മെഡിക്കൽ കാർഡ് ഉടമകൾക്ക് ‘റെന്റ് എ റൂം’ സ്കീമിലൂടെ വരുമാനം നേടാൻ പുതിയ പദ്ധതി
മെഡിക്കൽ കാർഡ് ഉടമകൾക്ക് "റെന്റ് എ റൂം സ്കീം" വഴി വരുമാനം നേടാൻ സഹായിക്കുന്ന പുതിയ സംരംഭം മന്ത്രിസഭ പരിഗണിക്കുന്നു. കാർഡിനുള്ള അവരുടെ യോഗ്യതയെ ബാധിക്കാതെയാകും പുതിയ പദ്ധതി. മെഡിക്കൽ കാർഡ് അസ്സസ്മെന്റിൽ...
ഐറിഷ് ഇൻഡിപെൻഡന്റ് പ്രസാധകരായ Mediahuis 10% ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
ഐറിഷ് ഇൻഡിപെൻഡന്റ്, സൺഡേ ഇൻഡിപെൻഡന്റ്, സൺഡേ വേൾഡ്, ബെൽഫാസ്റ്റ് ടെലിഗ്രാഫ് എന്നിവയുടെ പ്രസാധക കമ്പനിയായ മീഡിയഹുയിസ് അയർലൻഡ് ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചു.സ്ഥാപനത്തിലുടനീളം ഏകദേശം 10% ജീവനക്കാരെ പിരിച്ചുവിടും. 2023 മാർച്ചിൽ കമ്പനി തൊഴിലാളികളെ...
ടെക്സസ്സിൽ കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു
റോയ്‌സ് സിറ്റി (ടെക്‌സസ്): കാണാതായ 17 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാൻ റോയ്‌സ് സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൗമാരക്കാരി ബ്രിയോണ ബ്രന്നൻ ഹാർക്കർ ഹൈറ്റ്സിലോ കില്ലീനിലോ ആയിരിക്കാമെന്ന് പോലീസ് പറയുന്നു. പക്ഷേ...
60,000-ത്തിലധികം വിദേശ വിദ്യാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അംഗീകാരം
ടൊറന്റോ: വർദ്ധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ പരിഗണിക്കുമ്പോൾ, അവരിൽ 62,410 പേർ 2023-ൽ രാജ്യത്ത് സ്ഥിരതാമസക്കാരായതായി രാജ്യത്തിന്റെ ഇമിഗ്രേഷൻ ഡാറ്റ പറയുന്നു.
2022-ൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളായി മാറിയ 52,740...
നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണത്തിൽ വർദ്ധനവ്: ഒഴിവുള്ള വീടുകളുടെ എണ്ണം താഴേക്ക്
നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണം കുതിച്ചുയർന്നതായും എന്നാൽ, റെസിഡൻഷ്യൽ ഒഴിവുകളുടെ നിരക്ക് കുറഞ്ഞുവെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു. വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുടെ ഡാറ്റാബേസായ ജിയോഡയറക്‌ടറിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം...
സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ
രാജ്യത്തേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് പുതിയ നടപടി. വിദ്യാർത്ഥി വിസയ്ക്ക് 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാകുന്നത് കണക്കിലെടുത്താണ്...
ഇവൻ്റ്സ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം
പാലാ: ജോലി കഴിഞ്ഞു മടങ്ങിയ ഇവൻ്റ്സ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് അപകടം. പുലർച്ചെ 3 മണിയോടെ കൊഴുവനാൽ ഇളപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. പരുക്കേറ്റ ഒഡീസ...
ഹൂസ്റ്റണിൽ ഹൗസ് പാർട്ടിക്ക് നേരെയുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്...
ഹൂസ്റ്റൺ: ഞായറാഴ്ച ഹൂസ്റ്റണിൽ ഒരു വാടകവീട്ടിലെ ഹൗസ് പാർട്ടിക്ക് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. 4600 റസെറ്റ് ലീഫ്...
ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു
ഡബ്ലിൻ: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. "കരുതലിൻ കൂട്" എന്ന പദ്ധതിക്ക് ഉടുമ്പൻ...
