മനസ് നിറച്ച് “മനസമ്മതം” യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ
പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത് "മനസമ്മതം" ഷോർട്ട് ഫിലിം ആണ്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കും...
സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം റിജോയീസ് ഡിസംബർ 2ന്
സ്ലൈഗോ: സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും. പ്രശസ്ത വചനപ്രഘോഷകനും ഗാനരചയിതാവും, യൂറോപ്പ് സീറോ...
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ...
കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം;തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു; നിരവധി...
കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. മഴ പെയ്തതോടെ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ്...
ശസ്ത്രക്രിയ വിജയകരം; സെൽവിന്റെ ഹൃദയം ഹരിനാരായണനിൽ മിടിച്ചു തുടങ്ങി!
തിരുവന്തപുരം കിംസിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശിയുടെ ഹൃദയം 16-കാരൻ ഹരിനാരായണനിൽ മിടിച്ചുതുടങ്ങി. ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എറണാകുളം ലിസി ആശുപത്രി അറിയിച്ചു. ഹൃദയം നൽകിയ സെൽവിന്റെ...
ഹൈപ്പോ തൈറോയ്ഡിസം; ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം!
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം....
ഡബ്ലിനിൽ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി
ഡബ്ലിനിൽ ആഷ്‌ടൗണിലുള്ള ഒരു Aldi സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം രാത്രി ഒരാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരനെ...
യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് സുരേഷ് ഗോപി
കൊച്ചി: യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്‍ററിൽ എത്തിയാണ് ബാവയെ കണ്ടത്. യാക്കോബായ...
ജീത്തു ജോസഫ് മോഹൻലാൽ ചിത്രം “നേര്”; സെക്കന്റ് ലുക്ക് പുറത്തുവിട്ടു, ഡിസംബർ21ന് പ്രദർശനത്തിന്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ...
‘Buy Caio Benicio a pint’.!! ഡബ്ലിൻ കുത്തേറ്റ കുട്ടികളുടെ രക്ഷകനായ Caio Benicio...
Parnell Square East ൽ കുട്ടികൾക്കെതിരായ ആക്രമണം തടയാൻ സഹായിച്ച DELIVEROO ഡ്രൈവർ 'ഹീറോ' Caio Benicio നായി ധനസമാഹരണം നടക്കുകയാണ്. തികച്ചും കൗതുകം നിറഞ്ഞ ആവശ്യത്തിനായാണ് പണം സ്വരൂപിക്കുന്നത്. ഗിന്നസ്...
ഊർജ്ജ ക്രെഡിറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകണമെന്ന് വ്യാജ സന്ദേശം!! സർക്കാർ വകുപ്പിന്റെ പേരിൽ നടക്കുന്ന...
”GOV IE: You are eligible for a discounted electricity bill under the Energy support scheme. You can apply here.” സർക്കാർ വകുപ്പിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഇത്തരമൊരു...
അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ...
ബോംബ് ഭീഷണി: കോർക്ക് സിറ്റി കോർട്ട് ഹൗസും, മേഴ്‌സി ഹോസ്പിറ്റലും ഒഴിപ്പിച്ചു
ബോംബ് ഭീഷണിയെ തുടർന്ന് ഇന്ന് രാവിലെ കോർക്ക് നഗരത്തിലെ കോടതി മന്ദിരവും ആശുപത്രിയും ഒഴിപ്പിച്ചു. വാഷിംഗ്ടൺ സ്ട്രീറ്റിലെ കോർട്ട് ഹൗസിലും മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും അടക്കം നിരവധി കെട്ടിടങ്ങളിൽ ബോംബുകൾ വച്ചിട്ടുണ്ടെന്ന് ആരോപിച്ച്...
മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണ വിവരം അറിഞ്ഞതിന്...
കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന “MELODIA ’23: THE CAROL...
ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് കരോൾ സന്ധ്യ...
ഡബ്ലിൻ അക്രമത്തിൽ 34 പേർ അറസ്റ്റിൽ, 13 കടകൾക്ക് കേടുപാടുകൾ, 11 ഗാർഡ വാഹനങ്ങൾ...
ഡബ്ലിൻ സിറ്റി സെന്ററിൽ ഒറ്റരാത്രികൊണ്ട് അക്രമാസക്തമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് 34 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റ പാർനെൽ സ്ക്വയറിൽ കത്തി ആക്രമണത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്....
കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന “MELODIA ’23 :THE CAROL...
ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് ...
‘ബുള്ളറ്റ് ഡയറീസ്’ ഡിസംബർ ഒന്നിന്
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.
പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ എൻ്റെർടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു...
കോഴിക്കോട് നവ കേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി; അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ നേരത്തെ...
ഡബ്ലിനിൽ പരക്കെ സംഘർഷം; പോലീസിന് നേരെ ആക്രമണം; പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു
ഡബ്ലിനിലെ പാർനെൽ സ്‌ക്വയറിനു സമീപം സ്ത്രീക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നഗരത്തിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. പ്രതിഷേധക്കാർ നിരവധി ഗാർഡകളെ ആക്രമിക്കുകയും, വാഹനം കത്തിക്കുകയും ചെയ്തു. O'Connell Street ന്റെയും പാർനെൽ...

















































