ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ" എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ...
ക്രാന്തിയുടെ മെയ്ദിനാഘോഷം നാളെ ഡബ്ലിനിൽ; മുഖ്യാതിഥിയായി ജെർമി കോർബിനും മുഖ്യപ്രഭാഷകനായി സുനിൽ. പി. ഇളയിടവും പങ്കെടുക്കുന്നു
ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ...
കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി
കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം...
വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്; അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും
International School Sport Federation (ISF) സംഘടിപ്പിക്കുന്ന "വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ" അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ - സിൽവിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റർ...
ഗ്രാൻഡ് കനാലിലെ അഭയാർത്ഥി ടെൻ്റുകൾ പൊളിച്ച് നീക്കി; 168 പേരെ മാറ്റിപ്പാർപ്പിച്ചു
ഡബ്ലിനിൽ ഗ്രാൻഡ് കനാലിൽ സ്ഥാപിച്ച നൂറിലധികം ടെൻ്റുകൾ നീക്കം ചെയ്യുന്നതിനും, അഭയാർഥികളെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സംയുക്ത ഓപ്പറേഷൻ നടന്നു. Departments of Integration and Justice, An Garda Síochána,...
മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും,...
ഡൽഹി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ...
2025-ൽ ഐറിഷ് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് ആമസോൺ
അയർലൻഡിനായി ഒരു പുതിയ സമർപ്പിത വെബ്സൈറ്റ് - Amazon.ie - 2025-ൽ ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.നിലവിൽ, മിക്ക ഐറിഷ് ഉപഭോക്താക്കളും യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള ആമസോൺ സൈറ്റുകൾ ഉപയോഗിക്കുന്നു.അധിക കസ്റ്റംസ്...
സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ സനൂപ്...
ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു
അയർലണ്ടിലെ ഒരു പുതിയ മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് മാർച്ചിൽ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി, സെൻട്രൽ ബാങ്കിൻ്റെ പുതിയ കണക്കുകൾ കാണിക്കുന്നു. സെൻട്രൽ...
ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു, വിജയശതമാനം...
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ...
സീറോ മലബാർ സഭയുടെ വലിയ ഇടയന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം; നോക്ക് തീർത്ഥാടനം ശനിയാഴ്ച
ഡബ്ലിൻ: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ അയർലണ്ടിൽ എത്തിചേർന്ന റാഫേൽ...
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം, 90ലധികം വിമാനങ്ങൾ റദ്ദാക്കി; ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ...
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി...
മെൽബണിൽ മലയാള നാടകങ്ങളുടെ വസന്തകാലം
മെൽബൺ: നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീ. KV ഗണേഷ്, ശ്രീ. സുനിൽ സുഖദ, ശ്രീ. അപ്പുണ്ണി ശശി, ശ്രീ. എസ് പി ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചിക ഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ...
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അന്തരിച്ചു
ഡാലസ് (യു.എസ്.എ): ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു. യു.എസ്സിലെ ടെക്സാസിൽ പ്രഭാത സവാരിക്കിടെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട്...
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഹെൽത്ത് ഡയലോഗ് സീരീസ് - ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാർ...
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളത്തെ...
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 99. 69 ശതമാനമാണ് വിജയം. മുൻ വർഷം 99.7 ആയിരുന്നു...
ജീവനക്കാരുടെ മിന്നൽ പണിമുടക്ക്: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നൂറുകണക്കിന് യാത്രക്കാരാണ് പണിമുടക്കിൽ വലഞ്ഞിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള മൂന്ന്...
പാലക്കാട് കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ...
ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; മാർച്ചിൽ പങ്കെടുത്ത് ഇരുന്നൂറിലധികം പ്രതിഷേധക്കാർ
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്നും പുറത്താക്കുക എന്ന ആവശ്യമായ വിരുദ്ധ പ്രതിഷേധക്കാർ ഡബ്ലിനിൽ മാർച്ച് നടത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഗാർഡൻ ഓഫ് റിമെംബറൻസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് O’Connell Street...

















































