gnn24x7

Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് ഇനി 10 നാൾ.. അവസാന ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം

0
438
gnn24x7

അയർലണ്ട് സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് അരങ്ങോരുങ്ങാൻ ഇനി 10 ദിവസങ്ങൾ മാത്രം… ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു നിഗവും സംഘവും ഒരുക്കുന്ന മാസ്മര സംഗീത വിരുന്ന് ഈ ക്രിസ്മസ് കാലം കൂടുതൽ മിഴിവുള്ളതാക്കും. Bright AMJ Entertainments ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഡിസംബർ 9ന് വൈകീട്ട് 6 മണിക്ക് Dublin Convention Centre ലാണ് അരങ്ങേറുന്നത്.

ടിക്കറ്റ് വിൽപ്പന അന്തിമ ഘട്ടത്തിലാണ്. ഇനി വിരളിലെണ്ണാവുന്ന ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. Premium, VVIP, Platinum, Diamond, Gold, Silver വിഭാഗങ്ങളിലെ ടിക്കറ്റ് വില്പന ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കുക. https://brightamjentertainments.com/ ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം..

സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7