ജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി
ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ - 82) മാർച്ച് 28ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് - അന്നാമ്മ ദമ്പതികളുടെ...
ഡികാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി ട്രക്ക് അപകടത്തെ തുടർന്ന് മരിച്ചു
ഡെകാൽബ് കൗണ്ടി(ഇല്ലിനോയ്) : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു.
പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന്...
യൂറോപ്പിൽ ‘സമ്മർ ടൈം’ നാളെ മുതൽ
യൂറോപ്പിലുടനീളം മാർച്ച് 31-ന് പുലർച്ചെ മുതൽ 'സമ്മർ ടൈം' ആരംഭിക്കും. നിലവിലെ സമയം ഒരു മണിക്കൂർ മുന്നോട്ടു മാറ്റിയാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച ഈ സമയമാറ്റം...
ചലച്ചിത്ര നടൻ ഡാനിയൽ ബാലാജി അന്തരിച്ചു
ചലച്ചിത്ര നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് അദ്ദേഹത്തിന്റെ...
കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
പാലാ: കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ഗുരുതര പരുക്കേറ്റ കുമളി സ്വദേശി രാജീവ്. എം. ആറിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത്...
ഈസ്റ്റർ വാരാന്ത്യത്തിൽ ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിൽ DART സേവനമില്ല
ഈസ്റ്റർ വാരാന്ത്യത്തിൽ ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിൽ DART സേവനമുണ്ടായിരിക്കില്ലെന്ന് Iarnród Éireann പറഞ്ഞു.ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസുകളൊന്നും ഉണ്ടാകില്ല. ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിലുള്ള...
അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ...
അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. 25 /03 /2024 നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങു.
കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ...
മീത്ത്, കിൽഡെയർ, വിക്ലോ കൗണ്ടികളിലെ രജിസ്ട്രേഷൻ റെസ്പോൺസിബിലിറ്റി ISDക്ക് കൈമാറി
ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്നും Irish Irish Emigration Residence Permissions-ൻ്റെ ആദ്യ രജിസ്ട്രേഷനും പുതുക്കലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD)...
“അതിജീവനത്തിന്റെ ആടുജീവിതം”; അയർലണ്ടിൽ പ്രദർശനം ഇന്നുമുതൽ
മലയാള സിനിമ പ്രേക്ഷകരുടെ 16 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുന്നു. മണൽപരപ്പിൽ നജീബ് നയിച്ച ആടുജീവിതം തിരശ്ശീലയിൽ എത്തുമ്പോൾ അയലണ്ട് മലയാളികൾക്കും ഈ ദൃശ്യാനുഭവം നേരിൽ കാണാം.
അയർലണ്ടിലും ഇന്നുമുതൽ...
ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധറാലി ഡാലസിൽ മാർച്ച് 30, ശനിയാഴ്ച
ഡാലസ്: ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധ റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി നടക്കുകയെന്ന് സംഘാടകർ...
ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു സ്വകാര്യ സ്വത്തവകാശം ലംഘിക്കുന്ന ഒരു അഴിമതിയാണ് "സ്ക്വാറ്റിംഗ്" എന്ന് ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു, ഒർലാൻഡോയിലെ വീട്ടുടമകളെ സംരക്ഷിക്കാൻ സഹായിക്കുന്ന...
പാസ്റ്റർ ഡോ. തോമസ്. കെ. ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം/ഡാളസ്: പാസ്റ്റർ ഡോ. തോമസ്. കെ. ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു. പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ ഡോ. തോമസ്...
ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് യൂണിയന്റെ (INMO) നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികൾ;...
അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ INMOയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് പിന്തുണച്ച നാല് ഇൻഡ്യാക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ...
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ; ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം...
ഹൂസ്റ്റൺ: മാർച്ച് 28 നു വ്യാഴാഴ്ച ട്രിനിറ്റി മാർത്തോമാ ദേവലായതിൽ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾക്ക് മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ...
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വീസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
വിദേശീയർക്കുള്ള വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി വീസ, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ...
ജോ ലിബർമാൻ അന്തരിച്ചു; ശവസംസ്‌കാരം മാർച്ച് 29 വെള്ളിയാഴ്ച
കണക്റ്റിക്കട്ട്: മുൻ കണക്റ്റിക്കട്ട് സെനറ്ററും 2000-ൽ അൽ ഗോറിൻ്റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് നോമിനിയുമായ ജോ ലിബർമാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ഒരു പ്രധാന പാർട്ടി ടിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെജൂത വ്യക്തിയായിരുന്നു...
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി – പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ...
ട്രാഫിക് കൺജഷൻ ചാർജുകൾ ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം...
ട്രാഫിക് കൺജഷൻ ചാർജുകൾ ഏർപ്പെടുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡബ്ലിൻ...
ഏപ്രിൽ 1 മുതൽ, പെട്രോൾ, ഡീസൽ വില ഉയരും; ബ്രോഡ്ബാൻഡ് ടെലിവിഷൻ മൊബൈൽ...
അടുത്ത മാസങ്ങളിൽ അയർലണ്ടിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. എന്നാൽ പല മേഖലകളിൽ ചിലവ് വർദ്ധന അടുത്ത തിങ്കളാഴ്ച മുതൽ ഉപഭോക്താക്കളെ ബാധിക്കും.ഏപ്രിൽ 1 അർദ്ധരാത്രി മുതൽ, പെട്രോൾ, ഡീസൽ, marked fuel...
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നത്: വി....
തിരുവനന്തപുരം: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍...
















































