പുതിയ EU AI ഹബ്ബിലൂടെ 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ KPMG Ireland
പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ക്ലയൻ്റുകളെ പിന്തുണയ്ക്കുന്നതിനും EU-യിലും ആഗോളതലത്തിലും ഇൻകമിംഗ് നിയന്ത്രണങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിനും KPMG അയർലൻഡ് പുതിയ EU AI ഹബ് ആരംഭിച്ചു. ഇതിലൂടെ 200 പുതിയ...
റഹീം മോചന കേസ്; ദിയധനം സ്വീകരിച്ച് മാപ്പ് നൽകാനുള്ള സമ്മതമറിയിച്ച് കൊല്ലപ്പെട്ട സൗദി ബാലന്റെ...
റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചു. റഹീം സഹായ സമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. റഹീം മോചന...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുൽ ജർമ്മനിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ...
ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവ്; മുൻ വർഷത്തേക്കാൾ 17.3% കൂടി
ക്ഷാമം മൂലം ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഉരുളക്കിഴങ്ങിൻ്റെ വില ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഇതിനകം 17.3% ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വർഷത്തെ വിളവെടുപ്പിലും ഈ വർഷത്തെ നടീൽ...
ഐറിഷ് സമ്പദ്‌വ്യവസ്ഥ ഈ വർഷം 1.2% വളർച്ച നേടും- EU
ഈ വർഷം ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പ്രതീക്ഷകയുള്ളതായി യൂറോപ്യൻ കമ്മീഷൻ. ജിഡിപി 1.2% വളർച്ച നേടുമെന്ന് പ്രവചനം. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച Winter Economic forecastൽ പ്രവചിച്ച 3.2% ൽ നിന്ന് 2025 ലെ...
IBM അയർലണ്ടിലുടനീളം എണ്ണൂറോളം AI തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
ടെക്‌നോളജി ഭീമനായ ഐബിഎം അയർലണ്ടിലുടനീളം 800 ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. അഡ്വാൻസ് സെക്യൂരിറ്റി, ഓട്ടോമേഷൻ, ഹൈബ്രിഡ് ക്ലൗഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെ സഹായത്താൽ നൂതന സോഫ്റ്റ്‌വെയർ...
അമീബിക് മസ്തിഷ്കജ്വരം; 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, രോഗം സ്ഥിരീകരിച്ച 5 വയസുകാരി...
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന്...
അഭിപ്രായ വോട്ടെടുപ്പ്: Sinn Féin നും Fine Gail നും 23% പിന്തുണ
ഐറിഷ് ടൈംസ് ഇപ്‌സോസ് എംആർബിഐ സർവേ പ്രകാരം Sinn Féin നും Fine Gail നുമുള്ള പിന്തുണ 23% ആണെന്ന് കണക്കുകൾ പറയുന്നു. ഫെബ്രുവരിയിൽ നടന്ന വോട്ടെടുപ്പിൽ Sinn...
റണ്ണിംഗ് മേറ്റ് ആയി ഹാലിയെ ട്രംപ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ, ഡിസി: മുൻ യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലി തൻ്റെ വൈസ് പ്രസിഡൻ്റ് ഷോർട്ട്‌ലിസ്റ്റിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവർ "പരിഗണനയിലല്ല” എന്ന് പറഞ്ഞു. എന്നാൽ...
ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പൊലീസ് തിരിച്ചെടുത്തു
ഇർവിൻ(കാലിഫോർണിയ) - ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണിക്കൂറുകളോളം കൈവശപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരിൽ നിന്ന് പോലീസ് ഒരു ലക്ചർ ഹാൾ തിരിച്ചെടുത്തു.
പ്രതിഷേധക്കാർ ലക്ചർ ഹാൾ കയ്യടക്കിയതിനാൽ യൂണിവേഴ്സിറ്റി...
ഒഐസിസി ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ അനുമോദന യോഗം മെയ് 18ന്
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി. പ്രത്യേകം യോഗം ചേരുന്നു.
ശനിയാഴ്ച (മെയ് 18) രാവിലെ ഹൂസ്റ്റൺ...
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം അവിസ്മരണീയായി
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ് പി എം സി ) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.
ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ .ഏപ്രിൽ 27 നു ശനിയാഴ്ച...
തലവനാര്…? ബിജു മേനോനൊ…? ആസിഫ് അലിയോ…?; തലവൻ ട്രയിലർ പുറത്തുവിട്ടപ്പോൾ ഉയരുന്ന ചോദ്യം
ആളു സ്ട്രെയിറ്റാ...അവൻ്റെ പ്രായത്തിൽ നമ്മളെന്നാ മോശമാണോ?
സർവ്വീസ്സിലെത്തിയിട്ട് എത്ര നാളായി?ഓൾമോസ്റ്റ് ഒന്നര വർഷം...
അതിനിടയിൽ എത്ര ട്രാൻസ്ഫർ?
ഇത് അഞ്ചാമത്തേയാണു സാർ.
സാറെ ആ കേസ് മാനുപ്പിലേറ്റഡാ...
കേസിൻ്റെ ഗ്രാവിറ്റി അറിയാത്ത ഇഡിയറ്റ്...
കുറേക്കൂടി മാന്യമായിട്ടു സംസാരിക്കണം സാർ...
ഇല്ലെങ്കിൽ നീ എന്തു...
ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകളുടെ പങ്കാളികൾക്ക് സ്റ്റാമ്പ് 1G വീസ; MNI യുടെ പ്രതിഷേധം...
മൈഗ്രന്റ് നേഴ്സസ് അയർലണ്ട് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നാളുകളായി നീളുന്ന പരിശ്രമത്തിനു ഫലം കണ്ട സന്തോഷത്തിലാണ് അയർലണ്ട് ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾ. ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ്...
ഈ വർഷം മൂന്നാം തവണയും മോർട്ട്ഗേജ് നിരക്ക് കുറച്ച് PTSB
രാജ്യത്തെ മൂന്നാമത്തെ വലിയ റീട്ടെയിൽ ബാങ്കായ പെർമനൻ്റ് ടിഎസ്ബി (പിടിഎസ്ബി) മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഫിക്സഡ് ഹോം ലോൺ നിരക്കുകൾ 1.05 ശതമാനം കുറയ്ക്കുന്നതായി PTSB...
16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ നിരോധനം; മെയ് 20 മുതൽ പ്രാബല്യത്തിൽ
പൊതുസ്ഥലത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് അടുത്ത തിങ്കളാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തും. റോഡ് ട്രാഫിക് (ഇലക്‌ട്രിക് സ്‌കൂട്ടറുകൾ) ചട്ടങ്ങൾ പ്രകാരം എല്ലാ പൊതു റോഡുകളിലും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ...
ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ...
ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി...
ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ
ഒട്ടാവ: ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന് കാനഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാനഡയിൽ 2020 ഡിസംബർ 31ന്...
ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ ഈ വർഷം മുതൽ; ഫോണിലെ വാലറ്റ് ആപ്പിൽ ലൈസൻസ് സൂക്ഷിക്കാം
അയർലണ്ടിൽ പുതിയ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ നിലവിൽ വരുന്നു. ഈ വർഷം മുതൽ സർക്കാർ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷിച്ചുവരികയാണ്. ഇവ നിങ്ങളുടെ ഫോണിലെ വാലറ്റ് ആപ്പിൽ സൗകര്യപ്രദമായി സൂക്ഷിക്കാവുന്നതാണ്. ലൈസൻസിൽ ബിൽറ്റ്-ഇൻ...
ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന്
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന "ഒരു കട്ടിൽ ഒരു മുറി" - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു....

















































