നീന (ടിപ്പററി) മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ കല്ലറ (മാൻവെട്ടം) അയർലണ്ടിൽ...

നീന (ടിപ്പററി): മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ (87), കല്ലറ (മാൻവെട്ടം) അയർലണ്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട് അയർലണ്ടിൽ. ഭാര്യ അന്നമ്മ തോമസ് മക്കളും മരുമക്കളും: പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി,...

എല്ലാ ഇന്റർസിറ്റി ട്രെയിനുകളിലും ഇ-ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകും

എല്ലാ ഇന്റർസിറ്റി ട്രെയിനുകൾക്കുമായി Iarnród Éireann ഒരു പുതിയ ഇ-ടിക്കറ്റ് ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലോ ഫെയർ, സെമി ഫ്ലെക്സ് ടിക്കറ്റുകൾക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മാറ്റം...

ഡബ്ലിനിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡബ്ലിനിലെ ഹണ്ട്‌സ്‌ടൗണിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വാൻ തീപിടിത്തം. രാവിലെ 6 മണിക്ക് കാപ്പാഗ് റോഡിന് സമീപമുള്ള റീസൈക്ലിംഗ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായി ഡബ്ലിൻ അഗ്നിശമനസേന അറിയിച്ചു. ഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു....

ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്ജ്വല സ്വീകരണം -പി പി ചെറിയാൻ

ഹൂസ്റ്റൺ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ ശ്രീ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ  എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ...

നിക്കി ഹേലിക്ക് തിരിച്ചടിയായി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ടിം സ്കോട്ട് -പി പി ചെറിയാൻ

ന്യൂ ഹാംഷെയർ: ന്യൂ ഹാംഷെയറിൽ വെള്ളിയാഴ്ച രാത്രി നടന്ന റാലിയിൽ സെനറ്റർ ടിം സ്കോട്ട് ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ചു. ട്രംപിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ന്യൂ ഹാംഷെയറിന്റെ വരാനിരിക്കുന്ന പ്രൈമറിയിൽ ശക്തമായ പ്രകടനം നടത്താൻ...

അപരനോട് ക്ഷമിക്കുവാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ്‌: ഡോ. സാം ശാമുവേൽ -ജീമോൻ റാന്നി

ന്യൂയോർക്ക്  : പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്‌മസ്‌, അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്, മാപ്പ് ആഘോഷമാക്കാനുള്ള ക്ഷണമാണ് ക്രിസ്‌മസ്‌. പുൽത്തൊട്ടിലിലൂടെ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതിയെന്നുള്ളതിൻറെ...

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രവാസികളുമായി ഇന്ന് ഓൺലൈനിൽ സംവദിക്കുന്നു

ഹൂസ്റ്റൺ: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ  കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ  സംസാരിക്കുന്നു.ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ...

അഡ്വ. സൈബി ജോസിനെതിരെ തെളിവില്ല; ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ...

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു. അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ കോടതി അംഗീകരിച്ചു. നേരത്തെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ...

ഇഷ കൊടുങ്കാറ്റ്: 27 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട്

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച അയർലണ്ടിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് Met Éireann. 32 കൗണ്ടികളിൽ 27 എണ്ണത്തിനും സ്റ്റാറ്റസ് ഓറഞ്ച് വെതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Munster, Connacht, Carlow, Dublin, Kilkenny,...

എയർ ലിംഗസ് ഏപ്രിൽ മുതൽ Dublin-Gatwick സർവീസ് അവസാനിപ്പിക്കും

മാർച്ച് അവസാനത്തോടെ ഡബ്ലിൻ എയർപോർട്ടിനും ലണ്ടനിലെ ഗാറ്റ്വിക്ക് എയർപോർട്ടിനും ഇടയിലുള്ള എയർ ലിംഗസ് സർവീസ് അവസാനിപ്പിക്കും. എയർലൈൻ നിലവിൽ വിമാനത്താവളങ്ങൾക്കിടയിൽ ഒന്നിലധികം പ്രതിദിന സർവീസുകളും വാരാന്ത്യത്തിൽ അധിക ഫ്ലൈറ്റുകളും നടത്തുന്നു. മറ്റ് റൂട്ടുകളൊന്നും...

