യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യകൾ റെക്കോർഡ് നിലയിൽ: സി ഡി സി -പി പി ചെറിയാൻ

ന്യൂയോർക് : കഴിഞ്ഞ വർഷം യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യകൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി നവമ്പർ 30നു പുറത്തുവിട്ട സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി)യുടെ പുതിയ റിപ്പോർട്ടിൽ ചൂടി കാണിക്കുന്നു   വാർഷിക യുഎസ് തോക്കുകളുടെ...

ബ്രദർ സാം ചാക്കോയ്ക്ക് ഇവാഞ്ചലിസ്റ്റായി ഓർഡിനേഷൻ നൽകി -പി പി ചെറിയാൻ

ഷിക്കാഗോ (യു എസ് എ) : ഷിക്കാഗോ എബെനെസർ പെന്തക്കോസ്റ്റൽ സഭയിലെ അംഗമായ ബ്രദർ സാം ചക്കോയ്ക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യക സമ്മേളനത്തിൽ വച്ച് ഇവാഞ്ചലിസ്റ്റായി...

നിക്കി ഹേലി പ്രസിഡൻഷ്യൽ പ്രചാരണത്തിന്റെ 10 മില്യൺ ഡോളർ ടിവി പരസ്യം ഇന്ന് മുതൽ...

സൗത്ത് കരോലിന: റിപ്പബ്ലിക്കൻ  പ്രൈമറിയിൽ  നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ കാമ്പെയ്‌ൻ  ആദ്യ10 മില്യൺ ഡോളർ ടിവി  പരസ്യം വെള്ളിയാഴ്ച (ഡിസംബർ1) സമാരംഭിക്കുന്നു. "ഒരു പ്രസിഡന്റിന് ധാർമ്മിക വ്യക്തത ഉണ്ടായിരിക്കുകയും നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം...

എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് - പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ  എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ - ശാന്തമ്മ ജേക്കബ് - പാപ്പച്ചൻ മത്തായി,...

Kerala Badminton Clubന്റെ പത്താം വാർഷികാഘോഷം; പുതിയ ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

അയർലണ്ടിൽ മികച്ച ബാഡ്മിന്റൺ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കാളിയായ Kerala Badminton Club ന്റെ പത്താം വാർഷികം വർണ്ണാഭമായി ആഘോഷിച്ചു. Poppintree Community & Sports Centre ൽ നടന്ന ചടങ്ങിൽ,...

തൊഴിലാളി പണിമുടക്ക്: നോർത്തേൺ അയർലണ്ടിലെ പൊതുഗതാഗത സർവീസുകളെല്ലാം നിർത്തിവച്ചു

ട്രാൻസ്‌ലിങ്ക് തൊഴിലാളികളുടെ പണിമുടക്ക് കാരണം വടക്കൻ അയർലണ്ടിൽ ട്രെയിനുകളും ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകൾ ഇന്ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കുന്ന ചില സേവനങ്ങൾ ഉൾപ്പെടെ എല്ലാ ട്രാൻസ്‌ലിങ്ക് ടൈംടേബിൾ...

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി

ആലപ്പുഴ : ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ...

ജനുവരി ആറിന് പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിക്കാൻ സഹായിച്ച അമ്മയ്ക്കും മകനും ശിക്ഷ -പി പി...

വാഷിംഗ്ടൺ - മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചതിന് സഹായിച്ച അമ്മയ്ക്കും മകനും  ബുധനാഴ്ച ശിക്ഷ വിധിച്ചു. യുഎസ് ജില്ലാ ജഡ്ജി ജിയാ കോബ് റോണ്ടനെ 18 മാസത്തെ വീട്ടുതടങ്കലിനും മൂണി-റോണ്ടന്...

അമേരിക്കൻ നയതന്ത്രജ്ഞനും നൊബേൽ ജേതാവുമായ ഹെൻറി കിസിംഗർ 100-ൽ അന്തരിച്ചു -പി പി ചെറിയാൻ

കണക്റ്റിക്കട്ട്- രണ്ട് പ്രസിഡന്റുമാരുടെ കീഴിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളിൽ യു.എസ് വിദേശനയത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും വിവാദമായ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത നയതന്ത്ര പവർഹൗസ്...

മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ അമേരിക്കൻ യുവാവ് അറസ്റ്റിൽ -പി പി...