ഇഷയ്ക്ക് പിന്നാലെ ജോസെലിൻ കൊടുങ്കാറ്റ്; ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട്
ഇഷ കൊടുങ്കാറ്റിനു പിന്നാലെ ഭീതി വിതറി ജോസെലിൻ കൊടുങ്കാറ്റ് അയർലണ്ടിലേക്ക്. ജോസെലിൻ കൊടുങ്കാറ്റ് രാജ്യത്തെ അടുക്കുന്നതിനാൽ മെറ്റ് ഐറിയൻ രണ്ട് ഓറഞ്ച് വിൻഡ് അലേർട്ടുകൾ നൽകിയിട്ടുണ്ട്. ഡൊനെഗലിനുള്ള മുന്നറിയിപ്പ് ചൊവ്വാഴ്ച വൈകുന്നേരം 6...
“ഒരു കട്ടിൽ ഒരു മുറി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഷാനവാസ് കെ ബാവാ ക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറന്നിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സപ്തത രംഗ്...
വിദേശികൾക്ക് അഞ്ച് വർഷത്തിൽ പൗരത്വം; ഇരട്ട പൗരത്വത്തിനും ജർമനിയിൽ അംഗീകാരം
പൗരത്വ നിയമങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് ജർമ്മനി. ഇരട്ട പൗരത്വത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമനിർമ്മാണത്തിന് ജർമ്മൻ പാര്‍ലമെന്റിന്റെ അംഗീകാരം. കുടിയേറ്റ സംയോജനം വർദ്ധിപ്പിക്കാനും വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഈ നിർദ്ദേശം...
നേമം പുഷ്പരാജിൻ്റെ “രണ്ടാം യാമം” ആരംഭിച്ചു
ജനുവരി ഇരുപത്തിയൊന്ന് ഞായർ പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽവച്ചാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.
നിർമ്മാതാവ് ഗോപാൽ ആറിൻ്റെ മാതാവ് ശീമതി ശാന്തകുമാരി ആദ്യഭദ്രദീപം...
ഒരു മാസത്തിനിടെ രണ്ടാം തവണയും നിരക്ക് കുറച്ച് Yuno Energy
വൈദ്യുതി വിതരണക്കാരായ യുനോ എനർജി പുതിയ ഉപഭോക്താക്കൾക്കായി വീണ്ടും നിരക്ക് കുറയ്ക്കുന്നു. kWh-ന് 27.39 സെന്റാണ് പുതിയ യൂണിറ്റ് നിരക്ക്. മുമ്പത്തേതിനേക്കാൾ 5.4% കുറവാണ്. ഒരു വർഷത്തേക്കാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ...
നാശം വിതച്ച് ഇഷ കൊടുങ്കാടറ്റ്: 235,000-ലധികം ഇടങ്ങളിൽ വൈദ്യുതിയില്ല
ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളം വാൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സുകളിലും ഉൾപ്പെടെ 235,000-ലധികം സ്ഥലങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. വടക്ക്-പടിഞ്ഞാറൻ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ ആഘാതം നേരിട്ടതെന്ന്...
കൊട്ടാരമറ്റം പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: കൊട്ടാരമറ്റം പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ പൂവരണി സ്വദേശി ഷാരോണിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു അപകടം.
GNN NEWS...
ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. ദമ്പതിമാരായ പ്ലാശനാൽ സ്വദേശികളായ മധു (53) സുധ (51) മരങ്ങാട്ടു പള്ളി സ്വദേശികളായ അക്ഷയ്...
2004 ജീവിതത്തിനുള്ള സ്വാതന്ത്ര്യ വർഷമായി പ്രഖ്യാപിച്ചു സൗത്ത് ഡക്കോട്ട ഗവർണർ -പി...
സൗത്ത് ഡക്കോട്ട: സൗത്ത് ഡക്കോട്ടയിൽ 2024 'ജീവിതത്തിനുള്ള സ്വാതന്ത്ര്യം' വർഷമായി പ്രഖ്യാപിച്ചു.
സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ ഗവർണർ ക്രിസ്റ്റി നോം വ്യാഴാഴ്ചയാണ് 2024 സംസ്ഥാനത്തിന് "ജീവിതത്തിനുള്ള സ്വാതന്ത്ര്യം" വർഷമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ജീവിത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള...
അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ – കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ, ധ്യാൻ...
ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
ഇതു താൻടാ പൊലീസ്, സിഗ്‌നേച്ചേർ എന്നീ ചിത്രങ്ങളിലൂടെ...
“മുൻപേ….” ടൊവിനോ തോമസിന്റ പുതിയ ചിത്രം; സൈജു ശ്രീധരൻ സംവിധായകൻ
ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. 'മുൻപേ ...' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ...














































