നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞ് പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ...

പാലാ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞ് പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരി മുക്കൂട്ടുതറ സ്വദേശി വിനീത (33) ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് ആസിഫ് ( 21...

കവൻ, ലോങ്‌ഫോർഡ്, ടിപ്പററി എന്നീ കൗണ്ടികളിൽ വീടുകളുടെ വില കുതിച്ചുയരുന്നു

അയർലണ്ടിൽ വിവിധ കൗണ്ടികളിലെ ഭവന വില വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്നതായി ഏറ്റവും പുതിയ REA ശരാശരി ഭവന വില സൂചിക കണ്ടെത്തി. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ...

“പൊലീസ് ഡേ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി...

വൈദ്യുതി നിരക്ക് വീണ്ടും കുറച്ച് YUNO ENERGY

പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് 3.4 ശതമാനം കുറയ്ക്കുമെന്ന് യുനോ എനർജി പ്രഖ്യാപിച്ചു. ഈ വർഷം നാലാം തവണയാണ് പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് കമ്പനി കുറയ്ക്കുന്നത്. പുതിയ നിരക്ക്...

Public Sector Pay Deal: യൂണിയനുകൾ ഇന്ന് അംഗീകാരം നൽകും

പൊതുമേഖലയിലെ ഏറ്റവും പുതിയ ശമ്പള കരാർ ഔദ്യോഗികമായി അംഗീകരിക്കാൻ യൂണിയൻ നേതാക്കൾ ഇന്ന് യോഗം ചേരും.രണ്ടര വർഷ കാലയളവിൽ 10.25% ശമ്പള വർദ്ധനവ് നൽകുന്ന കരാറിൽ ജനുവരിയിൽ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (ഡബ്ല്യുആർസി)...

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ  വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ Rev. Fr. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി.  നാല്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ...

കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടം; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും...

സീറോ മലബാർ ചർച് ഡബ്ലിനിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ  സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ...

ഗൾഫിൽ നിന്നുള്ള വിമാന നിരക്കുകൾ മൂന്നിരട്ടി വരെ വർദ്ധിച്ചു

അവധിക്കാലമായതോടെ വിമാനക്കമ്പനികൾ ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഈ മാസം അവസാനത്തോടെ സ്കൂളുകൾ അടയ്ക്കുകയും, പലരും കുടുംബത്തോടെ വിദേശത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ്...

ഹൂസ്റ്റൺ ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സുള്ള ‘കൊച്ചു റാസ്കലുകൾ’ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഒരു ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സ് പ്രായമുള്ള, "ലിറ്റിൽ റാസ്കലുകൾ" എന്ന് വിളിക്കപ്പെടുന്ന മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു. യുവാക്കൾ കസ്റ്റഡിയിലാണെന്നും ഭീഷണിപ്പെടുത്തി...

വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരു കർമ്മങ്ങൾ

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്  അൽഫോൻസാ സീറോ മലബാർ ചർച്ചിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക്...

അയർലണ്ടിനെ ത്രസിപ്പിക്കാൻ ‘ബോളിവുഡ് മ്യൂസിക് ഡോൺ’ ഷാൻ എത്തുന്നു

ഇന്ത്യൻ സംഗീത ലോകത്തെ സൂപ്പർ സ്റ്റാർ, റൊമാന്റിക് ഗായകൻ.. വിശേഷണങ്ങൾ ഏറെയുള്ള സംഗീതപ്രേമികളുടെ ആവേശമായ ഗായകൻ ഷാൻ അയർലണ്ടിലേക്കെത്തുന്നു.. Bright AMJ Entertainments ആണ് അയർലണ്ട് ഇന്ത്യക്കാർക്കായി ഈ അവിസ്മരണീയ സംഗീത വിരുന്നൊരുക്കുന്നത്.ജൂൺ...

ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക ജീവനുള്ള മനുഷ്യനിൽ മാറ്റിവെച്ചു

ന്യൂയോർക്ക്: ലോകത്തിലാദ്യമായി  ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ  ശസ്ത്രക്രിയാ...

U16 Celtic Challenge; Leinster ടീം അംഗങ്ങളെ പ്രഖ്യാപിച്ചു

U16 സെൽറ്റിക് ചലഞ്ചിൽ പങ്കെടുക്കുന്ന അംഗങ്ങളെ പ്രഖ്യാപിച്ചു Leinster ടീം. Edinburgh ലെ Lothian നാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. മെയ് 4,5 തീയതികളിലാണ് മത്സരം നടക്കുക. ടീം അംഗങ്ങൾ DAVE JAISON CAROL...

മോസ്കോയിൽ IS ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു

റഷ്യൻ തലസ്‌ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പ‌ിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2...

മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന

ഡൽഹി: മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം...

Josepha Madigan മന്ത്രിസ്ഥാനം രാജിവച്ചു; തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

സ്‌പെഷ്യൽ എജ്യുക്കേഷൻ ആൻഡ് ഫൈൻ ഗെയിൽ സ്റ്റേറ്റ് മന്ത്രി Josepha Madigan തൻ്റെ മന്ത്രിസ്ഥാനം രാജിവെച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അറിയിച്ചു. ഫൈൻ ഗെയിൽ നേതൃത്വ മത്സരത്തിൽ സൈമൺ ഹാരിസിനെ...

മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ...

ക്രീസ്‌ലോ സർവീസ് സ്റ്റേഷനിലെ സ്‌ഫോടനം; രണ്ട് പേർ അറസ്റ്റിൽ

ഡൊണഗലിലെ ക്രീസ്‌ലോയിലെ ഒരു സർവീസ് സ്റ്റേഷനിൽ 2022-ൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.2022 ഒക്ടോബർ 7 ന് ക്രീസ്‌ലോവിലെ ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് കുട്ടികളടക്കം 10...

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ...