പൗരത്വ ഭേദഗതി നിയമം പ്രഖ്യാപനത്തെ അഭിനന്ദിച്ചു യുഎസ്, കാനഡ ഹിന്ദു സംഘടനകൾ
ന്യൂയോർക് : പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ “മനുഷ്യാവകാശങ്ങളുടെ വലിയ വിജയം” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഹിന്ദു സംഘടനകൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള...
ജിഒപി പ്രസിഡൻ്റ് സ്ഥാനാർത്ഥി ആസാ ഹച്ചിൻസൺസെയ്‌ഡിൻ ട്രംപിനെ അംഗീകരിക്കില്ല
2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ താൻ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് മുൻ ജിഒപി പ്രസിഡൻ്റ് സ്ഥാനാർത്ഥി ആസാ ഹച്ചിൻസൺസെയ്‌ഡിൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പ്രസിഡൻ്റ് പ്രൈമറിയിൽ നിന്നും പിന്മാറിയ ട്രംപിനെ അംഗീകരിക്കില്ലെന്ന്...
കർശനമായ ടെക്‌സാസ് എസ്ബി-4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി
ന്യൂയോർക്ക്: കർശനമായ ടെക്‌സാസ് എസ്ബി-4 ഇമിഗ്രേഷൻ നിയമം നിലവിൽ വരാൻ സുപ്രീംകോടതി അനുമതി നൽകി. എസ്‌ബി-4 എന്നറിയപ്പെടുന്ന ടെക്‌സാസിൻ്റെ ഈ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് നിയമം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ അഭ്യർത്ഥന സുപ്രീംകോടതി...
കെയറർമാർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകും
കെയറർമാർക്ക് സ്റ്റേറ്റ് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. കൂടാതെ stay-at-home രക്ഷിതാക്കൾക്കുള്ള ടാക്സ് ക്രെഡിറ്റുകൾ ഗവൺമെൻ്റ് നടപ്പിലാക്കുന്ന നടപടികളും പുരോഗമിക്കുന്നു. പരിചരണത്തെക്കുറിച്ചുള്ള ഹിതപരിശോധനയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, കുടുംബാംഗങ്ങളെ നോക്കുന്നവർക്കായി...
“അൺലിമിറ്റഡ് ബ്രേക്ക്ഫാസ്റ്റ്”… ഷീലാ പാലസ് റസ്റ്റോറന്റിൽ ബ്രേക്ക് ഫാസ്റ്റിന് “നോ ലിമിറ്റ്”
ഭക്ഷണ പ്രേമികൾക്കായി പുതിയ ഓഫർ ഒരുക്കി ലൂക്കണിലെ ഷീല പാലസ് റസ്റ്റോറൻറ്. 10.99 യൂറോയ്ക്ക് എല്ലാ ദിവസവും അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് എന്ന വ്യത്യസ്ത ഓഫറാണ് ഷീലാ പാലസ് റസ്റ്റോറൻറ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്....
എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം
മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ...
കോർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
കോർക്ക് കാർ പാർക്കിൽ വെച്ച് ആക്രമിക്കപ്പെട്ട വ്യക്തി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കോബിലെ ന്യൂടൗൺ റോഡിലെ കാർ പാർക്കിങ്ങിൽ നടന്ന ആക്രമണത്തിൽ 33 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയ്യാളെ ആക്രമി വാളുകൊണ്ട്...
മീസിൽസ് വാക്സിനേഷൻ ക്യാച്ച്-അപ്പ് പ്രോഗ്രാം ആരംഭിച്ചു
യൂറോപ്പിലും യുകെയിലുടനീളമുള്ള അഞ്ചാംപനി കേസുകളുടെ വർദ്ധന തുടരുന്ന സാഹചര്യത്തിൽ എച്ച്എസ്ഇ മീസിൽസ് വാക്സിൻ ക്യാച്ച്-അപ്പ് കാമ്പെയ്ൻ ആരംഭിച്ചു.കുട്ടികൾ, യുവാക്കൾ, ആരോഗ്യ, പരിചരണ പ്രവർത്തകർ തുടങ്ങിയ പ്രധാന ഗ്രൂപ്പുകൾക്ക് എംഎംആർ വാക്‌സിൻ നൽകുന്നതിനാണ്...
FINGLAS CRICKET CLUB ൻ്റെ അഞ്ചാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും
ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ അഞ്ചാമത് വാർഷിക പൊതുയോഗം മാർച്ച് 16 ശനിയാഴ്ച്ച ചേർന്നു. സെനറ്റർ Lorraine Clifford Lee, കൗൺസിലർ Keith Connolly, പോപ്പിൻട്രീ സ്‌പോർട്‌സ് സെൻ്റർ മാനേജർ John O'Neil എന്നിവർ...
