RSV ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്;...
കഴിഞ്ഞ ആഴ്ചയിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 213 രോഗികളിൽ 188 പേരും ഒരു വയസ്സിൽ താഴെയുള്ളവരാണ്. ഇൻഫ്ലുവൻസ, ആർഎസ്‌വി, കൊവിഡ് എന്നിവയുടെ മറ്റൊരു ട്രിപ്പിൾഡെമിക് സാധ്യതയെക്കുറിച്ച് എച്ച്‌എസ്‌ഇ...
വാഹനമോടിക്കുന്നവരിൽ 93 ശതമാനം ആളുകളും അയർലണ്ടിലെ റോഡ് സുരക്ഷയിൽ ആശങ്കാകുലരാണെന്ന് സർവ്വേ ഫലം
ഐറിഷ് റോഡുകളിലെ സുരക്ഷയെക്കുറിച്ച് ആറിലൊരാൾക്ക് വളരെ ആശങ്കയുണ്ടെന്ന് സർവേ കാണിക്കുന്നു.4,700-ലധികം ആളുകളെ ഉൾപ്പെടുത്തി ഈസിട്രിപ്പ് നടത്തിയ ഒരു സർവേയിൽ, 93 ശതമാനം ഐറിഷ് വാഹനമോടിക്കുന്നവരും അയർലണ്ടിലെ റോഡ് സുരക്ഷയിൽ ആശങ്കാകുലരാണെന്ന് എടുത്തുകാണിക്കുന്നു....
നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ...
തൃശ്ശൂരിൽ സ്കൂളിൽ വെടിവയ്പ്പ്; പൂർവവിദ്യാർഥി കസ്റ്റഡിയിൽ
തൃശ്ശൂരിലെ സ്കൂളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവവിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക്...
“നിമ്രോദ്”; ഷൈൻ ടോം ചാക്കോ, ലാൽ ജോസ്, ദിവ്യാ പിള്ള, ആത്മീയാ രാജൻ എന്നിവർ...
സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായിൽ അരങ്ങേറുന്നു.
ഷാർജ സഫാരി...
കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ്...
വിശ്വാസികൾ നെഞ്ചിലേറ്റി ക്രിസ്തീയ ഭക്തിഗാനം “The Dawn”
ദൈവഭക്തിയുടെ നനുത്ത സ്പർശവുമായി കുഞ്ഞു ഗായകൻ Dave Jaison പാടിയ ഏറ്റവും പുതിയ ഭക്തിഗാനം "The Dawn" ഏറെ ശ്രദ്ധേയമാകുന്നു. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കി സംഗീത ആസ്വാദകരുടെ പ്രശംസനേടിയ Freddy Pallan...
മൂന്ന് ഒറ്റത്തവണ cost-of-living പേയ്‌മെന്റുകൾ ഈ ആഴ്ച വിതരണം ചെയ്യും
അയർലണ്ടിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതച്ചെലവുകൾക്കായി ഈ ആഴ്ച 230 ദശലക്ഷം യൂറോയുടെ പേയ്‌മെന്റുകൾ ലഭിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച സഹായങ്ങൾ ഇന്ധന ക്ഷാമമുള്ളർക്കും വികലാംഗർക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും നൽകും....
ലോകകപ്പ് ഫൈനൽ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; ട്രാവിസ്...
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഹെഡിന്റെ ഭാര്യയുടെ...
കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്….
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.
യൂണിയൻ...
ജോലി നഷ്ടമാകുന്ന തൊഴിലാളികൾക്ക് ഒമ്പത് മാസം വരെ ആനുകൂല്യങ്ങൾ ലഭിക്കും; ആദ്യ മൂന്ന് മാസം...
തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതിന് ശേഷം ഒമ്പത് മാസം വരെ ശമ്പളവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി രേഖ ക്യാബിനറ്റിലേക്ക് കൊണ്ടുവരും. പദ്ധതിയിലൂടെ പെട്ടെന്ന് തൊഴിലില്ലാത്തവരായി മാറുന്നരെ പിന്തുണയ്ക്കുന്നതിനായി പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കും....
