടിൽ ഏഴ് മീസിൽസ് കേസുകൾ കൂടി സ്ഥിരീകരിച്ചു

അയർലണ്ടിൽ ഏഴ് മീസിൽസ് കേസുകൾ കൂടി സ്ഥിരീകരിച്ചു, ഈ വർഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 37 ആയി.ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്ററിൻ്റെ (എച്ച്‌പിഎസ്‌സി) ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് സ്ഥിരീകരിച്ച 37...

ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം 

ചിക്കാഗോ: ചിക്കാഗോ വെസ്റ്റ് സബെർബു  കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡണ്ട് സന്തോഷ് നായർ, വൈസ് പ്രസിഡണ്ട് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ,...

റിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂരമർദനം; ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്...

ഡാളസ് :' അർദ്ധരാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു റിപ്പോർട്ടർ റൂബിൻ ലാലിനെ നിർദ്ധാക്ഷണ്യം കസ്റ്റഡിയിലെടുത്തു  ക്രൂരമായി മർദിക്കുകയും  മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അർദ്ധനഗ്‌ദനായി സെല്ലിൽ അടച്ചിടുകയും  ചെയ്തത്   മാധ്യമപ്രവർത്തകർക്കുനേരെ  വർധിച്ചുവരുന്ന പോലീസ്...

ആകർഷക ഓഫറുകളുമായി ജോയ് ആലുക്കാസ് ഷോറൂം ഡാളസിൽ ഉദ്ഘാടനം ചെയ്തു

ഡാലസ് (ടെക്സസ്):  പ്രശസ്ത ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ്, മെയ് 26 ന് ഡാലസിൽ അതിൻ്റെ ആദ്യ ഷോറൂമിൻ്റെ മഹത്തായ ഉദ്ഘാടനം നിർവഹിച്ചു . ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോയ് ആലുക്കാസിൻ്റെ സാന്നിധ്യത്തിൽ...

ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുനൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു

   ചിക്കാഗോ:ചിക്കാഗോ ഒഹെയർ ഇൻ്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  148 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിയാറ്റിൽ-ടകോമ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള...

കൊച്ചിയിൽ അതിശക്തമായ മഴ; ലഘുമേഘവിസ്ഫോടനമെന്ന് കുസാറ്റ്

  കൊച്ചി: കൊച്ചിയിൽ ഇന്ന് കനത്ത മഴയാണുണ്ടായത്. രണ്ട് മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മഴയാണ് എറണാകുളത്ത്‌ പെയ്‌തിറങ്ങിയത് എന്നാണ് റിപ്പോർട്ട്. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെട താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ പെയ്ത അതിശക്തമായ...

പാലാ സിവിൽ സ്റ്റേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

  പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു...

റോഡിന് കുറുകെ പശു വട്ടം ചാടി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ: റോഡിനു കുറുകെ പശു വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടുക്കി സ്വദേശിനി റോജസ് ജോസഫിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8...

പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി ടീം LCCക്ക്

ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ  പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25...

2025-ലെ ബജറ്റിൻ്റെ പ്രധാന ശ്രദ്ധ ജീവിതച്ചെലവ് നിയന്ത്രണ പദ്ധതികൾക്കും ക്ഷേമ പാക്കേജുകൾക്കും: Taoiseach

2025-ലെ ബജറ്റിൽ ജീവിതച്ചെലവ് നടപടികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് Taoiseach സൈമൺ ഹാരിസ് പറഞ്ഞു. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ ഇക്കണോമിക് ഡയലോഗിൽ നടത്തിയ പ്രസംഗത്തിലാണ് ഹാരിസ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം...

കഴിഞ്ഞ ആഴ്ച യുകെയിൽ നിന്ന് അയർലണ്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 50 പേർ പിടിയിൽ

അതിർത്തിയിൽ ഗാർഡ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ, 50 പേർ ശരിയായ വിസയോ രേഖകളോ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചതായി കഴിഞ്ഞ ആഴ്ച കണ്ടെത്തി. മെയ് 20 തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. അയർലണ്ടിലേക്ക്...

പ്രധാന റോഡുകളിൽ ഓരോ 60 കിലോമീറ്ററിലും ഇവി ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതി

ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗതാഗത മന്ത്രി ഇമോൺ റയാൻ പ്രഖ്യാപിച്ച പുതിയ നടപടികളിൽ ഒന്നാണ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് പോയിൻ്റുകളുടെ വിപുലീകരണം. മോട്ടോർവേ ശൃംഖലയിൽ ഓരോ 60 കിലോമീറ്ററിലും ഇവി...

ജനാധിപത്യം നിലനിർത്താൻ ‘നിരന്തര ജാഗ്രത’ പുലർത്തണമെന്ന് ബൈഡൻ

വെസ്റ്റ് പോയിൻ്റ്( ന്യൂയോർക്ക്): ജനാധിപത്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഊന്നിപ്പറഞ്ഞു .പ്രസിഡൻ്റ് ജോ ബൈഡൻ .ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ  പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം കേഡറ്റുകളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ഒരു ഔട്ട്ഡോർ...

മൃഗങ്ങളെ പട്ടിണിക്കിട്ടു, വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ

ഡാവൻപോർട്ട്: മൃഗങ്ങളെ പട്ടിണി കിടത്തിയതിനും വൃത്തിഹീന സാഹചര്യത്തിലും കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. ചത്ത മുയലുകളോടും പൂച്ചയോടും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും അവരുടെ വീട്ടിൽ കണ്ടെത്തിയതായി മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പോലീസും ആരോപിച്ചതിനെത്തുടർന്ന്...

ടെക്സാസ് പട്ടാളകാരിയുടെ വധം; വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം വാഗ്ദാനം 

ക്ളാർക് വില്ല (ടെന്നിസി):  നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിൽ  പട്ടാളകാരി കാറ്റിയയുടെ  കുടുംബം  മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് $55,000 പാരിതോഷികം പ്രഖ്യാപിച്ചു. കാറ്റിയ ഡ്യുനാസ്-അഗ്വിലാർ ടെന്നസിയിൽ അവർ താമസിച്ചിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു  സമീപമാണ്...

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പീരുമേട് സ്വദേശിനി സലീനയെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കോട്ടയം -കുമളി ദേശീയപാതയിൽ പാമ്പനാർ ഭാ​ഗത്തു...