നൃത്ത സംഗീതനിശ ‘ജാക്ബീറ്റ്‌സ് 2024’ ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്‌ബേൻ : കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ 'ജാക്ബീറ്റ്‌സ് 2024' ഏപ്രിൽ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ്...
ബ്രിഡ്ജ് തകർന്ന് ആറ് നിർമാണ തൊഴിലാളികൾ മരിച്ചതായി കമ്പനി
ബാൾട്ടിമോർ:ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് ചരക്കു കപ്പൽ ഇടിച്ചു തകർന്നതിനെ തുടർന്ന് കമ്പനിയിലെ ആറ് തൊഴിലാളികൾ മരിച്ചതായും ഒരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിർമ്മാണ തൊഴിലാളികളെ നിയമിച്ച കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടീവ്...
മഞ്ഞു വീഴ്ച: കോർക്കിനും കെറിക്കും യെല്ലോ അലേർട്ട്
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കോർക്കിലും കെറിയിലും സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. രണ്ട് കൗണ്ടുകളിലും ഗതാഗത തടസ്സത്തിനും മറ്റ് പ്രശ്നങ്ങൾക്കും സാധ്യതയുള്ളതായി Met Éireann മുന്നറിയിപ്പ് നൽകുന്നു....
ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
സൗത്ത് അമേരിക്ക:ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറെയും ഞായറാഴ്ച ഒരു വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
സാൻ വിസെന്റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ...
സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!! സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ...
സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ... കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന 'സുരേശന്‍റേയും...
അയർലണ്ടിൻ്റെ സമ്പദ്‌വ്യവസ്ഥ അടുത്ത രണ്ട് വർഷത്തിനുള്ളിൽ മികച്ച വളർച്ച കൈവരിക്കുമെന്ന് ESRI
അയർലണ്ടിൻ്റെ സമ്പദ്‌വ്യവസ്ഥ ഈ വർഷവും 2025 ലും മികച്ച വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ESRI റിപ്പോർട്ട് പറയുന്നു.എല്ലാ സാമ്പത്തിക പ്രവർത്തന സൂചികകളിലും വളർച്ച പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI)...
“നീ അപരനാര്” ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ ഒട്ടേറെ ദുരൂഹതകളുമായി രണ്ടാമത്തെ...
"നീ അപരനാര്....
ഈ ചെറിയ ദ്വീപിൽ"
എന്നു തുടങ്ങുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലിരചിച്ച്
വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ...
ഓട്ടോ-എൻറോൾമെൻ്റ് പെൻഷൻ പദ്ധതി ക്യാബിനറ്റ് അംഗീകരിക്കും; സ്കീമിന്റെ വിശദ വിവരങ്ങൾ അറിയാം
ഓട്ടോ-എൻറോൾമെൻ്റ് പെൻഷൻ പദ്ധതിക്ക് ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭ അംഗീകാരം നൽകും.ഓട്ടോമാറ്റിക് എൻറോൾമെൻ്റ് റിട്ടയർമെൻ്റ് സേവിംഗ്സ് സിസ്റ്റം ബില്ലിന് സോഷ്യൽ പ്രൊട്ടക്ഷൻ മന്ത്രി ഹെതർ ഹംഫ്രീസ് ഔദ്യോഗികമായി കാബിനറ്റ് അനുമതി തേടും. 23 നും...
കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറും ക്രെയിനും കൂട്ടിയിടിച്ച് അപകടം
പാലാ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറും ക്രെയിനും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥികളായ പാമ്പാടി സ്വദേശി ജെയിംസ് മാത്യു (25), പാലാ സ്വദേശി അമൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
അമേരിക്കയിൽ ചരക്ക് കപ്പൽ ഇടിച്ച് പാലം തകർന്നു
കപ്പൽ ഇടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന...
ബോയിംഗ് സിഇഒ Calhoun സ്ഥാനമൊഴിയുന്നു
ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗൺ ഈ വർഷാവസാനത്തോടെ സ്ഥാനമൊഴിയും. 737 മാക്‌സ് വിമാനത്തിൽ ജനുവരിയിൽ മിഡ്-എയർ പാനൽ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ കമ്പനിയുടെ സുരക്ഷാ പ്രതിസന്ധിയും മാനേജ്‌മെൻ്റ് അനിശ്ചിതത്വവുമാണ് ഈ നീക്കത്തിനു...
കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
പാലാ: കാറും പച്ചക്കറി വിൽപ്പനയ്ക്കായി പോയ പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ഓട്ടോ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി നഹാസിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30യോടെ പാലാ -...
സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം
പാലാ: ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനു സമീപം സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ വള്ളിച്ചിറ സ്വദേശി ജിതുലിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.45-ഓടെയാണ് അപകടമുണ്ടയ്ത്.
GNN NEWS...
Free Book Scheme: ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് സ്കൂൾ പ്രധാന അധ്യാപകർ
ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ പുസ്തക പദ്ധതിയുടെ റോൾ ഔട്ട് അനിശ്ചിതത്വത്തിലാണെന്ന് നിരവധി സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ മുന്നറിയിപ്പ് നൽകി. പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തോടെ പദ്ധതി പ്രാബാല്യത്തിൽ വരുന്നതിന് ആവശ്യമായ...
കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു
കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23നു നടന്നു. ഡബ്ലിന് പാമേസ്ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250ൽ അധികം ആളുകൾ പങ്കെടുത്തു.
വൈകീട്ട്...
ബൈക്കും മിനിവാനും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: ബൈക്കും മിനിവാനും കൂട്ടിയിടിച്ചു പരിക്കേറ്റ കണമല സ്വദേശി ശ്രീകുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ മുക്കൂട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന...
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് കുറവിലങ്ങാട് സ്വദേശിയ്ക്ക് പരിക്ക്. പരിക്കേറ്റ സുനിൽ കുമാറിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ തോട്ടുവ ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS IRELAND...
റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കയ്ക്ക് പരിക്ക്
പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കയ്ക്ക് പരിക്ക്. പരുക്കേറ്റ എരുമേലി സ്വദേശിനി ശർമ്മിളയെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4. 30തോടെ എരുമേലി പൊലിസ് ക്യാമ്പിനു സമീപത്തു...
ഇടുക്കി ചേറ്റുകുഴിയിൽ അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു
പാലാ: ഇടുക്കി ചേറ്റുകുഴിയിൽ അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട്...
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ അയർക്കുന്നം നീറികാട് സ്വദേശികളായ പ്രദീപ് (46), ഭാര്യ ശ്രീജ (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ പാലാ - തൊടുപുഴ റൂട്ടിൽ...














































