ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാ്ച പുലര്‍ച്ചെയാണ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.  റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അല്‍ ഹല്ലാനിയത്ത് ദ്വീപുകളില്‍ പുലര്‍ച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന്...

ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധന വിമാനം പറന്നു

ലണ്ടൻ: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബർ 28ന് ഹീത്രൂവിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിർജിൻ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനം...

ഗവർണർ ബില്ലുകൾ പിടിച്ചുവെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഡൽഹി: ഗവർണർ ബില്ലുകൾ പിടിച്ചുവെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം...

അയർലണ്ടിൽ തൊഴിലാളികളുടെ ശരാശരി പ്രതിവാര വരുമാനം 4.6% വർദ്ധിച്ചു: CSO

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ തൊഴിലാളികളുടെ ശരാശരി പ്രതിവാര വരുമാനം 4.6% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ (സിഎസ്ഒ) നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു....

കേരളത്തിലേക്കുള്ള സർവീസ് തീയതി പ്രഖ്യാപിച്ച് ബജറ്റ് എയർലൈൻ

മസ്‌കറ്റ്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും ഉണ്ടാകുക.  ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ...

ഡബ്ലിനിലും കാവനിലും 1 മില്യൺ യൂറോ വിലമതിക്കുന്ന ഹെർബൽ കഞ്ചാവ് പിടികൂടി

കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ലിനിലും കാവനിലും നടത്തിയ തിരച്ചിലിൽ ഒരു മില്യൺ യൂറോ വിലമതിക്കുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു.ഇന്നലെ , റവന്യൂ ഉദ്യോഗസ്ഥർ കാവനിൽ നിന്ന് 382,000 യൂറോ വിലമതിക്കുന്ന 19.1 കിലോ ഹെർബൽ...

ഡബ്ലിനിലെ M50 യിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക്

ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചതുൾപ്പെടെ നിരവധി അപകടങ്ങളെ തുടർന്ന് ഇന്ന് രാവിലെ M50-ൽ ഗതാഗതകുരുക്ക്. ചൊവ്വാഴ്ച പുലർച്ചെ M50-ൽ തെക്ക് ഭാഗത്തേക്കുള്ള Red Cow 9 ജംക്‌ഷനു സമീപമായിരുന്നു അപകടം. രണ്ടും മൂന്നും...

മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടത്തിയ ആദിവാസി വയോധിക മരിച്ചു

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ...

Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് ഇനി 10...

അയർലണ്ട് സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് അരങ്ങോരുങ്ങാൻ ഇനി 10 ദിവസങ്ങൾ മാത്രം… ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു...

ആശ്വാസ വാര്‍ത്ത; കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി

ഒടുവില്‍ നാടിന് ആശ്വാസ വാര്‍ത്ത. കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത്  ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. 20...

അബിഗേൽ സാറാ റെജിയെ കണ്ടെത്തി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ

കൊല്ലം ആയൂരിൽനിന്ന് കാണാതായ അബിഗേൽ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം....

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ...

ആറു വയസ്സുകാരിയെ കാറിൽ എത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

കൊല്ലം പൂയപ്പള്ളി ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍...

നവജാത ശിശുക്കൾക്ക് Spinal Muscular Atrophy (SMA) പരിശോധന അടുത്ത വർഷം മുതൽ

നാഷണൽ ന്യൂബോൺ ബ്ലഡ്‌സ്‌പോട്ട് സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നവജാത ശിശുക്കൾക്ക് Heel prick ടെസ്റ്റ്‌ എന്നറിയപ്പെടുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി (SMA) പരിശോധണ ഉടൻ ആരംഭിക്കും. ഹീൽ പ്രിക് ടെസ്റ്റിൽ നിലവിൽ ...

ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗിയിൽ രാത്രിയില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

ഹൃദയാഘാതമെന്നത് എത്രമാത്രം ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നൊരു അവസ്ഥയാണെന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. പലപ്പോഴും നേരത്തെ ഹൃദയം പ്രശ്നത്തിലാണെന്നത് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പായി ശരീരം ഇതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും...

“I’m scared for my future. You should be too..’ പരിസ്ഥിതി സംരക്ഷണം...

"ഈ ഭൂമിയിൽ എന്റെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഭയപ്പെടുന്നു; നിങ്ങളും അങ്ങനെയാകുക തന്നെ വേണം.." വിദ്യാർത്ഥിയായ Hannah ഇത് പറയുന്നത് അവൾക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടിയാണ്. ഈ ഭൂമിയിൽ...

അയർലണ്ടിൽ ഈ ആഴ്ച താപനില വീണ്ടും കുറയും; കനത്ത മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴ മഴയ്ക്കും സാധ്യത

അടുത്ത ആഴ്ച പകുതിയോടെ താപനില വീണ്ടും കുറയും, ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.രാത്രിയിൽ -2 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മെറ്റ് ഐറിയൻ അറിയിച്ചു. ഇന്ന് പകൽ സമയത്ത് താപനില...

നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ല, പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം...

കൊച്ചി: നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ...

Iressense’23 ഡിസംബർ 3ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense '23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും...

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്. കാലിക പ്രസക്‌തമായ ഒരു...