ട്രെന്റൺ, ന്യൂജേഴ്‌സി : മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ ഇന്ത്യൻ അമേരിക്കക്കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. നവംബർ 27 ന് ദിലീപ്കുമാർ ബ്രഹ്മഭട്ട് (72), ബിന്ദു ബ്രഹ്മഭട്ട്...

ചലച്ചിത്രനടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

ചലച്ചിത്രനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ ശ്രദ്ധേയായി. വിജയിയുടെ ബീസ്റ്റ് ആണ് അവസാന ചിത്രം. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം...

രാജ്യത്തുടനീളം കുറഞ്ഞ താപനിലയും, കനത്ത മഞ്ഞ് വീഴ്ചയുമുണ്ടാകും; താപനില -3 ഡിഗ്രി വരെയാകും

രാജ്യത്തെ മിക്ക കൗണ്ടികളിലും ഇന്ന് അന്തരീക്ഷbതാപനില കുറയുമെന്നും, കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ്. Met Éireann എല്ലാ കൗണ്ടികൾക്കും സ്റ്റാറ്റസ് യെല്ലോ low temperature/ice warning നൽകി. ഇന്ന് വൈകുന്നേരം 5 മണിക്ക്...

പുതിയ വാടകക്കാർ നൽകുന്ന നിരക്കുകളിൽ വൻ വർദ്ധനവ്; നിലവിലുള്ളതിനേക്കാൾ 18% കൂടുതൽ വാടക നൽകുന്നു

പുതിയ വാടകക്കാരുടെ ശരാശരി വാടക ദേശീയതലത്തിൽ 11.6% വർദ്ധിച്ചു. 2007-ൽ റെസിഡൻഷ്യൽ ടെനൻസി ബോർഡ് (RTB) സീരീസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വർദ്ധനവാണിത്. 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള...

കൊല്ലത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ ഫോൺ പൊലീസ് അന്വേഷണ സംഘം പിടിച്ചെടുത്തു;...

കൊല്ലം: കൊല്ലത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ ഫോൺ പൊലീസ് അന്വേഷണ സംഘം പിടിച്ചെടുത്തു. കുട്ടിയുടെ അച്ഛൻ റെജിയുടെ ഫോണാണ് അന്വേഷണസംഘം കൊണ്ടുപോയത്. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലും...

വിസ്മയ കാഴ്ചയായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് ദൃശ്യമാകും; ഡിസംബർ അഞ്ച് വരെ നിലയം...

നിലവിൽ ആറ് ബഹിരാകാശ സഞ്ചാരികൾ താമസിക്കുന്ന ആഗോള ബഹിരാകാശ പദ്ധതിയായ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS) ഇന്ന് രാത്രി ഐറിഷ് ആകാശത്ത് പറക്കുന്നത് കാണാം. ഇന്ന് വൈകുന്നേരം 6.06 ന് ആകാശത്ത് നിലയം...

National Migrant Integration Strategy: പബ്ലിക്ക് കൺസൾട്ടേഷനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Department of Children, Equality, Disability, Integration and Youth (DCEDIY) വികസിപിക്കുന്ന നാഷണൽ മൈഗ്രൈന്റ് ഇന്റഗ്രേഷൻ സ്ട്രാറ്റർജിയുടെ ഭാഗമായി ആരംഭിച്ച പബ്ലിക് കൺസൾട്ടേഷൻ സർവ്വേ ഇന്ന് അവസാനിക്കും. അയർലണ്ടിലെ മൈഗ്രൈന്റ് ഇന്റഗ്രേഷൻ...

കണ്ണൂര്‍ വിസി പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്ന് തന്നെ രാജി...

തൃശൂർ: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ്...

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവ്വകലാശാല

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവ്വകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കൂടാതെ 6 അധ്യാപകർക്കെതിരെ...

ഗ്യാസ്ട്രിക് ക്യാൻസറിന് പിന്നിലെ കാരണങ്ങൾ അറിയാം…

വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ  ഗ്യാസ്ട്രിക് ക്യാൻസർ.  ലോകമെമ്പാടുമുള്ള അഞ്ചാമത്തെ ഏറ്റവും സാധാരണമായ അർബുദമാണിത്. ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്. പ്രായവും ലിംഗഭേദത്തിന്‍റെ വ്യത്യാസവും പല ക്യാന്‍സര്‍ സാധ്യതയെയും...

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാ്ച പുലര്‍ച്ചെയാണ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.  റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അല്‍ ഹല്ലാനിയത്ത് ദ്വീപുകളില്‍ പുലര്‍ച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന്...