നായകൾക്കും പൂച്ചകൾക്കും ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഇലക്ട്രോണിക് ഷോക്ക് കോളർ ധരിപ്പിക്കുന്നതിന് നിരോധനം

ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള ഇലക്ട്രോണിക് ഷോക്ക് കോളറുകൾക്ക് അയർലണ്ടിൽ നിരോധനം ഏർപ്പെടുത്തുന്നു. നിരോധനതിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടി സർക്കാർ. വളർത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉടമകൾ...

ഫ്രീ സ്കൂൾ ബുക്സ് പദ്ധതി മന്ത്രിസഭ ഇന്ന് പരിഗണിക്കും

തുടർച്ചയായ രണ്ടാം വർഷവും അരലക്ഷത്തിലധികം പ്രൈമറി സ്കൂൾ കുട്ടികൾക്ക് സൗജന്യ സ്കൂൾ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ഇന്ന് മന്ത്രിസഭാ യോഗത്തിൽ മെമ്മോ കൊണ്ടുവരും. കഴിഞ്ഞ വർഷം,...

മിഴിയുടെ കലാസന്ധ്യ മെയ് 18ാം തീയതി

കഴിഞ്ഞ വർഷം രൂപീകൃതമായ അയർലൻഡ് ഡബ്ലിനിലെ "മിഴി" സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യക്ക്  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18ാം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് രണ്ടു മണിക് തുടങ്ങുന്ന പരിപാടിയുടെ...

“ഗു” ട്രയിലർ പുറത്തുവിട്ടു

ഗുളികൻ വന്നായിരുന്നോ അച്ഛാ..? അതൊക്കെ വെറും കഥയാ മോളെ.... "മോളെ ഈ സമയത്തു പാടത്തൂടെ നടക്കല്ല്.  ഗുളികൻ എപ്പഴാ വരുന്നതായില്ല അച്ഛാ.. ഈ തെക്കേപ്പറമ്പിൽ പോയാൽ എന്താണു കുഴപ്പം? ഒരു പറമ്പിലും ഒരു കുഴപ്പവുമില്ല. ഗ്യളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേം. ഓർമ്മ...

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു; K S CHITHRA LIVE IN CONCERT നവംബർ...

ഈ കേരളപ്പിറവി ദിനം അയർലണ്ട് മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ഓർമപ്പുതുക്കാൻ അവരമൊരുങ്ങുന്നു. നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ മധുര സ്വരം നിങ്ങൾക്കരികിലേക്ക് എത്തുന്നു. "KS CHITHRA LIVE IN...

കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന; ഇതുവരെ കണ്ടെത്തിയത് 29,604 നിയമലംഘനങ്ങൾ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.  ട്രാഫിക്...

COINNS Summer fest ജൂൺ 16ന്: ക്രിക്കറ്റ്, ബാഡ്മിന്റൺ മൽസരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടക്കും. കോർക്കിലെ TOGHER St. Finbarr's National Hurling & Football Club ൽ രാവിലെ...

COINNS Summer fest 2024: വോളിബാൾ ടൂർണമെന്റിൽ Dublin Kerala Volleyball Club ചാമ്പ്യൻമാർ

COINNS Summer fest 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ അയർലണ്ട് വോളിബാൾ ടൂർണമെന്റിൽ Dublin Kerala Volleyball Club ചാമ്പ്യൻമാരായി. Neinagh Volleyball club നെയാണ് ഫൈനലിൽ Dublin KVC...

കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിൻ്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരടക്കം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിൻ്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഔദ്യോഗിക കൃത്യനിർവഹണം...

മാസപ്പടി വിവാദം; മാത്യു കുഴൽനാടന് തിരിച്ചടി

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും കൃത്യമായ...

നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്‍റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്‍റെ ഏജന്‍റ് ലൂ കോള്‍സണ്‍...

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ ടിം ഒന്നിക്കുന്ന മാർക്കോയുടെ ഹിന്ദി പതിപ്പ് റെക്കാർഡ്...

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതിൻ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി...

നോർത്ത് ഈസ്റ്റ് അയർലണ്ടിൻ്റെ മനം കവരാൻ ‘സ്നേഹ സംഗീതരാവ്’ എത്തുന്നു 

2016 ലെ  'ഒരിക്കൽ നീ ചിരിച്ചാൽ' എന്ന മ്യൂസിക് കോമഡി ഷോയ്ക്ക് ശേഷം നോർത്ത് ഈസ്റ്റ് അയർലണ്ടിലേക്ക് 'സ്നേഹ സംഗീതരാവ്' കടന്നു വരുന്നു. മെയ് 22 ബുധനാഴ്ച കൗണ്ടി ലൗത്തിലെ ആർഡീ പാരിഷ്...

ജർമൻ യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ ആറ് ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ജർമനിയിലേക്കുള്ള ടൂർ പ്രോഗ്രാം മുണ്ടങ്ങിയതിനാൽ ട്രാവൽ ഓപ്പറേറ്റർ ആറ് ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ...

ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. ഭരണഘടന പദവിയിലിരിക്കുന്ന തനിക്കെതിരെ സര്‍ക്കാരിന് ഒന്നും...

അബുദാബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്‌ഥലത്തിനടുത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

ഇസ്രായേലി ചരക്കുകപ്പലിലെ ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ, മലയാളികളുൾപ്പെടെയുളള ജീവനക്കാരെ നാട്ടിലേക്കയയ്ക്കാതെ കപ്പൽ കമ്പനി;  പ്രതിസന്ധി...

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പൽ കമ്പനി തയ്യാറാകാത്തതിൽ പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന്...

നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം

കേരളത്തിലെ ചിത്രശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്. സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....

ഡെപ്പോസിറ്റ് റിട്ടേൺ സ്കീമിൽ ദശലക്ഷക്കണക്കിന് യൂറോ ക്ലെയിം ചെയ്തിട്ടില്ല

ഡെപ്പോസിറ്റ് റിട്ടേൺ സ്കീം അവതരിപ്പിച്ച് മൂന്ന് മാസമായിട്ടും ദശലക്ഷക്കണക്കിന് യൂറോയുടെ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നു. ഫെബ്രുവരി 1-ന് പദ്ധതി അവതരിപ്പിച്ചതിന് ശേഷം, 76 ദശലക്ഷത്തിലധികം കണ്ടെയ്‌നറുകൾ തിരികെ ലഭിച്ചതായും 13 മില്യൺ...

അൾസ്റ്റർ ബാങ്ക് 4,000 മുൻ ഓഫ്സെറ്റ് മോർട്ട്ഗേജുകൾ Diloskന് വിൽക്കുന്നു

മുമ്പ് "ഓഫ്സെറ്റ്" മോർട്ട്ഗേജുകളായിരുന്നതിൻ്റെ 400 മില്യൺ യൂറോ പോർട്ട്ഫോളിയോ അൾസ്റ്റർ ബാങ്ക് ഐസിഎസ് മോർട്ട്ഗേജുകളുടെ ഉടമയായ ഡിലോസ്കിന് വിൽക്കും. ഏകദേശം 4,000 പെർഫോമിംഗ് റെസിഡൻഷ്യൽ ഹോം ലോണുകൾ കൊണ്ടാണ് പോർട്ട്ഫോളിയോ നിർമ്മിച്ചിരിക്കുന്നത്. റിപ്പബ്ലിക്...