“സ്വരം” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഗുഡ് വിൽ എന്റർടൈൻമെന്റ്സ് പുറത്തിറക്കി

ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന "സ്വരം" പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെ പൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്. ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ് ഈ ചിത്രം...

സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു...

പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ന്

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കുന്നു. ഡബ്ലിനിലെ St Vincents GAA Hall ,Marino യിലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക്...

‘CONNECT 2024’ (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്) മെയ് 4, 5 തീയതികളിൽ...

അയർലണ്ടിലെ എക്കാലത്തെയും മികച്ച കലാ-സാംസ്കാരിക ഫെസ്റ്റിന് തുടക്കമാകുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ് (ജിസിസി), ദി ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ 'CONNECT 2024'- (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്)...

സെൻ്റ് പാട്രിക്സ് ഡേ പരേഡ്: ഡ്രോൺ വിമാനങ്ങൾക്ക് വിലക്ക്

ഡബ്ലിനിൽ നാളെ നടക്കുന്ന സെൻ്റ് പാട്രിക്സ് ഡേ പരേഡിന് അനധികൃത ഡ്രോണുകൾ പറത്തരുതെന്ന് ഐറിഷ് ഏവിയേഷൻ അതോറിറ്റി (IAA) എല്ലാ ഡ്രോൺ ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി. സെൻ്റ് പാട്രിക്സ് ഡേ പരേഡിൽ പങ്കെടുക്കുന്നവരുടെയും...

ഇസ്രയേലിനെ പിന്തുണച്ചു; മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ നഷ്‌ടം

ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്‌കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്‌ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ...

“തേരി മേരി”ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്

കേരളത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള...

ഖത്തർ എയർവേയ്‌സും എയർ ലിംഗസും പുതിയ കോഡ്‌ഷെയർ പാർട്ണർഷിപ്പ് ആരംഭിച്ചു

ഖത്തർ എയർവേയ്‌സും എയർ ലിംഗസും (EI) 2024 മാർച്ച് 13 മുതൽ പുതിയ കോഡ്‌ഷെയർ പാർട്ണർഷിപ്പ് ആരംഭിച്ചു. കോഡ്‌ഷെയർ ഉപഭോക്താക്കൾക്ക് യുകെയിലും അയർലൻഡിലുമുള്ള കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതൽ അക്സസ് നൽകും. കൂടാതെ ആഫ്രിക്ക,ഏഷ്യ,...

നരേന്ദ്രമോദിയുടെ ‘ഗ്യാരണ്ടി’ ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി: ശശി തരൂര്‍ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരണ്ടി' ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും ശശി തരൂര്‍.  സമ്പന്നർക്ക്...

ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ ബി...

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്.  അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത...

റോയൽ റെസ്റ്റോറന്റിൽ Weekend Special Take Away Favourite Menu

ഈ വാരാന്ത്യത്തിൽ എന്ത് സ്പെഷ്യൽ ഫുഡ്‌ കഴുക്കാമെന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വീക്കെന്റ് വ്യത്യസ്ഥ രുചി പകരാൻ Weekend Special Take Away Favourite Menu ഒരുക്കിയിരിക്കുകയാണ് റോയൽ റെസ്റ്റോറന്റ്.VEG/ CHICKEN STARTERS,...

വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക്  മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർ‌വ്വ ശസ്ത്രക്രിയ

പാലാ. വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു...

റോയൽ റെസ്റ്റോറന്റിൽ Saint Patrick’s Day Special Buffet

Saint Patrick's Day അനുബന്ധിച്ച് സ്പെഷ്യൽ ബുഫെ മെനു ഒരുക്കി Royal Restaurant. DROGHEDA, ASHBOURNE ബ്രാഞ്ചുകളിലാണ് സ്പെഷ്യൽ ബുഫെ ലഭ്യമാക്കിരിക്കുന്നത്.16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജാണ് നിങ്ങൾക്ക്...

രാജു കുന്നക്കാടിന് രാജൻ പി ദേവ് സ്മാരക പുരസ്‌കാരം

തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ രാജൻ പി ദേവ് സ്മാരക പുരസ്കാരത്തിന് (നാടകം) രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌, മണ്മറഞ്ഞു പോയ...

‘EASY TIPS FOR OET’; SanPaolo Academy സംഘടിപ്പിക്കുന്ന വെബിനാർ മാർച്ച്‌ 23ന്

OET ൽ മികച്ച സ്കോർ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷ തയ്യാറെടുപ്പുകൾക്കായി അവസരമൊരുക്കി SanPaolo Academy. OET ട്രെയിനിങ് മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന വെബിനാർ, 'EASY TIPS FOR OET' മാർച്ച്‌ 23ന്...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ...

കിരണിനും പല്ലവി പട്ടേലിനും സ്വപ്ന സാഫല്യം; പുതിയ മെഡിക്കൽ സ്കൂൾ തുറന്നു

ഒർലാൻഡോ(ഫ്ലോറിഡ) - ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ (OCOM) മാർച്ച് 10-ന് സെൻട്രൽ ഫ്ലോറിഡയിലെ ഏറ്റവും പുതിയ മെഡിക്കൽ സ്കൂൾ  ഔദ്യോഗികമായി തുറന്നു. സ്കൂളിൻ്റെ സഹസ്ഥാപകരായ കിരൺ, പല്ലവി പട്ടേൽ എന്നിവർ. ഫിസിഷ്യൻമാരുടെയും...

ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു

വെർജീനിയ: 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി  ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30...