Royal Weekend Buffet മാർച്ച് 23,24 ന്; Ashbourne , Drogheda ബ്രാഞ്ചുകളിൽ

അയർലണ്ടിൽ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട Royal Weekend Buffet ഈ വാര്യാന്ത്യവും നിങ്ങൾക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാളികളുടെ മാത്രമല്ല ഐറിഷ് ജനതയുടെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet. അത്യപൂർവമായ ജന...

അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി, രാജിവച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം;...

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ...

സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് വയോധികന് പരിക്ക്. പരുക്കേറ്റ രാമപുരം സ്വദേശി അലക്സാണ്ടറിനെ (74) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ രാമപുരം ഭാഗത്ത് വച്ചായിരുന്ന അപകടം. GNN NEWS IRELAND...

റോഡിൽ തെറിച്ചുവീണു പരിക്കേറ്റ മധ്യവയസ്കയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ ഹംപിൽ കയറിയപ്പോൾ തെറിച്ചു വീണു സ്ത്രീയ്ക്ക് പരിക്ക്. പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി കോമളത്തെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ പത്തൊൻപതുകാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പത്തൊൻപതുകാരന് പരിക്ക്. ഗുരുതര പരുക്കേറ്റ പരുന്തുംപാറ സ്വദേശി അലൻ കുമാറിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  ഉച്ചയ്ക്ക് പാമ്പനാർ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN...

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു

ഡൽഹി: വിവാദമായ മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം...

Occupational Health Nurse: അപേക്ഷാ തീയതി നീട്ടി

സിവിൽ സർവീസ് ഒക്യുപേഷണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനു കീഴിലെ ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കുള്ള ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28 വെകുന്നേരം 3 മണി വരെ നീട്ടി. Pre-employment medicals, health...

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു

പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട്  ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു.  കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും...

നോർത്ത് അമേരിക്ക ഭദ്രാസന മാർതോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24ന്

  ന്യൂയോർക് : നോർത്ത്  അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7:30PM  സൂം ഫ്ലാറ്റ് ഫോമിൽ വെച്ച് നടക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ...

നിക്കി ഹേലിയുടെ പ്രൈമറി റൺ അവസാനിച്ചപ്പോൾ ബാങ്കിൽ 11.5 മില്യൺ ഡോളർ മിച്ചം 

വാഷിംഗ്‌ടൺ ഡി സി :മുൻ യു.എൻ അംബാസഡർ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരി അവസാനത്തോടെ നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ കാമ്പയിൻ ബാങ്കിൽ 11.5 മില്യൺ ഡോളർ ഉണ്ടായിരുന്നുവെന്ന് ബുധനാഴ്ച...

ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച ആൽവിൻ രാജന്റെ സംസ്കാരം മാർച്ച് 22ന്

ഡാളസ് : മാർച്ച് 16 ശനിയാഴ്ച പുലർച്ചെ ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്റെ(31) പൊതുദർശനവും, സംസ്കാര ശുശ്രുഷയും മാർച്ച്  22 വെള്ളിയാഴ്ച രാവിലെ 930 മുതൽ മെസ്കിറ്റിലുള്ള...

അയർലണ്ടിൽ മൂന്ന് മീസിൽസ് കേസുകൾ കൂടി സ്ഥിരീകരിച്ചു

അയർലണ്ടിൽ മൂന്ന് മീസിൽസ് കേസുകൾ കൂടി സ്ഥിരീകരിച്ചു.ഈ വർഷം ഇതുവരെ അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്ററിൻ്റെ (എച്ച്‌പിഎസ്‌സി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് 10 മുതൽ 16...

റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 5 .4 ശതമാനമായി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ജനുവരി വരെയുള്ള 12 മാസങ്ങളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 5.4% വർദ്ധിച്ചു, മുൻ മാസത്തെ 4.1% ൽ നിന്ന് ഉയർന്നു. ഡബ്ലിനിൽ റെസിഡൻഷ്യൽ...

വിവാദ ഇന്ത്യൻ അമേരിക്കക്കാരിൽ നിന്നുള്ള സംഭാവനകൾ ബൈഡൻ കാമ്പയിൻ മരവിപ്പിച്ചു

വാഷിംഗ്ടൺ, ഡിസി: പ്രസിഡൻ്റ് ജോ ബൈഡൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണവും ഡെമോക്രാറ്റിക് പാർട്ടി സംഘടനയും വിവാദങ്ങൾക്കിടയിൽ ഒരു ഇന്ത്യൻ അമേരിക്കൻ വ്യവസായിയിൽ നിന്ന് ഏകദേശം 3,40,000 ഡോളർ സംഭാവന മരവിപ്പിക്കുന്നു. ഫണ്ടുകളുടെ നിയമസാധുതയെയും ഉറവിടത്തെയും കുറിച്ചുള്ള...

സോജൻ ജോസഫിൻ്റെ “ഒപ്പീസ്” ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24x7 എന്നീ ചിത്രങ്ങളും സംവിധാനം...

ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിൽ ക്രിക്കറ്റ് ദീപം തെളിയിച്ചു

ന്യൂയോർക്ക്: വെസ്റ്റ് ഇൻഡീസ് ഇതിഹാസവും വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ കളിക്കാരിലൊരാളുമായ ക്രിസ് ഗെയ്‌ലും യുഎസിലെ അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ ദീപം തെളിയിച്ചു, വരാനിരിക്കുന്ന ഐസിസി പുരുഷ...

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ...

അയർലണ്ടിൽ NMBI രജിസ്ട്രേഷനായി അപേക്ഷിക്കുന്ന വിദേശ നേഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും സാധുവായ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാം. കോമ്പൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്ക് ഇത് ബാധകമാണ്....

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലാൻഡ്; അയർലണ്ടിന് 17-ാം സ്ഥാനം

യുഎൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലൻഡ് തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിൽ. അയർലൻഡ് 17-ാം സ്ഥാനത്താണ്. ...

ലിയോ വരദ്കർ Taoiseach, Fine Gael leader സ്ഥാനങ്ങളൊഴിയുന്നു

Taoiseach, Fine Gael leader സ്ഥാനങ്ങളൊഴിയുന്നതായി ലിയോ വരദ്കർ പ്രഖ്യാപിച്ചു.സ്ത്രീകൾക്കും എൽജിബിടിക്കാർക്കും ഉൾപ്പെടെ, അയർലൻഡ് കൂടുതൽ തുല്യവും ആധുനികവുമായ സ്ഥലമായി മാറിയതോടെ, തൻ്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ സമയമാണിതെന്ന് ലെയിൻസ്റ്റർ ഹൗസിൽ സംസാരിച്ച...

കുട്ടിയെ 10  ദിവസം വീട്ടിൽ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് പരോളില്ലാതെ ജീവപര്യന്തം...

ക്ലീവ്‌ലാൻഡ്: കഴിഞ്ഞ വേനൽക്കാലത്ത് അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും ഇതേത്തുടർന്നു കുട്ടി   മരിക്കാനിടയായ സംഭവത്തിൽ ഒഹായോ അമ്മയെ പരോളിന്...