സെപ്റ്റംബറിൽ ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് 0.35% നിരക്ക് കുറയും
അയർലണ്ടിലെ ട്രാക്കർ മോർട്ട്ഗേജുകൾ ഉപഭോക്താക്കൾക്ക് സെപ്റ്റംബറിൽ പലിശനിരക്കിൽ 0.35% കുറവ് ലഭിക്കും. ട്രാക്കർ മോർട്ട്ഗേജുകൾ നിശ്ചയിക്കുന്ന നിരക്കിനെ ബാധിക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിൻ്റെ സാങ്കേതിക മാറ്റത്തെ തുടർന്നാണ് ഈ ഇളവ്. ട്രാക്കർ മോർട്ട്ഗേജ്...
വാട്സാപ്പിലൂടെ മോദിയുടെ സന്ദേശം;മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന്...
ഡൽഹി : വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി...
രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ, തരുൺ മൂർത്തി സംവിധായകൻ
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു.
തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം...
OCI കാര്‍ഡ് ഉടമകൾ ഇനി മുതല്‍ ‘വിദേശ പൗരന്മാര്‍’
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡ് ഉടമകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കകുകയാണ് ആഭ്യന്തര മന്ത്രാലയം. നിലവിൽ വന്ന പുതിയ മാറ്റത്തിലൂടെ, OCI കാർഡ് ഉടമകളെ ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി...
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; പരിക്കേറ്റ മധ്യവയസ്കൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. പരിക്കേറ്റ അമയന്നൂർ സ്വദേശി സാജൻ കുരുവിളയെ(51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30തോടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോടിന് സമീപമായിരുന്നു അപകടം.
GNN...
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി സ്വദേശികളായ ലീലാമ്മ (65), മകൻ രതിഷ് (42) എന്നിവരെയാണ് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ...
പ്രവിത്താനത്ത് നിയന്ത്രണംവിട്ട കാർ മുന്നിൽ പോയ കാറിൽ ഇടിച്ച് അപകടം
പാലാ: നിയന്ത്രണംവിട്ട കാർ മുന്നിൽ പോയ കാറിൽ ഇടിച്ച് അപകടം. പരിക്കേറ്റ അന്തിനാട് സ്വദേശി കുമാരി കൃഷ്ണൻകുട്ടിയെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പ്രവിത്താനം ഭാഗത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
GNN...
ലിമെറിക്ക് മുതൽ Ennis വരെയുള്ള റെയിൽ ഗതാഗതം നിർത്തിവച്ചു
ലിമെറിക്ക് മുതൽ എന്നിസ് വരെയുള്ള റെയിൽ സർവീസുകൾ ഇന്ന് മുതൽ നിർത്തിവെക്കുമെന്ന് Iarnrod Éireann അറിയിച്ചു.അടുത്ത ദിവസങ്ങളിൽ ബാലികാറിൽ വെള്ളപ്പൊക്കം ഉണ്ടായതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈൻ അടയ്ക്കുമെന്ന് പറയുന്നു....
വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കുട്ടികളടക്കം നാലു പേരെ...
പാലാ: വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ചു കുട്ടികളടക്കം നാലുപേർക്ക് പരിക്ക്. പരുക്കേറ്റ ചവിട്ടുവരി സ്വദേശികളായ ശോഭന (60), ആദിത്യ (5), ധ്യാൻ കൃഷ്ണൻ(5), ഹരികൃഷ്ണൻ (34) എന്നിവരെ ചേർപ്പുങ്കൽ...
കൊടുങ്ങൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിനെ പരിക്ക്
പാലാ: ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇളംപള്ളി സ്വദേശി അരവിന്ദിനാണ്(31) പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെ കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം
GNN NEWS...
St.Patrick’s day പരേഡിൽ പങ്കു ചേർന്ന് ബാലിനസ്ലോ മലയാളി കൂട്ടായ്മ
St.Patrick’s day പരേഡിൽ പങ്കാളികളായി ബാലിനസ്ലോ മലയാളി കൂട്ടായ്മ. അയർലണ്ടിലെ ഗാൾവേ കൗണ്ടിയിലെ ബാലിനസ്ലോ സ്.Patrick ദിനത്തിലെ ആഘോഷത്തിന് മാറ്റുകൂട്ടാൻ ബലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ആണ് പങ്കെടുത്തത്. അയർലണ്ടിന്റെ സ്വന്തം...
















