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 12 പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില്‍ പങ്കാളികളായി. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം...

അർനോൾഡ് ഷ്വാർസെനഗർ കസ്റ്റംസ് പിടിയിലായി

ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനഗർ മ്യൂണിക്ക് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിയിലായി. കയ്യിലുണ്ടായിരുന്ന വിലയേറിയ ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് താരത്തിന് വിനയായത്. സ്വിസ് ആഡംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്‍റെ വാച്ചാണ്...

അറ്റുപോയ ജീവിതം തിരികെ പിടിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥി…; പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ...

പാലാ: ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്നു 90 ശതമാനം വേർപെട്ടു മുറിച്ചു മാറ്റേണ്ടി വരുമെന്ന് കരുതിയ കോളജ് വിദ്യാർഥിയുടെ കാൽ അത്യപൂർവ്വ ശസ്ത്രകിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ...

കുടിയേറ്റക്കാരുടെ പുനരധിവാസം; റുവാണ്ട ബില്ലിന് യുകെ പാർലമെന്റിൽ അംഗീകാരം

ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കയിലെ റുവാണ്ടയിൽ നിർമിക്കുന്ന ഗ്വണ്ടനാമോ മോഡൽ കേന്ദ്രത്തിൽ പാർപ്പിക്കാനുള്ള റുവാണ്ട ബില്ലിന് പാർലമെന്റിൽ അംഗീകാരം. സ്വന്തം പാർട്ടിയിലെ വെല്ലുവിളി അതിജയിച്ച് ബില്ലിന് അംഗീകാരം നേടാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി...

ബഹ്‌റൈനിൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കിയേക്കും

ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായർ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ്

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ പാര്‍ട്ടി നിലപാട്  വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി. നീക്കം ഭരണഘടനയേയും പാർലമെൻററി...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ വിദ്യാർത്ഥി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: മണിമല ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ എരുമേലി സ്വദേശിയായ വിദ്യാർത്ഥി ടി.എസ്. ഷാനുവിനെ (17) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഷാനു ബൈക്കിനു പിന്നിലിരുന്നു സ്കൂളിലേക്ക്...

ചെങ്ങളം അരീക്കലിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

പാലാ: ചെങ്ങളം അരീക്കലിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പരിക്കേറ്റ ചെങ്ങളം സ്വദേശി ജിം ജോഷിയെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ജോഷി പാലായിലെ ജോലി സ്ഥലത്തേക്കു വരുന്ന...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികൻ ചേർപ്പുങ്കൽ മാർ സ്ലീവാ...

പാലാ: പിണ്ണാക്കനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികൻ പിണ്ണാക്കനാട് സ്വദേശി ജോമോൻ ജോസഫിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30തോടെയായിരുന്നു അപകടം. ക്രഷർ...

ഐറിഷ് വിപണിയിൽ ആദ്യ മോർട്ട്ഗേജ് ഓഫർ അവതരിപ്പിച്ച് MoCo

തിയ മോർട്ട്ഗേജ് ലെൻഡർ മോകോ ഐറിഷ് വിപണിയിൽ ആദ്യത്തെ ഭവനവായ്പകൾ അവതരിപ്പിച്ചു. ഓസ്ട്രിയൻ ബാങ്ക് ബവാഗിന്റെ ഉടമസ്ഥതയിലുള്ള മോകോ ഇന്നലെ സേവനങ്ങൾ വാഗ്ദാനം ചെയ്തു തുടങ്ങി. പ്രധാന ബാങ്കുകളിൽ നിന്നുള്ള നിരക്കിനേക്കാൾ കുറവാണ്...