ജോലിസ്ഥലത്തുണ്ടാകുന്ന അക്രമസംഭവങ്ങൾ ഏറ്റവും കൂടുതൽ ആരോഗ്യ സംരക്ഷണ മേഖലയിൽ
അയർലണ്ടിൽ കഴിഞ്ഞ വർഷം ജോലിസ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഏകദേശം 60 ശതമാനവും ആരോഗ്യ, പരിചരണ മേഖലകളിലാണ്. പുതിയ കണക്കുകൾ പ്രകാരം ജോലിസ്ഥലത്തെ എല്ലാ പരിക്കുകളുടെയും നാലിലൊന്ന് ഈ മേഖലകളിൽ നിന്നാണ്. ഏറ്റവും...
ആണ്ടൂർ കവല ഭാഗത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മേവട സ്വദേശി വിഷ്ണുവിന് (19) ആണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെ ആണ്ടൂർ കവല ഭാഗത്തായിരുന്നു അപകടം. എതിർ ദിശയിൽ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ...
ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന; ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയ സംഭവത്തില്‍ തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ്...
പണപ്പെരുപ്പം കുറയുന്നതിനൊപ്പം ECB പലിശനിരക്കിൽ വൻ കുറവ് പ്രതീക്ഷിക്കുന്നു
യൂറോപ്യൻ പലിശനിരക്കുകൾ അടുത്ത വർഷം വലിയ തോതിൽ കുറയ്ക്കുമെന്ന വാർത്തകൾ മോർട്ട്ഗേജ് ഉടമകൾക്കും വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും വലിയ ആശ്വാസം നൽകുന്നു. യൂറോസോണിൽ ഉടനീളമുള്ള പണപ്പെരുപ്പ നിരക്കിലുണ്ടായ ഇടിവ്, അടുത്ത വർഷം...
“കപ്പ്” ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച് സഞ്ജു വി.സാമുവൽ കഥ ചെഴുതി സംവിധാനം ചെയ്യുന്ന കപ്പ്. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
മലയോര ഗ്രാമമായ...
കിൽക്കനിയിൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇന്ത്യ ആസ്ട്രേലിയ കലാശ പോരാട്ടത്തിന് ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി കിൽക്കനി മലയാളി അസോസിയേഷൻ.
ലോകകപ്പ് ക്രിക്കറ്റ് ആവേശം ദൃശ്യ മികവിലും ശബ്ദമികവിലും അടുത്ത് ആസ്വദിക്കുവാനുള്ള അവസരം 'The Village Inn'...
OpenAI CEO സാം ഓൾട്ട്മാനെ പുറത്താക്കി; പിന്നാലെ സഹസ്ഥാപകൻ ബ്രോക്ക്മാൻ രാജിവെച്ചു
ചാറ്റ് ജി.പി.ടി.നിർമാണക്കമ്പനിയായ ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ഓൾട്ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവയ്ക്കുകയും ചെയ്തു. ഓപ്പൺ എ.ഐ.യെ മുന്നോട്ടുനയിക്കാൻ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന്...
അയർലണ്ടിൽ 2040ഓടെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാൻ പുതിയ സർക്കാർ മാർഗരേഖ
2040 ഓടെ ഗർഭാശയ കാൻസർ കേസുകളുടെ എണ്ണം 100,000 സ്ത്രീകളിൽ 4 ആയി കുറയ്ക്കാൻ അയർലൻഡ് ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. നിലവിൽ അയർലണ്ടിൽ ശരാശരി 100,000 സ്ത്രീകൾക്ക് 11...
Iressense’23 ഡിസംബർ 3 ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യപ്രഭാഷകൻ
Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense '23 ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും...
















































